കോഴിക്കോട്: ഏത് സമയത്തും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ആംബുലൻസ് തൊഴിലാളികളെ സംരക്ഷിക്കാൻ സര്ക്കാര് തയ്യാറാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന സെക്രട്ടറി അഡ്വ പി എം. എ സലാം ആവശ്യപ്പെട്ടു.ആംബുലൻസ് ജീവനക്കാരെ ആരോഗ്യ പ്രവർത്തകരായി കണക്കാക്കി അവർക്ക് ആവശ്യമായ സേവന വേതന...
മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡ് ഡോ ജോൺ ബ്രിട്ടാസ് എംപിക്ക്. സഭാനടപടികളിലെ മികച്ച ഇടപെടലുകൾക്കാണ് ജോൺ ബ്രിട്ടാസ് എംപിക്ക് അംഗീകാരം ലഭിച്ചത്. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കൽ, ചർച്ചകളിലെ പങ്കാളിത്തം, ഇടപെടലുകൾ തുടങ്ങിയ കാര്യങ്ങളിലെ മികവ് മുൻനിർത്തിയാണ് അവാർഡ്. പാർലമെന്ററി സഹമന്ത്രി...
കോഴിക്കോട് ബീച്ചില്‍ 24 വര്‍ഷം മുമ്പ് നടന്ന മലബാര്‍ മഹോത്സവത്തിനിടെ ഗായകരായ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞയാളെ നടക്കാവ് പൊലീസ് അറസ്റ്റുചെയ്തു. ബേപ്പൂര്‍ സ്വദേശി പണിക്കര്‍മഠം എന്‍.വി. അസീസ് ആണ് പൊലീസ് പിടിയിലായത്. ഗാനമേള നടന്നുകൊണ്ടിരിക്കെ നഴ്സസ് ഹോസ്റ്റലിന് മുന്‍വശത്തുനിന്ന് കല്ലെറിഞ്ഞ സംഘത്തില്‍ പിടികിട്ടേണ്ടയാളായിരുന്നു അസീസ്....
കൊച്ചിയില്‍ ഗുണ്ടകള്‍ക്കെതിരെ പൊലീസിന്റെ സ്പെഷ്യല്‍ ഡ്രൈവ്. മിന്നല്‍ പരിശോധനയില്‍ ഒറ്റ രാത്രിയില്‍ രജിസ്റ്റര്‍ ചെയ്തത് 412 കേസുകള്‍ ആണ്. പരിശോധനയില്‍ നാല് പിടികിട്ടാപ്പുള്ളികളും അറസ്റ്റിലായി. 43 ഗുണ്ടകളുടെയും നാല് പിടികിട്ടാപ്പുള്ളികളുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റിലായവരില്‍ കൊലക്കേസ് പ്രതികളടക്കം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സ്വകാര്യ വാഹനങ്ങളില്‍ നടത്തിയ...
കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കൊട്ടിയൂര്‍ കൂനമ്പുള്ള കോളനിയിലാണ് മാവോയിസ്റ്റ് സംഘമെത്തിയത്. ദിനേശന്‍ എന്നായാളുടെ വീട്ടിലാണ് സംഘമെത്തിയത്. യൂണിഫോം ധാരികളായ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങിയ നാലംഗ സംഘമാണ് ഇന്നലെ രാത്രിയോടെ കോളനിയില്‍ എത്തിയത്. ദിനേശന്റെ വീട്ടില്‍ നിന്നും ഫോണ്‍ ചാര്‍ജ് ചെയ്ത്...
ന്യൂഡൽഹി: പെൻസിൽ ഷാർപ്നറിന്‍റെ ജി.എസ്.ടി 18ൽ നിന്ന് 12 ശതമാനമായി കുറക്കാൻ കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചു. പാക്കറ്റിലല്ലാതെ വിൽക്കുന്ന ദ്രവരൂപത്തിലുള്ള ശർക്കരക്ക് ഇനി ജി.എസ്.ടി ഇല്ല. പാക്കറ്റിലാണെങ്കിൽ അഞ്ചു ശതമാനം. ഇതുവരെ 18 ശതമാനമാണ് ഈടാക്കി വന്നത്. 2022-23...
കോഴിക്കോട്: പയ്യോളി ദേശീയപാതയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ യാത്രികർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇരിങ്ങൽ കോട്ടക്കൽ സ്വദേശികളായ അബൂബക്കർ ( 70 ) ,അർഷാദ് (34) എന്നിവരാണ് വൻ അപകടത്തിൽനിന്ന് രക്ഷപെട്ടത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വാഹനങ്ങൾക്ക് തീപിടിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയാണ്...
ഒമ്പതാം ക്ലാസ്സുകാരിയെ എംഡിഎംഎ കാരിയറാക്കി ലഹരിമാഫിയ സംഘം ഉപയോഗിച്ചത് മൂന്ന് വർഷം. റോയല്‍ ഡ്രഗ്സ് എന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലൂടെയാണ് ഒരു സംഘം പെണ്‍കുട്ടിയെ വലയിലാക്കി എംഡിഎംഎ കടത്താന്‍ ഉപയോഗിച്ചത്. ലഹരിസംഘത്തിന്റെ ഭാഗമായതിനെ തുടര്‍ന്ന് ശാരീരിക-മാനസിക ബുദ്ധിമുട്ട് നേരിടുന്ന പെണ്‍കുട്ടി കഴിഞ്ഞ നാല് മാസമായി സ്‌കൂളില്‍...
കോഴിക്കോട്∙ വയനാട്ടിലേക്കു നിർമിക്കാനിരിക്കുന്ന ഇരട്ട തുരങ്കപ്പാതയ്ക്കായി മല തുരക്കുമ്പോൾ പുറംതള്ളുന്ന 18.79 ലക്ഷം ഘന മീറ്റർ ഖനന മാലിന്യം ശേഖരിക്കുന്നത് മൂന്നു പുഴകളുടെ ഓരങ്ങളിൽ. ഇരുവഞ്ഞിപ്പുഴ, വയനാട് കള്ളാടി, മീനാക്ഷി പുഴകളിൽ നിന്ന് 25–50 മീറ്റർ മാത്രം ദൂര പരിധിയിൽ മാലിന്യം തള്ളുന്നത് പുഴകളുടെ...
മലപ്പുറം നിലമ്പൂരില്‍ വന്‍ കുഴല്‍പ്പണവേട്ട. കാറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഒരു കോടിയോളം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. സംഭവത്തില്‍ മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശി അഹമ്മദ് സക്കീര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രി നിലമ്പൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് വാഹന പരിശോധനയില്‍ 96,29,500 രൂപയുടെ...