മാവൂർ : എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 3.52 ലക്ഷം രൂപ വിനിയോഗിച്ച് പെരിങ്ങൊളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കമ്പ്യൂട്ടര്‍ ലാബിലേക്ക് വാങ്ങിയ 10 ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം പി ടി എ റഹീം എംഎല്‍എ നിര്‍വഹിച്ചു. വിവിധ പരിപാടികളില്‍...
സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി നടപ്പാക്കുന്ന ധനസഹായ പദ്ധതികള്‍ വേണ്ട രീതിയില്‍ ജനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. കൊടുവള്ളി നഗരസഭയിലെ വലിയപറമ്പത്ത് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന ബജറ്റില്‍ ന്യൂനപക്ഷ വകുപ്പിന്റെ പദ്ധതികള്‍ക്ക് 105...
തിരുവമ്പാടി മണ്ഡലത്തിലെ അടിവാരം – മുപ്പതേക്ര- നാലാംവളവ് റോഡ്, കൈതപ്പൊയിൽ – വള്ളിയാട് മണൽവയൽ റോഡ് പ്രവൃത്തി ഉദ്ഘാനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. അടിവാരത്ത് നിന്നും വയനാട്ടിലേക്കുള്ള യാത്ര എളുപ്പത്തിലാക്കാൻ പ്രവൃത്തി പൂർത്തിയാക്കുന്നതോടെ സാധിക്കും. നാലാം...
കോഴിക്കോട് കേന്ദ്രമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കുമെന്ന് കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. ഒളവണ്ണ മാവത്തുംപടിയിൽ നവീകരിച്ച വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. വിദേശ രാജ്യങ്ങളിലേതിന് സമാനമായ രീതിയിൽ തിരുവനന്തപുരത്ത് സ്പോർട്സ് സർക്യൂട്ട് നിർമ്മിക്കുമെന്നും മന്ത്രി...
ഓഗസ്റ്റ് മാസം രണ്ട് പാലങ്ങൾ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ നാലേകാൽ വർഷത്തിനിടെ സംസ്‌ഥാനത്ത് 150 പാലങ്ങൾ പൂർത്തിയാവുമെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പ്കടവ് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാർ അധികാരത്തിൽ...
മലയാളിയുടെ കാത്തിരിപ്പ് ഇനി ചരിത്രമാകുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അനക്കാംപൊയില്‍ കള്ളാടി – മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗസ്റ്റ്റ്റ് 31 വൈകിട്ട് നിര്‍വ്വഹിക്കുമെന്ന് മന്ത്രി അറിയിച്ചു. വയനാട്ടിലേക്ക് ഇനി വേഗത്തില്‍ എത്താമെന്നും ഇത് വയനാടിന്റെ വെളിച്ചവഴി...
കോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു.
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 26ാം തവണയും വിജയത്തുടര്‍ച്ചയുമായി എസ്എഫ്‌ഐ. അഞ്ച് ജനറല്‍ സീറ്റുകളില്‍ എസ്എഫ്‌ഐക്ക് വിജയം. നന്ദജ് ബാബുവാണ് ചെയര്‍പേഴ്‌സണ്‍. എം ദില്‍ജിത്ത് വൈസ് ചെയര്‍പേഴ്‌സണായും അല്‍ന വിനോദ് വൈസ് ചെയര്‍പേഴ്‌സണായും ലേഡി സെക്രട്ടറിയായി കവിത കൃഷ്ണനും ജോയിന്റ് സെക്രട്ടറിയായി അധിഷ...
ദര്‍ഘാസ് ക്ഷണിച്ചു ഐസിഡിഎസ് ചേളന്നൂര്‍ സിഡിപിഒ കാര്യാലയത്തിന് കീഴിലെ ആറ് സെക്ടറുകളിലെ 172 അങ്കണവാടികളില്‍ മുട്ട വിതരണം ചെയ്യാന്‍ ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഓഗസ്റ്റ് 14 വൈകീട്ട് ഒരു മണിവരെ സ്വീകരിക്കും. ഫോണ്‍: 0495 2261560. ടെന്‍ഡര്‍ ക്ഷണിച്ചു ബാലുശ്ശേരി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിന്...
കണ്ണൂർ/കാസർകോഡ്: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ ബുധനാഴ്ച (ആഗസ്റ്റ് ആറ്) കണ്ണൂർ ഉൾപ്പെടെ മൂന്ന് ജില്ലകളിൽ വിദ്യഭ്യാസ സ്ഥാപനങ്ൾക്ക് അവധി പ്രഖ്യാപിച്ചു. തൃശൂർ, കാസർകോഡ് ജില്ലകളിൽ നേരത്തെ തന്നെ വിദ്യഭ്യാസ അവധി പ്രഖ്യാപിച്ചിരുന്നു. കണ്ണൂർ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ സ്‌കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ,...









