കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലിയില്‍ ഉദ്ഘാടകരുടെയോ പ്രധാന പ്രഭാഷകരുടെയോ കൂട്ടത്തില്‍ ശശി തരൂരിന്റെ പേരില്ല. കെ സി വേണുഗോപാലാണ് 23 ന് കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസ് പലസ്തീന്‍ റാലി ഉദ്ഘാടനം ചെയുന്നത്. കെ സുധാകരനായിരിക്കും പരിപാടിയിലെ അധ്യക്ഷന്‍. വി ടി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി,...
ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നത് സര്‍ക്കാര്‍ രാത്രി എട്ടിനും പത്തിനും ഇടയില്‍ പരമാവധി രണ്ടു മണിക്കൂറാക്കി ഉത്തരവിറക്കി. ഗ്രീന്‍ ട്രിബ്യൂണല്‍ വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആഘോഷങ്ങളില്‍ ഹരിത...
കേരളത്തില്‍ എവിടെ നിന്നും ഓട്ടോറിക്ഷകൾക്കെതിരെയുള്ള പരാതികൾ അറിയിക്കാനാകുമെന്ന് വ്യക്തമാക്കി ഒരു ഫോൺ നമ്പർ സഹിതം സോഷ്യല്‍ മീഡിയിയല്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തിനെതിരെ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. സ്റ്റാൻഡില്‍ കിടക്കുന്ന ഓട്ടോ വിളിച്ചിട്ട് സവാരി പോകാൻ തയ്യാറായില്ലെങ്കില്‍ 6547639011 എന്ന നമ്പറിൽ കേരളത്തിലെ ഏതു...
തിരുവനന്തപുരം: മന്ത്രി ആർ. ബിന്ദുവിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. പ്രവർത്തകർക്കെതിരെ പൊലീസ് ക്രൂരമായ അതിക്രമമാണ് നടത്തിയതെന്നും വനിതാ പ്രവർത്തകരെയടക്കം മർദിച്ചെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ ആരോപിച്ചു....
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ക്ലാസ്മുറിക്കുള്ളില്‍ തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ക്ലാസ് നടക്കുന്ന സമയത്ത് കടിയേറ്റത്. രാവിലെ പത്തരക്കാണ് സംഭവം. വാതിലിന് സമീപത്ത് ഒന്നാമത്തെ ബെഞ്ചിലിരുന്ന വിദ്യാര്‍ത്ഥിനിയെ അകത്തേക്ക് പാഞ്ഞുവരികയായിരുന്നു നായ കടിക്കുകയായിരുന്നു. കുട്ടിയുടെ വലതുഭാഗത്തെ ഇടുപ്പിനാണ് കടിയേറ്റത്. കുട്ടിയെ അവിടെ നിന്ന്...
പലസ്തീൻ ഐക്യദാർഢ്യ പരിപാടി പാർട്ടി വിലക്ക് ലംഘിച്ച് സംഘടിപ്പിച്ചത് നിലപാടാണെന്നും അതിൽ മാറ്റമില്ലെന്നും കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ഇക്കാര്യത്തിൽ പാർട്ടിക്കുണ്ടായ തെറ്റിദ്ധാരണ മാറ്റുും. താൻ അച്ചടക്കം ലംഘിച്ചോ എന്നത് മാധ്യമങ്ങളോട് പറയുന്നില്ല. കെപിസിസി ജനറൽ സെക്രട്ടറിയാണ് താനെന്ന് പറഞ്ഞ ആര്യാടൻ ഷൗക്കത്ത് അച്ചടക്കമുള്ള...
സംസ്ഥാനത്ത് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 12 മരുന്നുകള്‍ നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് ഈ മരുന്ന് ബാച്ചുകളുടെ വിതരണവും വില്‍പ്പനയും നിരോധിച്ചതായാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും...
പുരോഗമന കലാ സാഹിത്യ സംഘം വെള്ളിപറമ്പ് യൂണിറ്റ് സംഘടിപ്പിച്ച ഫലസ്തീ൯ എെക്യദാ൪ഢ്യ സദസ്സ് ശ്രീ ഇ എം രാധാക്റിഷ്ണ൯മാസ്റ്റ൪ ഉദ്ഘാടനം ചെയ്തു. യോഗത്തില് പ്രസിഡന്റ് ജയ൯കടലുണ്ടി അദ്ധ്യക്ഷം വഹിച്ചു. കെ എം ഗണേശ൯, എം വേണു, വി കെ വത്സ൯, എ൯ പുഷ്പലത എന്നിവ൪...
കോഴിക്കോട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എം.എസ്.എഫ് ഉജ്ജ്വലമായ മുന്നേറ്റമാണ് നടത്തിയതെന്നും വിജയികളേയും വിജയ ശില്‍പ്പികളേയും പ്രത്യേകം അഭിനന്ദിക്കുന്നവെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മയില്‍ എന്നിവര്‍ പറഞ്ഞു. കുന്ദമംഗലം ഗവര്‍ണ്‍മെന്റ് കോളേജില്‍ മുഴുവന്‍ സീറ്റിലും എം.എസ്.എഫ്...
വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വേണ്ടെന്ന് ഹൈക്കോടതി. കൊച്ചിൻ ദേവസ്വം ബോർഡിനാണ് ഹൈക്കോടതി ഉത്തരവ് നൽകിയത്. മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകും. വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പോകാൻ നിയന്ത്രണം വരുമെന്നും ബൗൺസേഴ്സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതി വരുമെന്നും കോടതി വിലയിരുത്തി.സിനിമാ...