രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബാനറില്‍ സംഘപരിവാര്‍ നേതാവ് സവര്‍ക്കര്‍ ഇടംപിടിച്ചതിനെ പരിഹസിച്ച്‌ ഇടത് എംഎല്‍എ പിവി അന്‍വര്‍.’സംഘി എതാ സേവാഗ് ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ എന്ന കോറസും പാടിവരുന്ന ലീഗുകാരെ ഇത് സത്യമാണെന്ന് പറഞ്ഞ് മനസിലാക്കുന്നതാണ്...
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും മാസത്തെ താഴ്ന്ന നിലയില്‍. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 36,640 ആയി.ഗ്രാം വില 15 രൂപ താഴ്ന്ന് 4580ല്‍ എത്തി. ഈ മാസം 16ന് പവന്‍ വില ഇതേ നിലവാരത്തില്‍ എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വര്‍ധിക്കുകയായിരുന്നു.
സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.പതിനാല് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചു. പ്രസീത അഴിക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണമാണ് സ്ഥിരീകരിച്ചത്. ഇനി ലഭിക്കാനുള്ളത് ഒരു ഫോണിലെ വിവരം മാത്രമാണ്....
സെപ്റ്റംബര്‍ 23-ന് കേരളത്തിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രഖ്യാപിച്ചിരുന്ന സൂചനാ പണിമുടക്ക് മാറ്റിവച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ പെട്രോളിയം കമ്പനികളുടെ പ്രതിനിധികളും പെട്രോളിയം വ്യാപാരി സംഘടനകളുടെ പ്രതിനിധികളുമായി ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് നടന്ന മീറ്റിംഗില്‍ എത്തിച്ചേര്‍ന്ന ധാരണയനുസരിച്ചാണ്...
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയില്‍ പ്രവേശിച്ച ദിവസം ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് ബിജെപി യിൽ ചേർന്നു. രാഹുൽ ഗാന്ധി ജാഥയുമായി ജില്ലാ അതിർത്തിയിൽ എത്തുന്നതിന് തൊട്ടു മുൻപ് അറിയപ്പെടുന്ന കോൺഗ്രസ് നേതാവ് രാധാകൃഷ്ണന്‍ പാറപ്പുറം കോണ്‍ഗ്രസ് വിട്ട്...
കോഴിക്കോട്:കാട്ടുപന്നിയുടെ ഒരു ക്വിൻ്റലോളം ഇറച്ചി ഉണക്കി സൂക്ഷിക്കാൻ കൈവശം വച്ചതിന് താമരശ്ശേരി ഫോറസ്റ്റ് ഉദ്യോഗസ്ഥർ 3 പേരെ അറസ്റ്റു ചെയ്തു. പ്രതികളെ താമരശ്ശേരി ജെ.എഫ്.സി.എം.2 കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു. വാർത്തകൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ക്ലിക്ക് ചെയ്യൂ…...
കൊല്ലം:വീടിന് മുന്നില്‍ ബേങ്കുകാര്‍ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. കൊല്ലം ശൂരനാടാണ് സംഭവം. ശൂരനാട് സൗത്ത് അജി ഭവനത്തില്‍ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബേങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് അഭിരാമി ആത്മഹത്യ ചെയ്തത്. ശ്രീ അയ്യപ്പ...
തിരുവനന്തപുരം:കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ നാല് ജീവനക്കാരെ കെ എസ് ആര്‍ ടി സി സസ്‌പെന്‍ഡ് ചെയ്തു.ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്ആർ സുരേഷ് കുമാർ, കണ്ടക്ടർ എൻ അനിൽകുമാർ,...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ എട്ടുവയസുകാരനെ ബിയര്‍ കുടിപ്പിച്ച സംഭവത്തില്‍ ഇളയച്ഛന്‍ അറസ്റ്റില്‍. തിരുവോണ ദിവസമാണ് കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ മനു മൂന്നാം ക്ലാസുകാരനെ ബിയര്‍ കുടിപ്പിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ‘നീ ആരേയും നോക്കേണ്ട, നീ കുടിക്ക്’- എന്ന് ചെറിയച്ഛന്‍ കുട്ടിയോട് പറയുന്നതും വീഡിയോയില്‍...
വയനാട്:വൈത്തിരി ടൗണിലെ കടകളില്‍ വന്‍ തീപ്പിടിത്തം. പെയിന്റ് കടയായ മേമന ട്രേഡേഴ്‌സ്, തൊട്ടടുത്ത സ്‌പെയര്‍ പാര്‍ട്‌സ് കടയായ ഷബീബ ഓട്ടോ സ്‌പെയര്‍സ് എന്നീ സ്ഥാപനങ്ങളിലാണ് തീപ്പിടുത്തമുണ്ടായത് കല്‍പ്പറ്റയില്‍ നിന്ന് മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുകയാണ്. കടകള്‍ രണ്ടും പൂര്‍ണമായി കത്തിനശിച്ചു. മറ്റു...