പന്തീരാങ്കാവിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു.പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന് സമീപമുള്ള സർവീസ് റോഡിൽ ഫൂട്ട് ഓവർ ബ്രിഡ്‌ജിനോട് ചേർന്നായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കില്ല. പന്തീരാങ്കാവ് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറിന്റെ മുൻഭാഗത്തു നിന്ന് പെട്ടെന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഷറഫുദ്ദീൻ...
കോഴിക്കോട് സ്വദേശിയായ യുവാവിനെ ബംഗളൂരുവിൽ ബന്ദിയാക്കി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമമെന്ന് പരാതി. യുവാവിന്റെ നഗ്നദൃശ്യങ്ങൾ പകർത്തുകയും അവ നാട്ടിലുള്ള അമ്മയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്. എട്ട് ലക്ഷം രൂപയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. സംഘത്തിന്റെ പിടിയിൽനിന്നും രക്ഷപ്പെട്ട ഫ്ലോറിക്കൻ റോഡ് സ്വദേശിയായ യുവാവ് ചേവായൂർ പൊലീസ്...
കുറ്റിപ്പുറം ബസ് അപകടത്തിന് പ്രധാന കാരണം അമിതവേഗമാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി വ്യക്തമാക്കിയിരിക്കുന്നത്.അപകടസ്ഥലത്ത് അടുത്തടുത്തായി രണ്ട് വളവുകളുണ്ടെന്നും അമിതവേഗത്തിൽ എത്തിയ ബസ് ആദ്യ വളവ് പിന്നിട്ടെങ്കിലും രണ്ടാമത്തെ വളവ് തിരിക്കാൻ...
സംസ്ഥാനത്തെ മഴക്കെടുതിയില്‍ വിവിധ മേഖലകളിൽ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ സഹായം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളം കയറിയ വീടുകളിലുള്ളവർക്ക് അടിയന്തരമായി 10,000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൂർണമായും കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക്...
2026 NEET എക്സാമിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ റാനിയ എസ്.പി യെ കൊയിലാട്ട് ജ്വല്ലറി ആദരിച്ചു.നീറ്റിൽ 647 മാർക്കോടെ 1670 ആം റാങ്കാണ് റാനിയ നേടിയത്.റാനിയക്ക് എല്ലാവിധ അനുമോദനവും ആശംസയും പ്രാർത്ഥനയും നേരുന്നതായും ജ്വല്ലറി അധികൃതർ പറഞ്ഞു.മുക്കം കൊടിയത്തൂർ കൊളായിൽ ജാഫറിന്റെ മകളാണ്...
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴക്ക് ശമനമായതോടെ കൊടുവള്ളി മേഖലയിലെ പ്രളയക്കെടുതിക്ക് നേരിയ ആശ്വാസം. കരകവിഞ്ഞൊഴുകിയിരുന്ന പൂനൂർ പുഴയും ചെറുപുഴയും വിവിധ തോടുകളും ജലനിരപ്പ് താഴ്ന്നതോടെ സ്വാഭാവിക ഒഴുക്കിലേക്ക് മടങ്ങിത്തുടങ്ങി. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ കയറിയ വെള്ളം പൂർണമായും ഇറങ്ങുകയും ദുരിതബാധിതർക്ക് ആശ്വാസമാകുകയും ചെയ്തു.മലവെള്ളപ്പാച്ചിലിനെ...
മുഖ്യമന്ത്രി വി ഡി സതീശനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ആള്‍ക്കെതിരെ കേസെടുത്ത് കോഴിക്കോട് സൈബര്‍ പൊലീസ്. ബേപ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജീവന്‍ കെ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. നിതിന്‍ കക്കാടത്ത് എന്ന ഐഡിയില്‍ ആണ് അപകീര്‍ത്തി പരാമര്‍ശം നടത്തിയത്. കമന്റ്...
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഒമ്പത് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...
നടക്കാവ് പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐയെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. എസ്ഐ എൻ.ലീലയെ ആണ് പ്രതി ആക്രമിച്ചത്. നെല്ലിക്കോട് ആന്തം ഫ്ലാറ്റിൽ താമസിക്കുന്ന കാസർഗോഡ് പരപ്പ കരിമറ്റം സ്വദേശി അദിത്ത് ജോസഫിനെയാണ് (28) നടക്കാവ് പോലീസ് അറസ്റ്റ്...
ജില്ലയില്‍ ശക്തമായ മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ക്യാമ്പ് അവസാനിക്കുന്നത് വരെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.









