അടിമാലി: വഞ്ചനാ കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. റവന്യു നടപടി നേരിടുന്ന ആനവിരട്ടി കമ്പി ലൈനിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. അടിമാലി സ്റ്റേഷനിലാണ് അറസ്റ്റ്. ഹൈക്കോടതി നിർദ്ദേശ പ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. കോതമംഗലം...
ചെന്നൈ:പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച...
കാരശ്ശേരി: തേക്കുംകുറ്റി കപ്പാല കണ്ണൻ- ലീല ദമ്പതികളുടെ മകൻ സിജിൻ കപ്പാല (29) നിര്യാതനായി. സിപിഐഎം തെക്കുംകുറ്റി ബ്രാഞ്ച് സെക്രട്ടറി ഡിവൈഎഫ്ഐ കാരശ്ശേരി നോർത്ത് മേഖലാ സെക്രട്ടറി , ബ്ലോക്ക് കമ്മിറ്റി അംഗം മെക്കോസ് ബാങ്ക് ജീവനക്കാരൻ എന്നീ ചുമതലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു സിജിൻ...
കോഴിക്കോട്: കള്ളൻതോട് എം.ഇ.എസ് ആർട്‌സ് ആൻറ് സയൻസ് കോളേജിലെ വിദ്യാർഥികളും നാട്ടുകാരും തമ്മിൽ സംഘർഷം. ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോൾ ബൈക്ക് നിർത്തിയതിനെ തുടർന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ നാട്ടുകാർ ആക്രമിക്കുകയായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. സംഭവത്തില്‍ പത്ത് കുട്ടികൾക്ക് പരിക്കേറ്റു. ഒരു വിദ്യാർത്ഥിക്ക് കൈയ്ക്ക് വെട്ടേറ്റിട്ടുണ്ടെന്ന് വിദ്യാര്‍ഥികൾ പറയുന്നു.
മുക്കം:കയ്യിട്ടാപൊയിൽ – അമ്പലക്കണ്ടി റോഡിൽ റോഡിന്റെ സ്ട്രെങ്ത്ത് നിർണ്ണയിക്കുന്നതിന്റ ഭാഗമായി Falling Weight Deflection ടെസ്റ്റ് നടത്തി. പൊതുമരാമത്ത് കുന്ദമംഗലം ഓഫീസിന്റെ കീഴിൽ ഹൈദെരാബാദ് ആസ്ഥാനമായുള്ള കമ്പനിയാണ് Vahicle mounted Falling Weight Deflectometer ഉപയോഗിച്ച് ടെസ്റ്റ് നടത്തിയത്‍. റോഡിലെ ഓരോ 200 മീറ്ററിലും...
കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചതില്‍, ഡോര്‍ ലോക്ക് ആയതു രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായെന്നു നാട്ടുകാര്‍. ചില്ലുകള്‍ തകര്‍ത്തു രണ്ടു പേരെയും രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. ഓടുന്ന...
കോടഞ്ചേരി : ബിനോയ് തോമസ്(46) നെടിയാക്കൽ നിര്യാതനായി. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ മുൻ എക്സിക്യൂട്ടീവ് മെമ്പറും കോടഞ്ചേരി വാർത്തയുടെ റിപ്പോർട്ടറുമായ ബിനോയി തോമസ് നിര്യാതനായി. ഭാര്യ: റിസ്റ്റി ബിനോയ് മക്കൾ : ആൽബിൻ, അലൻ. (ഇരുവരും വിദ്യാർത്ഥികൾ)
മാവൂർ:പനങ്ങോട് അബ്ദുള്ളയുടെ മകൻ മുഹമ്മദ് റബീഹ് 14 വയസ്സ് കാണ്മാനില്ല. കാണാതാകുമ്പോൾ നീല കളർ ഷർട്ടും ജീൻസുമാണ് വിദ്യാർത്ഥി ധരിച്ചത്. മണാശേരി എം എ എം ഒ സ്കൂൾ വിദ്യാർത്ഥിയാണ്. കുട്ടിയെ കുറിച്ച് വിവരം കിട്ടുന്നവർ താഴെ നമ്പറിൽ അറിയിക്കുക: 9497947235 (CI MAVOOR)
മാവൂരിലെ ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവും രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന താത്തൂർ പൊയിൽ ശ്രീനിലയം ടി യശോദ ടീച്ചർ (94 ) നിര്യാതയായി. ജില്ലാ പഞ്ചായത്ത് രൂപീകരിച്ച ആദ്യ കാലയളവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം, മാവൂർ ഗ്രാമ പഞ്ചായത്ത് അംഗം,...
നല്ലളം: ജനദ്രോഹ സ്മാർട്ട് മീറ്റർ പദ്ധതി പിൻവലിക്കണം- തടഞ്ഞു വെച്ച ആനുകൂല്യ ങ്ങൾ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കെ.എസ്.ഇ.ബി. ഫറോക്ക് ഡിവിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി. പ്രതിഷേധ ധർണ്ണ കോഴിക്കോട്...









