കല്‍പറ്റ: ഇന്നലെ ഡി.സി.സി ഓഫീസിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഡ്വ. ടി സിദ്ദീഖ് എം.എല്‍.എയുടെ സുരക്ഷാചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. സിവില്‍ പൊലീസ് ഓഫീസര്‍ സ്മിബിനെയാണ് ജില്ലാ പൊലീസ് ചീഫ് ഡോ. അരവിന്ദ്കുമാര്‍ സസ്‌പെന്റ് ചെയ്തത്. സ്മിബിനെതിരെ അന്വേഷണത്തിനും നിര്‍ദ്ദേശം നല്‍കി. ഡി.സി.സി ഓഫീസിലുണ്ടായ...
അന്ന് നൽകിയ ഇന്റർവ്യൂവിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്നും നല്ലത് പറയുന്നത് കേൾക്കാൻ പൊതുവേ ആളുകൾ കുറവാണെന്നും ധ്യാൻ എഴുതി. കോഴിക്കോട്ടുകാരുടെ മുഴുവൻ തെറിയും കേൾക്കേണ്ട അവസ്ഥയായെന്നും നിലമ്പൂർ നിന്ന് വരെ തെറിപറഞ്ഞവരുണ്ടെന്നും അദ്ദേഹം എഴുതി. പ്രകാശൻ പറക്കട്ടെ സിനിമയുടെ പ്രചാരണത്തിനിടെ കോഴിക്കോട്...
തിരുവനന്തപുരം | വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സി പി എമ്മും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ കോണ്‍ഗ്രസും സംസ്ഥാനത്തെങ്ങും തെരുവിലിറങ്ങി പ്രതിഷേധിച്ചു. രാത്രി വൈകിയും തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളില്‍ പ്രതിഷേധമുണ്ടായി. പലയിടങ്ങളിലും ഇരുകൂട്ടരും എതിരാളികളുടെ കൊടിമരങ്ങളും...
ഇക്കോ സെൻസിറ്റീവ് സോൺ- വിധിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ ഉടൻ പ്രശ്നപരിഹാരം കാണണം. ഇക്കോ സെൻസിറ്റീവ് സോണുമായി ബന്ധപ്പെട്ട പുതിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്‌ഥാന സർക്കാർ കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയും ( CEC ) പരിസ്ഥിതി , വനം ,...
തിരുവമ്പാടി: ബസ്സും സ്ക്കൂട്ടറും കൂടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. തിരുവമ്പാടി ഓമശ്ശേരി റോഡിൽ ബിപി പെട്രോൾ പമ്പിനു സമീപം അമ്പലപ്പാറ ജംഗ്ഷനിലാണ് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്വൈകിട്ട് 5 മുക്കാലോടെ കൂടിയായിരുന്നു അപകടം സംഭവിച്ചത്വൈകിട്ട് അഞ്ച് മുക്കാലോടെ കൂടി ആയിരുന്നു അപകടം സംഭവിച്ചത്....
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷമാണ് ചെള്ളുപനി ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. റിക്കെറ്റ്സിയേസി കുടുംബത്തില്‍പ്പെടുന്ന പ്രോട്ടിയോബാക്ടീരിയം ഒറെന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതു മൂലമുണ്ടാകുന്ന പനിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. ഒരിനം ടൈഫസ് പനിയാണിത്. എലികള്‍ പോലുള്ള സസ്തനികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന...
ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ തെന്നിന്ത്യന്‍ താരറാണി നയന്‍താരയും സംവിധായകന്‍. വിഘ്നേഷ് ശിവനും വിവാഹിതരായി. നയന്‍സ്-വിക്കി വിവാഹത്തിന്റെ ആദ്യ ചിത്ര പുറത്ത്. ചിത്രം ഇതിനോടകം തന്നെ ആരാധകരും സോഷ്യല്‍ മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു. മഹാബലിപുരത്ത് വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കനത്ത സുരക്ഷയിലായിരുന്നു...
തിരുവനന്തപുരം:ആരോഗ്യ മന്ത്രി വീണാ ജോർജിന് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാർത്ത തെറ്റ്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ടു തവണ RTPCR പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഫേസ്ബുക് പോസ്റ്റിന്റെ...
കൊടുവള്ളി ഗവൺമെന്റ് ഹയർ സെന്ററി സ്കൂൾ SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂളിലെ മുഴുവൻ വിദ്ധ്യാ൪ത്ഥികളു൦ അധ്യാപകരും spc കേഡറ്റുകളും വീടുകളിലും പൊതു സ്ഥലങ്ങളിലും വൃക്ഷതൈ നട്ടു. പ്രസ്തുത ചട്ടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം കൊടുവള്ളി ഇൻസ്പെക്ടർ ഓഫ്...
താമരശ്ശേരി: ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. താമരശ്ശേരി ടൈംവിഷൻ ഓഫീസ് പരിസരത്ത് വെച്ച് ജില്ലാ പ്രസിഡന്റ് റഊഫ് എളേറ്റിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഒമാക് കോഴിക്കോട്...