കെഎസ്ആർടിസിയിൽ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഉറപ്പ് നൽകി. വിവിധ യൂണിയനുകളുമായി മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം.ശമ്പള കാരാർ പ്രകാരം അഞ്ചാം തിയതിക്ക് മുൻപ് ശമ്പളം നൽകണമെന്ന യൂണിയനുകളുടെ ആവശ്യത്തിൽ മാനേജ്മെന്റിന്റെ ഉറപ്പ്...
കോഴിക്കോട്: പാലക്കാട്ട് ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മുഹ്സിനെയാണ് കോഴിക്കോട് കുന്ദമംഗലത്തുനിന്ന് പോലീസ് പിടികൂടിയത്. സഞ്ജിത് വധക്കേസിലെ ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. കുന്ദമംഗലം പടനിലത്തിനടുത്ത് ആരാമ്പ്രത്ത് ഇയാൾ ഒളിവിൽകഴിഞ്ഞുവരികയായിരുന്നു. ഇവിടെനിന്ന് പാലക്കാട്ടുനിന്നെത്തിയ...
ആലപ്പുഴ:മണ്ണഞ്ചേരിയില്‍ വടിവാളുമായി ഇന്നലെ രാത്രി പിടികൂടിയ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 324, 308 പ്രകാരമാണ് കേസ്. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് വടിവാളുമായി ഇന്നലെ രാത്രി നാട്ടുകാരുടെ സഹായത്തോടെ മണ്ണഞ്ചേരി പോലീസ്...
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം ജൂണ്‍ മാസത്തിലുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. വിഘ്നേഷ് ശിവന്‍ അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ വിവാഹം നടത്താനാണ് ഇരുവരും ആലോചിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ആറ് വര്‍ഷമായി നയന്‍താരയും...
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോഴിക്കോട് ജില്ലയെ അടിമുടി മാറ്റി ന്യൂ കോഴിക്കോടാക്കി മാറ്റുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആ മാറ്റത്തിനായി യോജിക്കുന്ന എല്ലാവരെയും യോജിപ്പിച്ച് നിർത്തും. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ‘നാളെയുടെ കോഴിക്കോട്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
മുതിർന്ന കോൺഗ്രസ് നേതാവ് കെ. ശങ്കര നാരായണൻ അന്തരിച്ചു. 89 വയസായിരുന്നു. കുറച്ചു നാളുകളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആറു സംസ്ഥാനങ്ങളിൽ ഗവർണർ ആയിരുന്ന ഏക മലയാളിയായിരുന്നു. എ.കെ.ആന്റണി, കെ.കരുണാകരൻ മന്ത്രിസഭകളിൽ അംഗമായിരുന്നു. മഹാരാഷ്ട്ര, നാഗാലാൻഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായി....
മാവൂർ: കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് ചാലിയാറിനു കുറുകെ എളമരം കടവിൽ നിർമ്മിക്കുന്നപാലത്തിന്റെ പ്രവർത്തിഅവസാനഘട്ടത്തിൽ. കേന്ദ്ര സർക്കാറിന്റെ സി.ആർ.എഫ്. ഫണ്ടിൽ ഉൾപ്പെടുത്തിയ 35 കോടി രൂപ ഉപയോഗിച്ച്2019 മാർച്ചിലാണ് എളമരം കടവിൽ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 350 മീറ്റർ നീളവും 11...
ഉണക്കചെമ്മീന്‍ കൊണ്ട് ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ഉണക്കചെമ്മീന്‍ – 200 ഗ്രാംതേങ്ങ ചിരകിയത് – 1 കപ്പ്ചെറിയ ഉള്ളി ചതച്ചത് – 6 എണ്ണംകറിവേപ്പില – 2 കതിര്‍മുളകുപൊടി – 1 1/2 ടേബിള്‍സ്പൂണ്‍മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍എണ്ണ – 2...
കണ്ണൂര്‍:പുന്നോല്‍ ഹരിദാസ് വധക്കേസില്‍ അറസ്റ്റിലായ പിണറായി സ്വദേശിയും അധ്യാപികയുമായ രേഷ്മക്ക് സഹായം ചെയ്തു നല്‍കുന്നത് ബിജെപിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കൃത്യത്തില്‍ ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നത് അന്വേഷിക്കേണ്ടതുണ്ടെന്നും ജയരാജന്‍ പറഞ്ഞു. രേഷ്മയെ ജാമ്യത്തിലിറങ്ങാന്‍ സഹായിച്ചത് ബിജെപിയാണ്. ബിജെപി...









