റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ തള്ളിയ നിലയില്‍. കോഴിക്കോട് ചേളന്നൂര്‍ 8/2 അക്വഡേറ്റ് റോഡിലെ വെള്ളപ്പൊലിത്താഴത്ത് ആളൊഴിഞ്ഞ ഭാഗത്താണ് പൗച്ചുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. കവറുകള്‍ പൊട്ടിക്കാത്ത പുതിയ മോഡല്‍ പൗച്ചുകളാണ് കണ്ടെത്തിയത്.എതെങ്കിലും മൊബൈല്‍ ഫോണ്‍ കടകളില്‍നിന്ന് മോഷണം...
നഗരത്തിൽ ഓൺലൈൻ ടാക്സി യാത്രയ്ക്കിടെ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം. ഓൺലൈൻ ടാക്സി ഡ്രൈവർ അറസ്റ്റിൽ. പൊറ്റമ്മല്‍ സ്വദേശി ശിഹാബ് ആണ് അറസ്റ്റിലായത്. മറ്റൊരു സംഭവത്തില്‍ കോഴിക്കോട് നഗരത്തിൽ സ്ത്രീകൾക്ക് നേരെ ആക്രമണം. അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിന് യുവാവ് സ്ത്രീകളെ മർദിച്ചു. കുടുംബശ്രി ജില്ലാമിഷൻ...
കേരളത്തിൽ സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് ഒരു പവൻ സ്വർണത്തിന് ₹960 വർധിച്ചതോടെ വില ₹1,14,880 ആയി. ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് ₹14,360 ആണ്. ഗ്രാമിന് ₹120യുടെ വർധനയാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ ദിവസങ്ങളിലെ ചാഞ്ചാട്ടങ്ങൾക്ക് ശേഷം സ്വർണവിപണിയിൽ വീണ്ടും വാങ്ങൽ താൽപര്യം ശക്തമായതാണ്...
കേരളത്തിൽ സവാളവില വീണ്ടും ഉയരുന്നു. കിലോയ്ക്ക് 28–30 രൂപയായിരുന്ന സവാളയ്ക്ക് ഇപ്പോൾ 65–70 രൂപയാണ് വിപണി വില. രാജ്യത്ത് ഏറ്റവും കൂടുതൽ സവാള ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്രയിൽ ഇത്തവണ വലുപ്പം കുറഞ്ഞ സവാളയാണ് കൂടുതലായി ഉത്പാദിപ്പിച്ചത്. ഉയർന്ന വിലയും ഗുണനിലവാരക്കുറവും കാരണം നാഫെഡും നാഷണൽ കോ-ഓപ്പറേറ്റീവ്...
ആറുവരി ദേശീയപാതയില്‍ ഗതാഗത നിയമങ്ങള്‍ കാറ്റില്‍പ്പറത്തി റോങ് സൈഡില്‍ പാഞ്ഞ ‘കൃതിക’ ബസിന് 7500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഡ്രൈവര്‍ എടപ്പാളിലെ മോട്ടോര്‍ വാഹന പരിശീലന കേന്ദ്രത്തില്‍ നിര്‍ബന്ധിത പരിശീലനം നേടണമെന്നും...
ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള കർണാടക ആർ.ടി.സി ഫ്ലൈ ബസ് സർവിസിന് മികച്ച പ്രതികരണം. ആഗസ്റ്റ് 15ന് സർവിസ് ആരംഭിച്ച് ബസിൽ കോഴിക്കോട്, കൽപറ്റ എന്നിവിടങ്ങളിൽ നിന്നാണു കൂടുതൽ പേർ കയറുന്നത്. നേരത്തെ മൈസൂരുവിലെത്തിയാണ് ഇവർ വിമാനത്താവളത്തിലേക്കുള്ള ഫ്ലൈ ബസിൽ കയറിയിരുന്നത്.കോഴിക്കോട് നിന്ന് പുറപ്പെടുന്ന...
മോഷണം നടത്തിയ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ വാഹനത്തിൽനിന്നു പുറത്തിറങ്ങാൻ മടിച്ച് പ്രതി. കോഴിക്കോട് പേരാമ്പ്രയിലാണ് മോഷണക്കേസ് പ്രതി രാഹുൽ രാജ് പൊലീസിനോട് അന്വേഷണത്തിൽ സഹകരിക്കാതെ വാഹനത്തിൽ ഇരുന്നത്. തുടർന്ന് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ രാഹുലിനെ എടുത്തുയുർത്തി വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി.ഓഗസ്റ്റ് 10 നാണ് പേരാമ്പ്രയിലെ ഒരുവീട്ടിൽ...
കോഴിക്കോട് കൂടത്തായി സെൻ്റ് മേരീസ് ഹൈസ്‌കൂളിൽ റാ​ഗിങ്ങെന്ന് പരാതി. ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് പത്താം ക്ലാസ് വിദ്യാർഥിനികളുടെ ക്രൂരമർദനം. വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചെന്നാണ് പരാതി.സംഭവത്തിൽ ആരോപണവിധേയരായ രണ്ട് വിദ്യാർഥിനികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. പരിക്കേറ്റ വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സയിലാണ്.സ്കൂളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട...
റാഗിംഗിന്‍റെ ഭാഗമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മർദിച്ചതായി പരാതി. കോഴിക്കോട് ഉള്ള്യേരി പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് പരാതിക്കിടയായ സംഭവങ്ങള്‍ നടന്നത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ സാങ്കല്‍പികമായി ബൈക്ക്...
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കും. വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. വൈകീട്ട് 7 മുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസപ്പെടാനാണ് സാധ്യത. 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ വൈദ്യുതി തടസപ്പെട്ടേക്കും.600 മുതല്‍ 700 മെഗാ വാട്ടിന്റെ...