കണ്ണൂർ:   കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാൽ ബെന്നിയാണ് മരിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിന്റെ ഉടമയാണ് ബെന്നി. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നിയെ വെടിവെക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു ബെന്നിയെന്നാണ് വിവരം. നായാട്ടിനിടെ അബദ്ധത്തിൽ വെടി പൊട്ടിയതാണ്...
ഇന്നും നാളെയും (22 & 23 ) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 °C വരെയും (സാധാരണയെക്കാൾ 2 °C – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്‌പ്രസിന്റെ സമയക്രമം തയാറായി. തിരുവനന്തപുരത്തു നിന്നും രാവിലെ 5.20-ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 1.25-ന് കാസർകോടെത്തും. തിരികെ ഉച്ചയ്‌ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10. 35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 5 മിനിറ്റ് ആണ് റണ്ണിങ് ടൈം. വ്യാഴാഴ്ചകളില്‍...
ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി.എടവണ്ണ പോലീസ് സത്വര നടപടികൾ സ്വീകരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എടവണ്ണ ചെമ്പകുത്ത് അറയിലകത്ത് കുഞ്ഞാൻ മകൻ(നുനു) റിദാൻ ബാസിലിനെയാണ് (28 വയസ് ) മരിച്ച നിലയിൽ കണ്ടെത്തിയത്. എടവണ്ണ ചെമ്പകുത്ത് ജാമിഅ കോളേജിന് സമീപത്ത് വെടിയേറ്റ നിലയിൽ ആണ് മൃതദേഹം കണ്ടത്..
ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി.എടവണ്ണ പോലീസ് സത്വര നടപടികൾ സ്വീകരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എടവണ്ണ ചെമ്പകുത്ത് അറയിലകത്ത് കുഞ്ഞാൻ മകൻ(നുനു) റിദാൻ ബാസിലിനെയാണ് (28 വയസ് ) മരിച്ച നിലയിൽ കണ്ടെത്തിയത്. എടവണ്ണ ചെമ്പകുത്ത് ജാമിഅ കോളേജിന് സമീപത്ത് വെടിയേറ്റ നിലയിൽ ആണ് മൃതദേഹം കണ്ടത്..
🖋️ റാഷിദ്‌ ചെറുവാടി നിപ്പയും കോവിഡും വെള്ളപ്പൊക്കവും കൊണ്ട് പോയ പെരുന്നാളുകളിൽ നിന്ന് ഇന്ന് നാടും നഗരവും കര കയറുമ്പോൾ…മുപ്പതു ദിവസത്തെ നോമ്പിനാലും പ്രാർത്ഥനയിൽ മുഴങ്ങിയ രാവുകളാലും പൊതു സമൂഹത്തിൽ നിറഞ്ഞ ഇഫ്താറുകളും സ്നേഹ സംഗമ വേദികളും പെരുന്നാൾ റിലീഫ് കിറ്റുകളും കൊണ്ട് നിറഞ്ഞാടിയ...
ഈ വർഷത്തെ ഹജ്ജിന്‌ കേരളത്തിൽനിന്ന്‌ 10,331 പേർക്ക്‌ അവസരം. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന നറുക്കെടുപ്പിലാണ്‌ തെരഞ്ഞെടുത്തത്‌. കേന്ദ്ര–-സംസ്ഥാന ഹജ്ജ്‌ കമ്മിറ്റികൾ മുഖേന 19,524 അപേക്ഷ ഓൺലൈനിൽ ലഭിച്ചു.പൊതുവിഭാഗത്തിൽ 6094, സ്‌ത്രീകൾ മാത്രമായുള്ള വിഭാഗം (45 വയസ്സിന്‌ മുകളിൽ) 2807, 70 വയസ്സിന്‌...
മധ്യവേനലവധിക്കുശേഷം സ്കൂളുകള്‍ തുറക്കുന്നതിന്‌ സംസ്ഥാനത്ത് ഒരുക്കം ആരംഭിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജൂൺ ഒന്നിനാണ് പ്രവേശനോത്സവം. സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.വരുന്ന അധ്യയനവർഷത്തേക്കുള്ള ഒന്നാംവാല്യം പാഠപുസ്തകങ്ങളുടെ വിതരണം പുരോഗമിക്കുകയാണ്‌. 2,82,47,520 ഒന്നാംവാല്യം പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്....
നടന്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസായിരുന്നു.ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കബറടക്കം ഇന്ന് നാലിന് ചെമ്പ് ജുമാ മസ്ജിദി കര്‍ബര്‍സ്ഥാനില്‍.
തൃശൂർ പൂരത്തിന്‌ പരമ്പരാഗത വെടിക്കെട്ട്‌ ഇനങ്ങൾ ഉപയോഗിക്കാൻ അനുമതി. പെട്രോളിയം ആൻഡ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) പ്രത്യേക അനുമതിയാണ് ലഭിച്ചത്. ഓലപ്പടക്കം, കുഴിമിന്നൽ, അമിട്ട്, ഗുണ്ട് എന്നി പരമ്പരാഗത ഇനങ്ങൾ വെടിക്കെട്ടുകളിൽ ഉപയോഗിക്കുവാൻ 2008 മുതൽ നിയന്ത്രണങ്ങളുണ്ട്‌. 2016 ലെ പുറ്റിങ്ങൽ വെടിക്കെട്ട്‌ അപകടത്തിനുശേഷം...