താമരശ്ശേരി ചുരത്തിൽ ഇന്നലെ ആരംഭിച്ച ഗതാഗ കുരുക്ക് ഇന്നും തുടരുന്നു. വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. പലയിടങ്ങളിലും ബ്ലോക്ക് അനുഭവപ്പെടുന്നുണ്ട്. അത്യാവശ്യ യാത്രക്കാർ മുൻകൂട്ടി യാത്രക്ക് ഒരുങ്ങുക. അനാവശ്യ യാത്രക്കാർ യാത്ര ഒഴിവാക്കാൻ  ശ്രമിക്കുക. യാത്രക്കാർ വെള്ളവും, ഭക്ഷണവും കൈവശം കരുതേണ്ടെന്നും, വാഹനത്തിൽ ആവശ്യത്തിനുള്ള ഇന്ധനം...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അടുത്ത ആറു മണിക്കൂറില്‍ അതിതീവ്രമാകുമെന്നാണ് അറിയിപ്പ്. നാളെയോടെ ഇത് ചുഴലിക്കാറ്റായി മാറുമെന്നും പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങുമെന്നാണ് വിലയിരുത്തലെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.  ...
വൈത്തിരി: വയനാട് ചുരത്തിലെ വളവിൽ ചരക്കു ലോറികൾ തകരാറിലായതിനെ തുടർന്ന് ഇതുവഴിയുള്ള യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് എട്ടാംവളവിൽ അമിത ഭാരം കയറ്റി വന്ന മൾട്ടി ആക്സിൽ ലോറി നിന്നുപോയത്. ചെറു വാഹനങ്ങൾ ഒറ്റ വരി ആയി കടന്നുപോയെങ്കിലും കടന്നുപോകാനാകാതെ കർണാടകയുടെ...
ലോകസഭാ തെരഞ്ഞടുപ്പിൽ യുഡിഎഫിൽ മൂന്നാമതൊരു സീറ്റ് മുസ്ലീം ലീഗിന് അവകാശപ്പെട്ടതാണെന്ന്‌ ജനറൽ സെക്രട്ടറി പി എം എ സലാം. ഇക്കാര്യത്തിൽ ആർക്കും തർക്കമില്ലെന്നും അദ്ദേഹം കാസർകോട്ട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. മുന്നണി സംവിധാനമായതിനാൽ സീറ്റിന്റെ കാര്യം ലീഗിന് ഒറ്റക്ക് തീരുമാനിക്കാനാവില്ല. നേതാക്കൾ തമ്മിൽ ആശയ വിനിമയം...
കോഴിക്കോട്: സമൂഹമാധ്യമങ്ങിലൂടെയും ഓണ്‍ലൈന്‍വഴിയും ലോണ്‍ആപ്പുകളുടെ പേരിലും പണംതട്ടുന്ന സംഘങ്ങള്‍ സജീവമാകുന്നു. അടുത്തകാലത്തായി നിരവധികേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം വടകരയില്‍ രണ്ട് ദേശസാത്കൃത ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെ ഇടപാടുകാരന് രണ്ട് ലക്ഷം രൂപ നഷ്ടമായിരുന്നു. മയ്യന്നൂരിലെ വണ്ണത്താംകണ്ടി സി.എച്ച് ഹൗസില്‍ ഇബ്രാഹിമിനാണ് പണം നഷ്ടമായത്. എസ്ബിഐ...
മുസ്ലിംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെതിരെ നിശിതമായ വിമർശനവുമായി സമസ്‌ത വിദ്യാർഥി സംഘടനയായ എസ്‌കെഎസ്‌എസ്‌എഫ്. സലാം സമുദായത്തിൽ ഛിദ്രതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ ബന്ധപ്പെട്ടവർ അടിയന്തരമായി നിയന്ത്രിക്കണമെന്നും എസ്‌കെഎസ്‌എസ്‌എഫ് സംസ്ഥാന സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.ആദ്യം സമസ്‌ത അധ്യക്ഷനെ വാർത്താസമ്മേളനത്തിൽ അവഹേളിച്ചു. ഇപ്പോൾ സംസ്ഥാന...
കോഴിക്കോട്:കോഴിക്കോട് പ്രൊവിഡൻസ് വുമൺസ് കോളേജ് 2022-23 വർഷത്തെ കോളേജ് മാഗസിൻ ‘സൊറയിലെ സത്ത’ നോവലിസ്റ്റും മാധ്യമ പ്രവർത്തകനുമായ സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്തു. പ്രിൻസിപ്പാൾ ഡോ:ജസീന ജോസഫ് അധ്യക്ഷത വഹിച്ചു. ബിന്ദു അമാട്ട് മുഖ്യാഥിതിയായി.മാഗസിൻ എഡിറ്റർ റന ഫാത്തിമ.പി ,സ്റ്റാഫ് എഡിറ്റർ സവിത റിബേക്ക,തുടങ്ങിയവർ...
സമസ്‌തയെ വിമർശിച്ചാൽ മറുപടി പറയുമെന്നും ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കേട്ടിരിക്കില്ലെന്നും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്‌ത ആർക്കെങ്കിലും കേറി കൊട്ടാനുള്ള ചെണ്ടയോ കോളാമ്പിയോ അല്ല. ആക്ഷേപങ്ങളും അധിക്ഷേപങ്ങളുമായി വരുന്നവരെ ബന്ധപ്പെട്ടവർ നിലക്ക്‌ നിർത്തണം. ഐക്യം...
മൃദുഹിന്ദുത്വ പരാമർശത്തിൽ ലീഗിനെ തള്ളി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കോൺഗ്രെസിന് മൃദുഹിന്ദുത്വമെന്നത് ലീഗിന്റെ മാത്രം അഭിപ്രായമെന്നും തങ്ങൾ മതേതരപാർട്ടിയാണെന്നും താരിഖ് അൻവർ വിശദീകരിച്ചു.രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ചും താരിഖ് അൻവർ പ്രതികരിച്ചു. രാഹുൽ വയനാട് തന്നെ മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്നും കേരളത്തിലെ 20...
സമസ്‌തക്കെതിരായ ആക്ഷേപങ്ങൾക്ക്‌ പിന്നിൽ ചിലരുടെ താൽപര്യങ്ങളാണെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം) പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ. ചിലരുദ്ദേശിക്കുന്ന ആശയങ്ങൾ നടപ്പാക്കാനാണിതെല്ലാം പറയുന്നത്‌. ഇതൊന്നും സന്മസ്‌തയെ ബാധിക്കില്ല. മഹാന്മാരുണ്ടാക്കിയ പ്രസ്ഥാനമാണിത്‌. ഇതിലെ പണ്ഡിതന്മാർക്ക്‌ ഭൗതിക താൽപര്യമില്ല.തങ്ങന്മാരെ വിമർശിക്കുന്നവർ സമുദായത്തെ തെറ്റിക്കാനാണ്‌ ശ്രമിക്കുന്നത്‌...