തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി 673, കോട്ടയം 580, കാസര്‍ഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച്ച 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഞായറാഴ്ച്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ഒഴികെയുള്ള ഏഴ് ജില്ലകളിൽ ഞായറാഴ്ച്ച യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു....
എല്ലാവിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള 2021 ജൂൺ മാസത്തെ റേഷൻ വിഹിതം. ജൂൺ മാസത്തെ റേഷൻ വിതരണം നാളെ (10.06.2021) മുതൽ ആരംഭിക്കുന്നു.മേയ് മാസത്തെ കിറ്റ് വിതരണം തുടരുന്നു.
എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍ 619, പത്തനംതിട്ട 545, കാസര്‍ഗോഡ് 533, ഇടുക്കി 451, വയനാട് 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
സോഷ്യല്‍ മീഡിയ വഴിയുള്ള തട്ടിപ്പുകളിൽ സുപ്രധാന മുന്നറിയിപ്പുമായി കേരള പൊലീസ്. സാമൂഹിക മാധ്യമങ്ങളിലെ അശ്രദ്ധമായ ഉപയോഗവും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും വിനയാകുമെന്നും സൂക്ഷിക്കണമെന്നും കേരള പൊലീസ് വ്യക്തമാക്കി. കേരള പൊലീസിന്റെ നിർദേശങ്ങൾ; സൂക്ഷിച്ചില്ലെങ്കില്‍ വൈറല്‍ ആകും??സുരക്ഷിതമെന്ന് കരുതുന്ന നവമാദ്ധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ...
ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. കല്‍ല്‍ക്ഷോഭവും കൊവിഡും മറ്റും കാരണം മാസങ്ങളോളം കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മിക്ക ബോട്ടുകളും കടലില്‍ പോയിരുന്നില്ല. അടുത്ത ദിവസങ്ങളിലാണ് ബോട്ടുകള്‍ പോയിതുടങ്ങിയത് തന്നെ. ഇതോടെ തീരദേശം ഒന്നുണര്‍ന്നങ്കിലും വീണ്ടും 53 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനം...
പ്രമേഹം കണ്ടെത്തിയാൽ, അത് വളരെക്കാലം നിലനിൽക്കും. നിങ്ങളുടെ ജീവിതശൈലി നിയന്ത്രിക്കുക എന്നതാണ് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള ഒരു മാർഗം. അതിൽ എന്തെങ്കിലും തകരാറുകൾ ഉണ്ടെങ്കിൽ, രോഗം വീണ്ടും സങ്കീർണ്ണമാകുകയോ അല്ലെങ്കില്‍ അല്‍പമെങ്കിലും ഭേദമായ അവസ്ഥ തകിടം മറിയുമോ എന്നൊക്കെയായിരിക്കും ആധികള്‍. പ്രമേഹരോഗികൾ ഭക്ഷണവും പാനീയവുമാണ് കൂടുതൽ...
ചക്കരക്കല്ല് | 2021 ഏപ്രിൽ 13-ന് പരീക്ഷ പൂർത്തിയായ കണ്ണൂർ സർവകലാശാല ഫൈനൽ ബി.എഡ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാത്തത് ഒട്ടേറെ വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നു. ഇതിനിടെ, പി.എസ്.സി. വഴി സോഷ്യൽ സയൻസ്, ഡൽഹി സബോർഡിനേറ്റ് സർവീസ് ആർമി സ്‌കൂൾ, കഴക്കൂട്ടം സൈനിക സ്‌കൂൾ എന്നിവടങ്ങളിലേക്ക് ആയിരക്കണക്കിന്...
ബംഗാള്‍ ഉള്‍ക്കടലില്‍ ജൂണ്‍ 11 നുള്ളില്‍ ശക്തമായ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ന്യൂന മര്‍ദ്ദമുള്ള പ്രദേശം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, ഇത് ചുഴലിക്കാറ്റായി മാറിയാല്‍ യാസിനും ടൗട്ടേയ്ക്കും പിന്നാലെ എത്തുന്ന മൂന്നാമത്തെ...
ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും ആണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില നൂറിലേക്ക് അടക്കുകയാണ്. ഇന്നത്തെ വില 97.65 രൂപ. ഡീസൽ വില 92. 60 രൂപ....