മാവൂർ:ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ അൻപതാം വാർഷികത്തിന് തുടക്കമായി. സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു കൊണ്ടാണ് ആഘോഷത്തിന് തുടക്കമിട്ടത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അധ്യായനം ആരംഭിച്ച 1974 ലെ ആദ്യ അഡ്മിഷൻ നേടിയ ഇ ബാബുരാജ് ലോഗോയുടെ പ്രകാശനം...
ചിറ്റരിപ്പിലാക്കൽ: പരേതനായ തമ്പലങ്ങാട്ട്കുഴി  ഹസ്സൻകുട്ടിഹാജിയുടെ മകൻ (വെള്ളാരംകുന്നത്ത്) ടി. കെ. ബഷീർ (49) മരണപ്പെട്ടു. ഭാര്യ :സുബൈദ വെസ്റ്റ്ചേന്ദമംഗല്ലൂർ മക്കൾ: മുഹമ്മദ്നിയാസ്,  റിസ്‌വാന ( +2 ഹെയർ സെക്കന്ററി സ്കൂൾ നായർകുഴി), പർവിൻ (9- ക്ലാസ്സ്‌ ചേന്ദമംഗല്ലൂർ സ്കൂൾ.) സഹോദരങ്ങൾ: ഉണ്ണിപ്പോക്കു പരേതനായ അബ്ദുറഹ്മാൻ,...
മാവൂർ: സമഗ്ര ശിക്ഷ കേരളം മാവൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ കൊടിയത്തൂർ, ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകളിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം ‘ഹർഷം’ മാവൂർ രാജീവ്‌ ഗാന്ധി കൺവെൻഷൻ സെന്ററിൽ കുന്നമംഗലം MLA അഡ്വ.പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ...
മാവൂർ: ഗ്രാസിം മാവൂർ വിടുക , മാവൂരിന്റെ ഭൂമിയിൽ സർക്കാർ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി മാവൂർ ഗ്രാസിം സമര സമിതി ഗ്രാസിം മാനേജ്‌മെന്റിന്റെ മാവൂരിലെ ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ചിൽ പ്രതിഷേധമിരമ്പി.രാവിലെ  11 മണിയോടെ  മാവൂർ കോഴിക്കോട് റോഡിലെ സിനിമാ...
പൊക്കിണാത്ത് അമ്പലത്തിനടുത്ത് സ്ഥാപിച്ച മിനി ലോ മാസ് ലൈറ്റ് ബഹുമാനപ്പെട്ട കുന്ദമംഗലം നിയോജക മണ്ഡലം എംഎൽഎ PTA റഹീം ഉദ്ഘാടനം ചെയ്തുവാർഡ് മെമ്പർ മിനി രാരം പിലാക്കൽ അധ്യക്ഷത വഹിച്ചു മുൻ വാർഡ് മെമ്പർമാരായ എൻ ബാലചന്ദ്രൻ, ഇ ടി സുനീഷ് എന്നിവർ സംസാരിച്ചു...
വെള്ളലശ്ശേരി കാവലഞ്ചേരി പരേതനായ വേലായുധൻ എന്നവരുടെ മകൾ സീന (48) അന്തരിച്ചു. മകൻ : രണ്ട് മാസം മുമ്പ് പാലക്കാട് വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട അഥുൻ . മരുമകൾ: അർഷാ റാണി (കളൻതോട്). മാതാവ് : ജാനകി . സഹോദരൻ : ഷിബു കാവലഞ്ചേരി(കോൺഗ്രസ്സ്...
മാവൂർ: വേദനയനുഭവിക്കുന്ന രോഗികളെ പരിചരിക്കുന്നത് ഏറെ പുണ്യകരമായ കർമമാണെന്ന് സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ചൂലുർ എം.വി.ആർ കാൻസർ സെൻ്റർ സമീപത്ത് നിർമ്മിച്ച സഹചാരി സെന്റർ ഉദ്ഘാടനം ചെയ്തു...
പുരോഗമന കലാ സാഹിത്യ സംഘം വെള്ളിപറമ്പ് യൂണിറ്റ് സംഘടിപ്പിച്ച ഫലസ്തീ൯ എെക്യദാ൪ഢ്യ സദസ്സ് ശ്രീ ഇ എം രാധാക്റിഷ്ണ൯മാസ്റ്റ൪ ഉദ്ഘാടനം ചെയ്തു. യോഗത്തില് പ്രസിഡന്റ് ജയ൯കടലുണ്ടി അദ്ധ്യക്ഷം വഹിച്ചു. കെ എം ഗണേശ൯, എം വേണു, വി കെ വത്സ൯, എ൯ പുഷ്പലത എന്നിവ൪...
മാവൂർ : വെള്ളലശ്ശേരി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറന്ന നാടിൻറെ മോചനത്തിനായി പോരാടുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് റാലി നടത്തി. വെള്ളലശ്ശേരി മഹല്ല് ജുമാമസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച റാലി വെള്ളലശ്ശേരി അങ്ങാടിയിൽ സമാപിച്ചു. തുടർന്ന് നടന്ന പരിപാടിയിൽ മഹല്ല് സെക്രട്ടറി എം.പി...
മാവൂർ:കൈതൂട്ടി മുക്കിൽ കാരോത്തിങ്ങൽ ഗഫൂറിന്റെ വീട്ടിലെ കിണറിലാണ് രാവിലെ മുതൽ നീല നിറം കണ്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ മാവൂർ ഗ്രാമ പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും ആരോഗ്യ വിഭാഗത്തിലും വിവരം അറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളം ശേഖരിച്ച് പെരിങ്ങൊളം സി...