താമരശ്ശേരി ഫ്രഷ്കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ സമരം പുനഃരാരംഭിച്ച് സമരസമിതി. ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരെയാണ് മലിനീകരണ നിയന്ത്രണ ബോർഡ് നടപടി സ്വീകരിച്ചത്. എന്നാൽ,...
വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ പ്രകാശൻ കെ.ജി.യെ (56) കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തുനിന്നും കാണാനില്ലെന്ന് പരാതി. ജൂലായ് 29 മുതൽ ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. വയനാട് സുൽത്താൻ ബത്തേരി കിടങ്ങനാട് സ്വദേശിയായ പ്രകാശൻ, കല്ലുമോളിൽ...
മോഷണം പോകാതിരിക്കാൻ ആരുമറിയാതെ അമ്മ പെട്ടിയിൽ സൂക്ഷിച്ച പത്തര പവന്റെ സ്വർണാഭരണം മകൾ ആക്രിക്കാരന് വിറ്റു. 12 ദിവസത്തിനു ശേഷം അമ്മ പെട്ടി തിരഞ്ഞപ്പോഴാണ് ആഭരണം അടങ്ങിയ പെട്ടി ആക്രിക്കാരൻ കൊണ്ടുപോയത് അറിയുന്നത്. 11 ലക്ഷത്തോളം രൂപ വരുന്ന സ്വർണ്ണാഭരങ്ങൾ ആയിരുന്നു നഷ്ടപെട്ടത്.കഴിഞ്ഞ മാസം...
സംസ്ഥാനത്ത് ഒരു ദിവസത്തെ നേരിയ ശമനത്തിനൊടുവില്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളില്‍റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്,കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും പാലക്കാട്,...
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർധിച്ചത്. 1,09,920 രൂപയാണ് വിപണിവില. ഒരു ഗ്രാം സ്വർണത്തിന് 15 രൂപയാണ് കൂടിയത്. 13,740 രൂപയാണ് വിപണിവില.1,05,000 വരെയെത്തിയ സ്വർണവില ഒറ്റയടിക്കാണ് ഇപ്പോൾ 1,09,000 കടന്നിരിക്കുന്നത്. ഇന്നലെ മാത്രം ഒരു പവന്...
പാണക്കാട് മണ്ണിടിച്ചിലില്‍ അനധികൃതമായി പാറപ്പൊട്ടിക്കല്‍ നടന്നില്ലെന്ന വാദം തള്ളി വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മണ്ണിടിച്ചില്‍ നടന്ന മേഖലയില്‍ അനധികൃതയമായി ഒന്നും നടന്നില്ലെന്ന മലപ്പുറം നഗരസഭാ ചെയര്‍പേഴ്സന്റെ വാദം പൂര്‍ണമായും തള്ളിയാണ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് നടന്നത് നൂറ് ശതമാനവും അനധികൃതമായ...
വടകര അധ്യാപികമാര്‍ പ്രതികളായ ലഹരിക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ കീര്‍ത്തനയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നത്തിയ അന്വേഷണത്തിലാണ് പൊലീസിന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്. കീര്‍ത്തനയുടെ ഫോണില്‍ നിന്ന് ലഹരി ഇടപാടുകള്‍ സംബന്ധിച്ച ചാറ്റുകള്‍ കണ്ടെത്തി. എന്‍ഡിപിഎസ് കേസിലെ പ്രതികളുമായി നടത്തിയ ചാറ്റുകളും...
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. ഇന്ന് എട്ട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും...
താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് നല്‍കിയ സ്റ്റോപ്പ് മെമ്മോയില്‍ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി. കുറ്റം തെളിയിക്കാതെ നടപടിയെടുത്തെന്നാണ് കോടതിയുടെ വിലയിരുത്തല്‍. മാലിന്യം പുഴയിലേക്കൊഴുകിയതായി കണ്ടെത്തിയിട്ടില്ല. ഇതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.പഞ്ചായത്തിന്റെ പരിശോധനയില്‍ മാലിന്യം പുഴയിലേക്കൊഴുക്കിയെന്ന്...
  കനത്ത മഴയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തുറന്നിരുന്ന കക്കയം ഡാമിന്റെ ഷട്ടറുകള്‍  പൂര്‍ണമായി അടച്ചതായി കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് രണ്ട് മുതല്‍ ഡാമില്‍നിന്ന് നിയന്ത്രിതമായി വെള്ളം ഒഴുക്കിവിട്ടിരുന്നു. മഴയുടെ ശക്തി കുറഞ്ഞതും ജലനിരപ്പ് നിയന്ത്രണവിധേയമായതും പരിഗണിച്ചാണ് ഷട്ടറുകള്‍ പൂര്‍ണമായി അടക്കാന്‍...