ചേന്ദമംഗല്ലൂർ:രണ്ടു നൂറ്റാണ്ട് കാലത്തോളം റോഡരികിൽ എല്ലാവർക്കും താങ്ങായി, തണലായി,രക്ഷകനായി നിന്ന് ചേന്നമംഗല്ലൂർ അങ്ങാടിയിലെ ചീനിന്റോട്ടിലെ ചീനി മരത്തിന് യാത്രയപ്പ് നൽകി. മണാശ്ശേരി -ചേന്നമംഗല്ലൂർ റോഡ് നവീകരണ പ്രവർത്തിയുടെ ഭാഗമായി അടുത്ത ദിവസം മഴു വീഴാൻ പോകുന്ന മരമുത്തശ്ശിക്കാണ് നാട്ടുകാർ യാത്രാ മൊഴി നൽകിയത്. ഈ...
കഞ്ചാവുണ്ടോയെന്നു പരിശോധിക്കാന്‍ വാഹനത്തില്‍ കയറിയ എക്‌സൈസ് ഉദ്യോഗസ്ഥനുമായി വാഹനം നിര്‍ത്താതെ പോയി. ഒടുവില്‍ വാളയാര്‍ അട്ടപ്പള്ളത്ത് ഉദ്യോഗസ്ഥന്‍ വാഹനത്തില്‍നിന്നു ചാടി രക്ഷപ്പെട്ടു. സ്റ്റേറ്റ് എക്‌സൈസ് സ്‌ക്വാഡിലെ സുബിനെയാണ് തട്ടിക്കൊണ്ടുപോയത്. കൊഴിഞ്ഞാമ്പറയില്‍ കഞ്ചാവ് ഉപേക്ഷിച്ച് സംഘം വാഹനവുമായി കടന്നു. തട്ടികൊണ്ടുപോയ സംഘത്തോടെപ്പം ഉണ്ടായിരുന്ന മറ്റൊരു വാഹനം...
കോഴിക്കോട്:കോവിഡ് രോഗികൾ കുറഞ്ഞതോടെ ജില്ലയിൽ ഇപ്പോൾ കോവിഡ് സെന്ററുകൾ പരിമിതമാണ്.കോവിഡ് ചികിത്സാകേന്ദ്രങ്ങൾ, പലതും നിർത്തലാക്കി.എന്നാൽ ഇപ്പോൾ വീണ്ടും കോവിഡ് രോഗികൾ വർദ്ധിച്ചുവരുന്നു. കോഴിക്കോട്, രണ്ടോമൂന്നോ, ആശുപത്രിയിൽ മാത്രമാണ് ഇപ്പോൾ കോവിഡ് ചികിത്സാകേന്ദ്രങ്ങൾ നടത്തുന്നത്.അതുകൊണ്ടുതന്നെ വലിയ തുകയാണ് അത്തരം ആശുപത്രികൾ രോഗികളിൽനിന്ന് ഈടാക്കുന്നത്.കോഴിക്കോട് അരയിടത്ത് പാലത്തിനു...
എറണാകുളം:തൃക്കാക്കരയിൽ യു ഡി എഫ് സ്ഥാനാർഥി ഉമാ തോമസിന്റെ ഭൂരിപക്ഷം വലിയ ചർച്ചയാകുകയാണ്. 2021 ഇൽ പി.ടി തോമസിന് ലഭിച്ച 14000ന് മുകളിൽ ഭൂരിപക്ഷം ഉമ തോമസിന് 25000ന് മുകളിലേക്ക് എത്തിക്കാൻ സാധിച്ചു.2021 ഇൽ മണ്ഡലത്തിൽ 4 മുന്നണികളാണ് മത്സരിച്ചിരുന്നത്.2022 ഇൽ 20/20 മത്സരത്തിൽ...
കൂടുതൽ വാർത്തകൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. https://chat.whatsapp.com/Jz0adBBLFWk0jxNVrNwNlv
കോഴിക്കോട്:കേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേർസ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 31 ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികൾ 🎖️ കുട്ടികളുടെ വിഭാഗംഒന്നാം സ്ഥാനം: വൈഗ കൃഷ്ണ ബാലുശ്ശേരിരണ്ടാം...
കൂടരഞ്ഞി:കുളിരാമുട്ടി ഇന്ന് ഉച്ചക്ക് ശേഷം പെയ്തിറങ്ങിയ പേമാരിയിൽ കുളിരാമുട്ടി സ്രാമ്പിയിൽ താമസിക്കുന്ന മുണ്ടക്കൽ ബിജു എന്ന യുവകർഷകന്റെ കോഴിഫാമി ലേക്ക് വെള്ളം ഇരച്ചുകയറി 2600 കോഴിക്കുഞ്ഞുങ്ങൾ ചത്തു. കൂടാതെ ബിജുവിന്റെ വീടിനു പുറകുവശം മണ്ണിടിഞ്ഞു അപകടവസ്ഥയിലുമായി. ഏകദേശം 5 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി...
പൂനൂര്‍ പുഴയുടെ കരയിടിച്ചില്‍ തടയുന്നതിന് കയര്‍ ഭൂവസ്ത്രം സ്ഥാപിക്കല്‍ പ്രവൃത്തിയുമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട് പടനിലത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 ല്‍ ഉള്‍പ്പെട്ട പടനിലം പാലത്തിനോട് ചേര്‍ന്ന ഭാഗത്താണ് മണ്ണൊലിപ്പ് തടയുക...
മാവൂർ:20 21-22 സാമ്പത്തിക വർഷത്തിൽ ജോലിക്ക് വന്ന കുടുംബങ്ങളിൽ ഏറ്റവും കൂടുതൽ ശതമാനം നൂറു തൊഴിൽ ദിനങ്ങൾ നൽകിയ ജില്ലയിലെ മികച്ച പഞ്ചായത്തായി മാവൂരിനെതിരഞ്ഞെടുത്തു. കോഴിക്കോട് ജില്ലാ മിഷനാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്.മാവൂർ ഗ്രാമപഞ്ചായത്തിനുള്ള പുരസ്ക്കാരം ജില്ലാ പ്ലാനിംങ്ങ് ഹാളിൽ നടന്ന ചടങ്ങിൽകെ.മുരളീധരൻ എം.പി കൈമാറി....
രാവിലെ ഏഴരമുതൽ മൂന്നുവരെ:കൊയിലാണ്ടി നോർത്ത് സെക്ഷൻ: കണയംകോട്, കുറവങ്ങാട്, കോമത്ത് കര, മണമൽ, പന്തലായനി, കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ബീച്ച്, അരങ്ങാടത്ത് രാവിലെ എട്ടുമുതൽ അഞ്ചുവരെ :ഉണ്ണികുളം സെക്ഷൻ:ചളിക്കോട്, നടായ്, ചീനത്താംപൊയിൽ, കാന്തപുരം, ചെറ്റക്കടവ് കോടഞ്ചേരി സെക്ഷൻ:പൂളപ്പാറ, പൂളവള്ളി, അച്ഛൻകടവ്, ഉല്ലാസ് നഗർ. നടുവണ്ണൂർ...