പലസ്തീൻ ഐക്യദാർഢ്യ പരിപാടി പാർട്ടി വിലക്ക് ലംഘിച്ച് സംഘടിപ്പിച്ചത് നിലപാടാണെന്നും അതിൽ മാറ്റമില്ലെന്നും കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ഇക്കാര്യത്തിൽ പാർട്ടിക്കുണ്ടായ തെറ്റിദ്ധാരണ മാറ്റുും. താൻ അച്ചടക്കം ലംഘിച്ചോ എന്നത് മാധ്യമങ്ങളോട് പറയുന്നില്ല. കെപിസിസി ജനറൽ സെക്രട്ടറിയാണ് താനെന്ന് പറഞ്ഞ ആര്യാടൻ ഷൗക്കത്ത് അച്ചടക്കമുള്ള...
സംസ്ഥാനത്ത് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 12 മരുന്നുകള്‍ നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് ഈ മരുന്ന് ബാച്ചുകളുടെ വിതരണവും വില്‍പ്പനയും നിരോധിച്ചതായാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും...
പുരോഗമന കലാ സാഹിത്യ സംഘം വെള്ളിപറമ്പ് യൂണിറ്റ് സംഘടിപ്പിച്ച ഫലസ്തീ൯ എെക്യദാ൪ഢ്യ സദസ്സ് ശ്രീ ഇ എം രാധാക്റിഷ്ണ൯മാസ്റ്റ൪ ഉദ്ഘാടനം ചെയ്തു. യോഗത്തില് പ്രസിഡന്റ് ജയ൯കടലുണ്ടി അദ്ധ്യക്ഷം വഹിച്ചു. കെ എം ഗണേശ൯, എം വേണു, വി കെ വത്സ൯, എ൯ പുഷ്പലത എന്നിവ൪...
കോഴിക്കോട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എം.എസ്.എഫ് ഉജ്ജ്വലമായ മുന്നേറ്റമാണ് നടത്തിയതെന്നും വിജയികളേയും വിജയ ശില്‍പ്പികളേയും പ്രത്യേകം അഭിനന്ദിക്കുന്നവെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മയില്‍ എന്നിവര്‍ പറഞ്ഞു. കുന്ദമംഗലം ഗവര്‍ണ്‍മെന്റ് കോളേജില്‍ മുഴുവന്‍ സീറ്റിലും എം.എസ്.എഫ്...
വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വേണ്ടെന്ന് ഹൈക്കോടതി. കൊച്ചിൻ ദേവസ്വം ബോർഡിനാണ് ഹൈക്കോടതി ഉത്തരവ് നൽകിയത്. മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകും. വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പോകാൻ നിയന്ത്രണം വരുമെന്നും ബൗൺസേഴ്സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതി വരുമെന്നും കോടതി വിലയിരുത്തി.സിനിമാ...
സ്വവര്‍ഗ വിവാഹത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി. സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു. അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ് ചോദ്യംചെയ്താണ് പുനഃപരിശോധനാ ഹര്‍ജി
തിരുവനന്തപുരം: ചൊവ്വാഴ്ചചയിലെ ബസ് സമരത്തിൽ നിന്നും പിന്നോട്ട് ഇല്ലെന്ന് ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബർ 31 ന് ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബസ് വ്യവസായം നിലനിൽക്കണമെങ്കിൽ വിദ്യാർത്ഥികളുടെ...
കൊടിയത്തൂർ : ഫലസ്തീൻ ജനതക്കുമേൽ ഇസ്രായേൽ ഭരണകൂടം അഴിച്ചുവിടുന്ന മനുഷ്യത്വരഹിതമായ കൊടുംക്രൂരതകളിൽ പ്രതിഷേധിച്ചും ഫലസ്തീൻ ജനതയോട് ഐക്യപ്പെട്ടും അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും കൊടിയത്തൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. കൊടിയത്തൂർ, കാരക്കുറ്റി, സൗത് കൊടിയത്തൂർ , വെസ്റ്റ് കൊടിയത്തൂർ പ്രദേശങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം...
കൊടിയത്തൂർ : ഫലസ്തീൻ ജനതക്കുമേൽ ഇസ്രായേൽ ഭരണകൂടം അഴിച്ചുവിടുന്ന മനുഷ്യത്വരഹിതമായ കൊടുംക്രൂരതകളിൽ പ്രതിഷേധിച്ചും ഫലസ്തീൻ ജനതയോട് ഐക്യപ്പെട്ടും അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും കൊടിയത്തൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. കൊടിയത്തൂർ, കാരക്കുറ്റി, സൗത് കൊടിയത്തൂർ , വെസ്റ്റ് കൊടിയത്തൂർ പ്രദേശങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം...
ഹൈദരാബാദ്: ബി ജെ പി അധികാരത്തിലെത്തിയാല്‍ തെലങ്കാനയിലെ മുസ്ലീം സംവരണം പിന്‍വലിക്കുമെന്ന് തെലങ്കാനയിലെ പാര്‍ട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി കിഷന്‍ റെഡ്ഡി. മുസ്ലീം സംവരണം പിന്‍വലിച്ച് ഈ ആനുകൂല്യങ്ങള്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് നല്‍കും എന്നാണ് കിഷന്‍ റെഡ്ഡിയുടെ പ്രഖ്യാപനം. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ...








