മാവൂർ:കണ്ണിപറമ്പ് മുത്തേടത്ത് മേത്തൽ രാമൻ (80) അന്തരിച്ചു. ഭാര്യ : ഒടുക്കത്തി. മക്കൾ ലീല മാവൂർ, രാഗിണി പെരുമണ്ണ, വാസന്തി കുതിരാടം, വിനോദ് കുമാർ (ബിജെപി മാവൂർ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ).മരുമക്കൾ :പെരവൻ, കൃഷ്‌ണൻ, വിജയൻ. വേഷ്മ.സംസ്‍കാരം ചൊവ്വാഴ്ച രാവിലെ 9മണിക്ക് എരഞ്ഞോട്ടുമ്മൽ...
മാവൂർ:കിടാപ്പിൽ സുഖി (56) അന്തരിച്ചു. പിതാവ്: പരേതനായ ഗോവിന്ദൻകുട്ടി കുറുപ്പ് മാതാവ് : പരേതയായ പത്മാവതി അമ്മ ഭർത്താവ്: ദിനേശ്മണി മക്കൾ : അഭിനവ് (എയ് സർ ഹൈലൈറ്റ് മാൾ) അമൃത (ഐ.ഐ.എം കുന്ദമംഗലം) സഹോദരങ്ങൾ: സുഭാഷിണി, പരേതയായ പുഷ്പജ, ഗിരീഷ് കുമാർ ,...
കെട്ടാങ്ങൽ : വി കെ എച്ച് എം ഒ കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കെട്ടാങ്ങൽ പൂളക്കോട് ശ്രീ സദാശിവ ബാലസദനം ,മാതൃസദനം എന്നിവ സന്ദർശിച്ചു. എൻഎസ്എസ് വളന്റിയർസിന്റെ നേതൃത്വത്തിൽ വിഭവസമാഹരണം നടത്തുകയും ആശ്രമം അഡ്മിനിസ്ട്രേറ്റർ രവിന് കൈമാറുകയും ചെയ്തു.തുടർന്ന് ആശ്രമത്തിലെ അന്തേവാസികളുമായി  സമയം...
കോഴിക്കോ‌ട്: ആറ് കോടി രൂപ മു‌‌ടക്കി നി‍ർമ്മിച്ച റോഡ് ആറാം നാൾ പൊളിഞ്ഞതിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് കുളിമാട് എരഞ്ഞിമാവ് റോഡാണ് നിർമ്മിച്ച് ഒരാഴ്ച്ചയ്ക്കുള്ളിൽ തകർന്നത്. ഉപ്പു തിന്നവൻ വെളളം കുടിക്കും. വിജിലൻസ് വിഭാഗത്തോട് അടിയന്തര റിപ്പോർട്ട്...
മാവൂർ:കള്ളൻതോട് റോഡിൽ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കള്ളൻതോട് പഴയ ഓവ് പാലം പുതുക്കി പണയുന്നതിനായി 21-12-2023 മുതൽ പ്രവർത്തി തീരുന്നത് വരെ പ്രസ്തുത ഭാഗത്തു വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു. കള്ളൻതോട് നിന്ന് കൂളിമാട് ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ കട്ടാങ്ങൽ -പാലക്കാടി -ഏരിമല റോഡ് വഴി...
മാവൂർ:കൂളിമാട് പാലത്തിന് താഴെ ചാലിയാർ പുഴയിൽ മുങ്ങി മരിച്ച ഊട്ടി സ്വദേശിയെ തിരിച്ചറിഞ്ഞു. നീലഗിരി കാന്തൽ പ്രദേശത്തെ സൂര്യ (23) ആണ് മരണപെട്ടത്. മുക്കം ഫയർഫോഴ്‌സിന്റെയും മാവൂർ പോലീസിന്റെയും നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു. ഇന്ന് വൈകീട്ട് കുളിക്കടവിൽ വസ്ത്രവും മൊബൈലും കണ്ട നാട്ടുകാരാണ് തിരച്ചിൽ...
മാവൂർ:പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച കല്ലേരി മുതലക്കുണ്ട് നിലം റോഡ് പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 8.75 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി...
മാവൂർ:കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ സിപിഐ ചെറുവാടി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ചുള്ളിക്കാപറമ്പ് അങ്ങാടിയിൽ ചേർന്ന അനുശോചന സമ്മേളനത്തിൽ സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം മോഹനൻ മാസ്റ്റർ, പാർട്ടി തിരുവംമ്പാടി മണ്ഡലം സെക്രട്ടറി...
മാവൂർ:അഖിലഭാരത അയ്യപ്പ സേവാ സംഘം കണ്ണിപറമ്പ് ശാഖയുടെ നേതൃത്വത്തിൽ വിപുലമായി പരിപാടികളോടെ കർപ്പൂരാഴി മഹോത്സവം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാവൂർ ചിറക്കൽ താഴം പട്ടക്കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം പരിസരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്. ഡിസംബർ 9 ശനിയാഴ്ച പട്ടക്കുളങ്ങര ക്ഷേത്രത്തിൽ...
മാവൂർ:എല്ലാ വീടുകളിലും പച്ചക്കറി എന്ന ആശയമുയർത്തി ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തൈകൾ വിതരണം ആരംഭിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന ജൈവ പച്ചക്കറി വികസനം പദ്ധതിയുടെ ഭാഗമായാണ് പച്ചക്കറി തൈകളും ജൈവവളങ്ങളും മൺചട്ടികളും വിതരണം ചെയ്തത്. ഓരോ വാർഡുകളിൽ...