കൊച്ചി: യഹോവ സമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റവരെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ കളമശേരിയിലെത്തി. സെന്റ് പോൾസ് കോളേജിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ മുഖ്യമന്ത്രി സ്ഫോടനം നടന്ന സാമ്ര കൺവൻഷൻ സെന്റർ സന്ദർശിച്ചു. പിന്നാലെ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ കണ്ടു. ചികിത്സയിൽ കഴിയുന്നവരുടെ...
കേരളത്തിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ നാളെ വലിയ ശബ്ദത്തോടെ എമർജൻസി അലെർട്ട്’ ഉണ്ടാകാമെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പുകൾ മൊബൈൽഫോണിൽ ലഭ്യമാക്കാനുള്ള സെൽ ബ്രോഡ്കാസ്റ്റിങ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണമാണിത്. മൊബൈൽ റീചാർജ് ചെയ്യുമ്പോഴും മറ്റും അലർട്ട് ബോക്സിനു...
കളമശേരിയില്‍ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍...
കളമശേരിയില്‍ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍...
ഒക്ടോബർ 28-29 തീയ്യതികളിലായാണ് ഭാഗിക ചന്ദ്ര ഗ്രഹണത്തിന് ലോകം സാക്ഷിയാകുക. അർധരാത്രിയിൽ നടക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയിൽ എല്ലായിടത്ത് നിന്നും കാണാനാകും. 1 മണിക്കൂർ 19 മിനിറ്റ് നേരമാണ് നടക്കാനിരിക്കുന്ന ചന്ദ്രഗ്രഹണത്തിന്റെ ദൈർഘ്യം.പടിഞ്ഞാറൻ പസഫിക് മേഖല, ഓസ്ട്രേലിയ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ ദക്ഷിണ...
പലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം ലീഗ് നടത്തിയ ഐക്യദാര്‍ഢ്യ റാലിയെ ചെറുതായി കാണിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യാന്തര തലത്തില്‍ മുസ്ലീം ലീഗ് റാലി ശ്രദ്ധിക്കപ്പെട്ടു. റാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗത്തിലെ ഒരുവരി വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍...
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ...
കോഴിക്കോട്:പെരിങ്ങോളം മിൽമയുടെ പി ആൻഡ് ഐ ഓഫീസിൽ തീപിടുത്തം ഇന്ന് രാത്രി ഏഴരയോടെയാണ് തീപിടിച്ചത്.ഫ്രീസറിലാണ് ആദ്യം തീ പിടിച്ചത്. പെട്ടെന്ന് തന്നെ തീ ആളിപ്പടർന്നു. ഓടിയെത്തിയ പരിസരവാസികൾ തീയണക്കാൻ ശ്രമിച്ചെങ്കിലുംനിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ല.തുടർന്ന് വെള്ളിമാടുകുന്ന് നിന്നും എത്തിയ ഫയർ യൂണിറ്റ് അംഗങ്ങൾ ആണ് തീ...
ആകര്‍ഷകമായ മികച്ച ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി പ്ലാനുകള്‍ നല്‍കുന്നുണ്ട്. നൂറു രൂപയില്‍ താഴെയുള്ള ആകര്‍ഷകമായ പ്ലാനുകള്‍ Vodafone Idea അവതരിപ്പിച്ചിട്ടുണ്ട്. *Vodafone Idea 82 രൂപയുടെ ഡാറ്റ പ്ലാൻ* വോഡഫോണ്‍ ഐഡിയയുടെ 82 രൂപ പ്ലാൻ ഡാറ്റയും ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യങ്ങളും മാത്രമേ...