നെയ്യാറ്റിൻകര സമാധിക്കേസിൽ സമഗ്ര അന്വേഷണം നടത്താൻ പൊലീസ്. ബന്ധുക്കളുടെയും നാട്ടുകാരുടേയും മൊഴികളിലെ വൈരുദ്ധ്യം അടക്കം അടിമുടി ദൂരുഹത നിലനിക്കെയാണ് സമഗ്ര അന്വേഷണത്തിനുള്ള പൊലീസ് തീരുമാനം. അതേസമയം കല്ലറ തുറന്ന് പരിശോധിക്കണമെന്ന ആവശ്യത്തിൽ തഹസിൽദാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക. നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമി വ്യാഴാഴ്ച...
പത്തനംതിട്ട: പത്തനംതിട്ട പീഡന കേസിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിലായി. രാത്രി വൈകി പമ്പയിൽ നിന്നാണ് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പെൺകുട്ടിയുടെ മൊഴിയിൽ ഇന്നും കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്....
തൃശൂര്‍: രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി. തൃശൂര്‍ സ്വദേശി സലീമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കിയത്. ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ മോശം പരാമര്‍ശം നടത്തിയെന്ന് പരാതിയില്‍ പറയുന്നു. രാഹുല്‍ ഈശ്വറിനെതിരെ നടി കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍...
തിരുവനന്തപുരം: ഇതിഹാസ ഫുട്‌ബോളര്‍ ലിയോണല്‍ മെസി ഈ വര്‍ഷം ഒക്ടോബര്‍ 25ന് കേരത്തിലെത്തും. നവംബര്‍ രണ്ട് വരെ അദ്ദേഹം കേരളത്തില്‍ തുടരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി. രണ്ട് സൗഹൃ മത്സരവും അര്‍ജന്‍ന്റീന ടീം കേരളത്തില്‍ കൡക്കും. കൂടാതെ ആരാധകരുമായി സംവദിക്കാന്‍ പൊതു...
യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് അടുത്ത ആഴ്ച ട്രെയിൻ സമയങ്ങളിൽ മാറ്റം വരുന്നു. തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ എന്‍ജിനീയറിങ് ജോലികള്‍ നടക്കുന്നതിനാലാണ് ജനുവരി 18നും 26 നും ഇടയില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ തടസപ്പെടുക. എറണാകുളത്തിനും ഗുരുവായൂരിനുമിടയിലാണ് ട്രെയിനുകളുടെ ഷെഡ്യൂളുകളില്‍ താല്‍കാലിക മാറ്റം വരുന്നത്....
പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പ്രതികളാകാന്‍ സാധ്യതയെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ രാജീവ്. 64 പേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകാനാണ് സാധ്യത. സിഡബ്ല്യുസി ചെയര്‍മാന്‍ പറഞ്ഞു. 40 പേരുടെ വിവരങ്ങള്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ...
ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെയും നിയമനടപടിക്ക് നടി ഹണി റോസ്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ ഈശ്വര്‍ സംഘടിത ആക്രമണം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുന്നത്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം...
വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിന് പിന്നാലെ ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെതിരെയും ഇ ഡി അന്വേഷണം. അപ്പച്ചൻ്റെ സാമ്പത്തിക ഇടപാടുകൾ ഇ ഡി പരിശോധിക്കും. ഉടൻ കേസെടുത്തേക്കുമെന്നും സൂചനയുണ്ട്. നേരത്തെ, ഐ സി...
തിരുവനന്തപുരം:മുൻ ജയിൽ ഡിഐജിയുടെ വീട്ടിൽ മോഷണം നടത്തിയ ഉത്തരേന്ത്യൻ സംഘം പിടിയിൽ. മോഷണത്തിന് ശേഷം ഉത്തർപ്രദേശിലേക്ക് പുറപ്പെട്ട സംഘത്തെ അതിസാഹസികമായാണ് പൊലീസ് കണ്ടെത്തിയത്. മുൻ ഡിഐജി സന്തോഷിൻെറ വീട്ടിൽ ക്രിസ്മസ് തലേന്ന് മോഷ്ണം നടത്തിയ പ്രതിയാണ് അറസ്റ്റിലായത്. സ്വർണവും ആറൻമുള കണ്ണാടി ഉള്‍പ്പെടെ ഡിഐജിക്ക്...
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അറുപത്തിരണ്ട്‍ പേർ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കഴിഞ്ഞ ദിവസം അഞ്ചുപേർ റിമാൻഡിൽ ആയതിന് പിന്നാലെ എട്ടു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ശിശുക്ഷേമ സമിതിയുടെ കൗൺസിലിംഗിനിടെയാണ് പതിമൂന്ന് വയസ് മുതൽ പീഡനത്തിനിരയായതായി...









