വന്ദേഭാരത് ട്രെയിനിന്റെ തിരൂർ സ്റ്റോപ്പ് ഒഴിവാക്കിയതിനെതിരെ വിമർശനം ശക്തമാവുന്നു. മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനമാണ് ഇതെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ആരോപിക്കുന്നത്. വന്ദേ ഭാരത് കടന്ന് പോകുന്ന മറ്റ് എല്ലാ ജില്ലകളിലും സ്റ്റോപ്പുണ്ട്. എന്നാല്‍ ആദ്യഘട്ടത്തില്‍ അനുവദിച്ച...
പ്രധാനമന്ത്രിക്കെതിരെ വ്യാജ ഭീഷണിക്കത്ത് എഴുതിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് കത്ത് എഴുതിയത് എന്ന് പ്രതി സമ്മതിച്ചു. കതൃക്കടവ് സ്വദേശി സേവ്യര്‍ ആണ് അറസ്റ്റിലായത്. സേവ്യറിന്റെ കൈയ്യക്ഷരം ഉള്‍പ്പെടെ ശാസ്ത്രീയ പരിശോധന നടത്തി.പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണമുണ്ടാകുമെന്ന് കാണിച്ച് ബിജെപി സംസ്ഥാന...
മുൻ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം പത്തനംതിട്ട ജില്ല മുൻ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായിരുന്ന വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ്‌ ജാവദേക്കർ ഷാൾ അണിയിച്ച്‌ സ്വീകരിച്ചു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഒപ്പമുണ്ടായി. യുഡിഎഫിൽ കാലുവാരൽ...
നോളജ് സിറ്റി: അനുഗ്രഹീതമായ റമളാൻ വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ആത്മശുദ്ധിയുടെ നിറവിൽ, സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും പെരുന്നാൾ ആഘോഷമാക്കി ജാമിഉൽ ഫുതൂഹ്. മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് എന്ന ഇന്ത്യൻ ഗ്രാൻഡ് മസ്ജിദിൽ നടന്ന ചെറിയ പെരുന്നാൾ നിസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ...
കണ്ണൂർ:   കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാൽ ബെന്നിയാണ് മരിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിന്റെ ഉടമയാണ് ബെന്നി. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നിയെ വെടിവെക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു ബെന്നിയെന്നാണ് വിവരം. നായാട്ടിനിടെ അബദ്ധത്തിൽ വെടി പൊട്ടിയതാണ്...
ഇന്നും നാളെയും (22 & 23 ) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 °C വരെയും (സാധാരണയെക്കാൾ 2 °C – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്‌പ്രസിന്റെ സമയക്രമം തയാറായി. തിരുവനന്തപുരത്തു നിന്നും രാവിലെ 5.20-ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 1.25-ന് കാസർകോടെത്തും. തിരികെ ഉച്ചയ്‌ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10. 35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 5 മിനിറ്റ് ആണ് റണ്ണിങ് ടൈം. വ്യാഴാഴ്ചകളില്‍...
ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി.എടവണ്ണ പോലീസ് സത്വര നടപടികൾ സ്വീകരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എടവണ്ണ ചെമ്പകുത്ത് അറയിലകത്ത് കുഞ്ഞാൻ മകൻ(നുനു) റിദാൻ ബാസിലിനെയാണ് (28 വയസ് ) മരിച്ച നിലയിൽ കണ്ടെത്തിയത്. എടവണ്ണ ചെമ്പകുത്ത് ജാമിഅ കോളേജിന് സമീപത്ത് വെടിയേറ്റ നിലയിൽ ആണ് മൃതദേഹം കണ്ടത്..
ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി.എടവണ്ണ പോലീസ് സത്വര നടപടികൾ സ്വീകരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എടവണ്ണ ചെമ്പകുത്ത് അറയിലകത്ത് കുഞ്ഞാൻ മകൻ(നുനു) റിദാൻ ബാസിലിനെയാണ് (28 വയസ് ) മരിച്ച നിലയിൽ കണ്ടെത്തിയത്. എടവണ്ണ ചെമ്പകുത്ത് ജാമിഅ കോളേജിന് സമീപത്ത് വെടിയേറ്റ നിലയിൽ ആണ് മൃതദേഹം കണ്ടത്..
🖋️ റാഷിദ്‌ ചെറുവാടി നിപ്പയും കോവിഡും വെള്ളപ്പൊക്കവും കൊണ്ട് പോയ പെരുന്നാളുകളിൽ നിന്ന് ഇന്ന് നാടും നഗരവും കര കയറുമ്പോൾ…മുപ്പതു ദിവസത്തെ നോമ്പിനാലും പ്രാർത്ഥനയിൽ മുഴങ്ങിയ രാവുകളാലും പൊതു സമൂഹത്തിൽ നിറഞ്ഞ ഇഫ്താറുകളും സ്നേഹ സംഗമ വേദികളും പെരുന്നാൾ റിലീഫ് കിറ്റുകളും കൊണ്ട് നിറഞ്ഞാടിയ...