തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ...
മാവൂർ:പെരുവയലിനു സമീപം പള്ളിക്കടവിൽ അനധികൃതമായി മണൽ കയറ്റുകയായിരുന്ന ലോറിയാണ് മാവൂർ പോലീസിന്റെ മിന്നൽ പരിശോധനയിൽ പിടികൂടിയത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം.മണൽ നിരോധനം നിലനിൽക്കുന്ന ചാലിയാറിൽ വ്യാപകമായി അനധികൃത മണലെടുപ്പ് നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാവൂർ പോലീസ് ഇൻസ്പെക്ടർ ആർ ശിവകുമാറിന്റെ നേതൃത്വത്തിൽ പരിശോധനക്ക്...
കോഴിക്കോട്: ബാലുശ്ശേരിയില്‍ ബൈക്ക് ഇടിച്ച് നിര്‍ത്താതെ പോയ സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്നത് 14കാരനെന്ന് കണ്ടെത്തി. പിതാവിന്റെ ബൈക്ക് ആണ് കുട്ടി ഓടിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജൂണ്‍ 17 ന് വൈകിട്ടായിരുന്നു അപകടം. കൊളത്തൂര്‍ സ്വദേശി പ്രകാശന്റെ സ്‌കൂട്ടറില്‍ ആണ് 14കാരന്‍ ഓടിച്ച...
തിരുവനന്തപുരം : അധ്യാപക യോഗ്യതാ പരീക്ഷകളായ സെറ്റും കെ-ടെറ്റും ഒരേ ദിവസം നടത്തുന്നത് ഒഴിവാക്കാൻ കൊ ടെറ്റ് പരീക്ഷാ തീയതി മാറ്റം വരുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.ഉദ്യോഗാർഥികളുടെ പരാതി പരിഗണിച്ചാണ് ഡേറ്റ് മാറ്റാൻ തീരുമാനം എടുക്കുന്നത്. പുതുക്കിയ തീയതി...
മാവൂർ കൽപള്ളിയിലെ ഇലക്ട്രിക്ക് കടയിൽരണ്ട് ഫാനുകൾ വാങ്ങിപണം നൽകിയതായുള്ള ഗൂഗിൾ പേയുടെ സ്ക്രീൻഷോട്ട് കാണിച്ച് വഞ്ചന നടത്തിയ പ്രതി പോലീസിന്റെ പിടിയിൽ.ഓട്ടോ ഡ്രൈവറായ തിരുനാവായ സ്വദേശിയും നിലവിൽ കടലുണ്ടിയിൽ താമസിക്കുന്ന കുന്നുമ്മൽ വിഷ്ണു എന്ന ഓസി വിഷ്ണുവിനെയാണ്മാവൂർ പോലീസിന്റെയുംസിറ്റി ക്രൈം സ്ക്വാർഡിന്റെയും നേതൃത്വത്തിൽ പിടികൂടിയത്....
കോഴിക്കോട് : പന്തീരാങ്കാവിൽ വെച്ച്  സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനെ കബളിപ്പിച്ച് നാൽപ്പതുലക്ഷം രൂപ തട്ടിയെടുത്ത കേസിൽപ്രതിയായ ഷിബിൻ ലാലിനെ പന്തീരാങ്കാവ് പോലീസ് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തി.പണം നഷ്ടപ്പെട്ട രാമനാട്ടുകര ഇസാഫ് ബാങ്കിൻ്റെ പരിസരത്ത് എത്തിച്ചാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ ആദ്യം തെളിവെടുപ്പ് നടത്തിയത്.തുടർന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത. ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്‌റെ ഭാഗമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. തെക്കന്‍ ഗുജറാത്തിനു മുകളിലെ ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിന് മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദവും രൂപപ്പെട്ടു. ഇതിൻ്റെ ഭാഗമായി ഇന്നും നാളെയും ഒറ്റപ്പെട്ട...
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. ആറ് സ്ത്രീകൾ ഉൾപ്പെടെ 9 പേരാണ് ഇവിടെ നിന്ന് അറസ്റ്റിലായിരിക്കുന്നത്. കോഴിക്കോട് മലാപ്പറമ്പിലെ ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെ...
താമരശ്ശേരി:താമരശ്ശേരി പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച താലൂക്ക് റഫൻസ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. ലൈബ്രറി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ കെ. ദിനേശൻ റഫറൻസ് ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡണ്ട് അഡ്വ ജോസഫ് മാത്യു ആദ്ധ്യക്ഷം വഹിച്ചു....
തൃശ്ശൂര്‍: തന്റെ പുതിയ ആല്‍ബം ‘മോണോലോവ’ നാളെ റിലീസ് ചെയ്യുമെന്ന് റാപ്പര്‍ വേടന്‍. അതേ സമയം പുലിപ്പല്ലുമായി ബന്ധപ്പെട്ട കാര്യം ഉത്തരവാദിത്തപ്പെട്ടവര്‍ പറയുമെന്നും രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നും വേടന്‍ പറഞ്ഞു. വേടന്റെ പുലിപ്പല്ല് ലോക്കറ്റ് വിവാദമായിരിക്കെ പ്രതികരിച്ച് ലോക്കറ്റ് പണിത വിയ്യൂര്‍ സരസ ജ്വല്ലറി...