കോഴിക്കോട് മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിതക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 5ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. മുഖ്യമന്ത്രി വി.ഡി സതീശനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.2023 മാർച്ച് 13നായിരുന്നു സംഭവം. കോഴിക്കോട് മെഡിക്കൽ കോളജിൽ തയ്റോയിഡ് ശസ്ത്രക്രിയക്ക് എത്തിയ യുവതിയെ ഓപറേഷൻ തിയേറ്ററിൽ നിന്ന്...
കോഴിക്കോട് കോർപ്പറേഷന് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ കാലാവധി കഴിയാറായ മരുന്നുകൾ വിതരണം ചെയ്തതിൽ പ്രതിഷേധം കടുപ്പിച്ച് ബി.ജെ.പി. കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ മേയർ ഓ. സദാശിവനെ ഉപരോധിച്ചു.നഗരത്തിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വെൽനെസ് സെന്ററുകളിലും വിതരണത്തിനെത്തിച്ചത് കാലാവധി കഴിയാറായ മരുന്നുകളായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ആവശ്യപ്പെടാത്ത...
കോഴിക്കോട് പേരാമ്പ്രയിലെ അര്‍ബണ്‍ നിധി തട്ടിപ്പില്‍ രണ്ടുപേര്‍ പിടിയില്‍. കമ്പനി നടത്തിപ്പുകാരെയാണ് ഏറെകാലത്തെ തിരിച്ചിലിനൊടുവില്‍ പൊലീസ് പിടികൂടിയത്. പേരാമ്പ്രയില്‍ നിന്നും പരിസരത്തു നിന്നുമായി ധനകാര്യ സ്ഥാപനത്തിന്റെ മറവില്‍ കോടികള്‍ പിരിച്ചെടുത്തു മുങ്ങിയെന്നാണു കേസ്.പേരാമ്പ്രയിലും പരിസരങ്ങളിലുമായി നിരവധി ശാഖകളുമായി തുടങ്ങിയ അര്‍ബണ്‍ നിധി പ്രധാനമായിട്ടും ചിട്ടിയാണു...
വൻ കഞ്ചാവ് ശേഖരവുമായി അതിഥി തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. പശ്ചിമ ബംഗാൾ സൗത്ത് 24 പർഗാന ജില്ലയിലെ കാനിംഗ് ഹൽദർ പാര സ്വദേശി ബുദ്ധീശ്വർ സർദാർ (33) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 5.96 കിലോഗ്രാം കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്.തിരുവമ്പാടി ടൗണിൽ നിന്ന്...
ആവശ്യപ്പെട്ട പണം നല്‍കാത്തതിന് വയോധികന് നേരെ ക്രൂരമായ ആക്രമണം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട് ഞാട്ടിപ്പാറ മീത്തല്‍ അശോകന്(63) നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അശോകനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൂട്ടാലിട സ്വദേശി ബബീഷിനെതിരെ കേസെടുത്ത പൊലീസ് ഇയാള്‍ക്കായുള്ള അന്വേഷണം...
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,145 രൂപയും ഒരു പവൻ സ്വർണത്തിന് 1,13,160 രൂപയുമായതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ്...
ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ. പെരുമ്പാവൂരിലെ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്തതിലെ ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. അരി, പഞ്ചസാര ഡീലർമാരായ കമ്പനിക്ക് ഗിഫ്റ്റ് കൂപ്പൺ നൽകി പഞ്ചസാര മാത്രം ലഭ്യമാക്കിയതിൽ ഡെപ്യൂട്ടി...
വടകര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 13പേര് ഉള്‍പ്പെടെ 120ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, ആയുധം ഉപയോഗിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മുറിവേല്‍പ്പിച്ചു, സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.തിരുവോണ ദിവസം പതിയാരക്കര മഞ്ചയില്‍...
വടകര തിരുവള്ളൂരില്‍ അമിത വേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.അമിത വേഗതയില്‍ എത്തിയ കാര്‍ ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അവിടെ നിന്നിരുന്നവരെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന...
സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ ഉയർന്ന താപനില ഇന്നലെ രേഖപ്പെടുത്തിയിട്ടില്ല.അതേസമയം, സംസ്ഥാനത്ത് ആശ്വാസമഴയ്ക്കും സാധ്യതയുണ്ട്. ദിവസങ്ങളായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇടയ്ക്കിടെ...









