മിൽമ റിച്ച്‌ പാലിന്റെ വിലവർധന പിൻവലിച്ചതായി മൃഗസംരക്ഷണ മന്ത്രിയുടെ ഓഫീസ്. ലിറ്ററിന്‌ രണ്ടുരൂപ വർധിപ്പിച്ച മിൽമയുടെ തീരുമാനമാണ്‌ പിൻവലിച്ചത്‌. മന്ത്രി ജെ ചിഞ്ചൂറാണിയും മിൽമ അധികൃതരും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ്‌ തീരുമാനം. കൊഴുപ്പ്‌ കൂടിയ മിൽമ റിച്ച് (പച്ച കവർ) അര ലിറ്ററിന്റെ...
എലത്തൂർ ട്രെയിൻ തീവയ്‌പ്‌ കേസിലെ പ്രതി ഷാറൂഖ്‌ സെയ്‌ഫി നടത്തിയത്‌ ഭീകരപ്രവർത്തനമെന്ന്‌ അന്വേഷകസംഘം. പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്ത്‌ ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ്‌ ഈ പരാമർശം. കൃത്യമായ ആസൂത്രണത്തോടെയാണ്‌ പ്രതി കുറ്റകൃത്യം നടത്തിയതെന്നും അതിനാലാണ്‌ യുഎപിഎ ചുമത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു....
കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രാജിവെച്ചു.നാഷണലിസ്റ്റ് പ്രോഗ്രസീവ് പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രഖ്യാപനം 22 ന് കൊച്ചിയില്‍ നടക്കുമെന്നും വിവരങ്ങളുണ്ട്.കേരളത്തില്‍ കര്‍ഷകര്‍ ഗുരുതരമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നെന്നും അവരുടെ ശബ്ദമാകുന്ന രാഷ്ട്രീയ പാര്‍ട്ടി ആവശ്യമാണെന്ന ചിന്തയാണ്...
മാറാട് : ഇഫ്താര്‍ സംഗമത്തിന് അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ മാറാട് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിനെതിരേ പോലിസ് കേസെടുത്ത് സംഘാടകരെ അറസ്റ്റ് ചെയ്തു.പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിനെതിരേയാണ് പോലിസ് പെര്‍മിഷന്‍ എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി മാറാട് പോലിസ് കേസെടുത്തത്. സംഭവത്തില്‍...
സംസ്ഥാനത്തെ കൃഷിക്കും കർഷകർക്കും ഭീഷണിയായി കടുത്തവേനൽച്ചൂട്‌. താപനില ക്രമാതീതമായി ഉയരുമ്പോൾ വാടുകയാണ്‌ കാർഷികവിളകൾ. മാർച്ച്‌ ഒന്നുമുതൽ ഏപ്രിൽ 18 വരെയുള്ള കണക്കുകൾപ്രകാരം 12.61 കോടി രൂപയുടെ നഷ്ടമാണ്‌ കാർഷിക മേഖലയിൽ ഉണ്ടായിരിക്കുന്നത്‌. 634.77 ഹെക്ടറിൽ കൃഷി നശിച്ചു. 3091 കർഷകരെയാണ്‌ ബാധിച്ചത്‌.വൻ നാശനഷ്ടമുണ്ടായത്‌ വാഴക്കൃഷിയിലാണ്‌....
അരിക്കൊമ്പന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്നും എവിടേയ്ക്ക് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കേസ് നേരത്തെ പരിഗണിക്കവെ ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കിയിരുന്നു.ഒരാഴ്ച്ചക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനം കോടതിയെ അറിയിക്കണമെന്നും ഇക്കഴിഞ്ഞ 12 ന് കേസ് പരിഗണിക്കവെ ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചിരുന്നു. അതേ...
കോഴിക്കോട് | മിൽമയുടെ പച്ച, മഞ്ഞ കവറുകളിലുള്ള പാലിന് വില വർധിപ്പിച്ചു. പാക്കറ്റിന് ഒരു രൂപയാണ് കൂട്ടിയത്. നാളെ മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. 29 രൂപയുണ്ടായിരുന്ന മിൽമ റിച്ചിന് 30 രൂപയും 24 രൂപയുണ്ടായിരുന്ന മിൽമ സ്മാർട്ടിന് 25 ​രൂപയുമാകും. ഈ...
വന്ദേഭാരത് വൈകിയതിന് റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്‌പെന്‍ഷന്‍. വേണാട് എക്‌സ്പ്രസ് ഓടുന്നതിനിടയില്‍ വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ വെറും രണ്ട് മിനിട്ട് വൈകിയതിനാണ് ചീഫ് കണ്‍ട്രോളറെ സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം ഡിവിഷന്‍ ചീഫ് കണ്‍ട്രോളര്‍ ബി. എല്‍ കുമാറിനെതിരെയാണ് നടപടി. ഇന്നലെ വന്ദേഭാരതിന്റെ ട്രയല്‍ റണ്‍...
ബംഗളുരൂവിൽ വീട്ടുതടങ്കലിൽ കഴിയുന്ന പിഡിപി നേതാവ്‌ അബ്‌ദുൾ നാസർ മഅ്‌ദനി ഇതിനുമുമ്പ്‌ കേരളത്തിൽ എത്തിയത്‌ നാലു വർഷം മുമ്പ്‌. കിടപ്പായ ഉമ്മ അസുമാബീവിയെ കാണാനുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2018 നവംബർ മൂന്നിനാണ്‌ മൈനാഗപ്പള്ളി വേങ്ങ തോട്ടുവാൽ വീട്ടിൽ മഅ്‌ദനി എത്തിയത്‌.രണ്ടുദിവസം കഴിഞ്ഞ്‌ ഉമ്മ...
അരിക്കൊമ്പന്‍ വിഷയത്തില്‍സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അരികൊമ്പന്‍ വിഷയത്തിലെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേരളം ഹര്‍ജി സമര്‍പ്പിച്ചത്. ഇടപെടില്ലെന്നും വിദഗ്ധ സമിതി തീരുമാനമാണ് യുക്തിസഹമെന്നും കോടതി പറഞ്ഞുഅരിക്കൊമ്പനെ മാറ്റാനുള്ള പുതിയ സ്ഥലം സംസ്ഥാന...