മാവൂര്‍: മാവൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കണ്ണിപറമ്പ് പകല്‍വീട് / സായംപ്രഭ ഹോമിലേക്ക് കെയര്‍ഗിവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. അടിസ്ഥാന യോഗ്യത പ്ലസ് 2, ജെറിയാട്രിക്ക് കെയറില്‍ പരിശീലനം ലഭിച്ചവര്‍ക്ക് മുന്‍ഗണ ഉണ്ടായിരിക്കുന്നതാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 14/07/2023ന് ന് മുമ്പായി യോഗ്യത തെളീയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഗ്രാമപഞ്ചായത്ത്...
ചാത്തമംഗലം:വെള്ളലശ്ശേരിയിൽ വീട് തകർന്ന് രണ്ടു പേർക്ക് പരിക്കേറ്റു. പരുത്തിപ്പാറ ബാബു,സഹോദരി നീലാണ്ടിച്ചി എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചത്. കനത്ത മഴയിൽ ഓടിട്ട വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു വീഴുകയായിരുന്നു.വീടിന്റെ ചുമരുകളും വീണിട്ടുണ്ട്. അപകട സമയത്ത് രണ്ടു പേരും വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്നു.പരിക്കേറ്റ രണ്ടുപേരെയും...
മാവൂർ:കച്ചേരികുന്നിൽ വീടുകളിൽ വെള്ളം കയറി.കച്ചേരിക്കുന്ന് പുലിയപ്പുറം അബ്ദുല്ലത്തീഫിന്റെ വീട്ടിലും തൊട്ടടുത്ത പുലിയപ്പുറം സത്യന്റെ വീട്ടിലും ആണ് വെള്ളം കയറിയത്.ഇതിൽ പുലിയപ്പുറം അബ്ദുല്ലത്തീഫ് കച്ചേരിക്കുന്ന് അംഗനവാടിയിലേക്ക് മാറി താമസിച്ചിട്ടുണ്ട്.വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവർക്ക് മാവൂർ പോലീസും ഗ്രാമപഞ്ചായത്തും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
മാവൂർ: മുൻ പ്രമുഖ ട്രേഡ് യൂനിയൻ നേതാവും പൗരപ്രമുഖനുമായിരുന്ന മാവൂർ തയ്യിൽ ഹംസ ഹാജി (80) നിര്യാതനായി. എസ്.ടി.യു മുൻ സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറിയും മുൻ സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും മാവൂർ ടൗൺ ജുമ മസ്ജിദ് മുൻ പ്രസിഡൻ്റുമായിരുന്നു. ദീർഘകാലം...
മാവൂർ:കൊടിയത്തൂരിന് സമീപം ഇരുവഴിഞ്ഞി പുഴയിൽ തെയ്യത്തും കടവ് പാലത്തിന് സമീപം ഒരാൾ ഒഴുക്കിൽ പെട്ട സംഭവം തിരച്ചിലിന് നേതൃത്വം നൽകാൻ ദേശീയ ദുരന്ത നിവാരണ സംഘമെത്തി.ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് കാരകുറ്റി സ്വദേശി ഹുസ്സൻകുട്ടി(64)നെയാണ് പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതെയായത്. ഇയാൾ ഒഴുക്കിൽ പെടുന്നത്...
മാവൂർ:കണ്ണിപറമ്പ് പഴയം കുന്നത്ത് ഗിരിജയുടെ വീട് തകർന്നു .ഇന്ന് രാവിലെ എട്ടരയോടെയാണ് താൽക്കാലികമായി നിർമ്മിച്ച വീട് തകർന്നു വീണത്.വീട് തകർന്നു വീഴുന്ന സമയത്ത് വീട്ടിനുള്ളിൽ ആരുമില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.മാവൂർ പോലീസും വില്ലേജ് അധികൃതരും സ്ഥലത്തെത്തി.
മാവൂർ:കണ്ണിപറമ്പ് പഴയം കുന്നത്ത് ഗിരിജയുടെ വീട് തകർന്നു .ഇന്ന് രാവിലെ എട്ടരയോടെയാണ് താൽക്കാലികമായി നിർമ്മിച്ച വീട് തകർന്നു വീണത്.വീട് തകർന്നു വീഴുന്ന സമയത്ത് വീട്ടിനുള്ളിൽ ആരുമില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.മാവൂർ പോലീസും വില്ലേജ് അധികൃതരും സ്ഥലത്തെത്തി.
മാവൂർ:മുൻസിപ്പൽ ശുചീകരണ തൊഴിലാളി സംഘടനയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ മട്ടാഞ്ചേരി റോക്സ് ഫെർണാണ്ടസിന്റ സ്മരണയ്ക്കായി കൊച്ചിൻ സിറ്റി കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ എ ഐ ടി യു സി ഏർപ്പെടുത്തിയ പുരസ്കാരം പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് കെ.ജി പങ്കജാക്ഷൻ ഏറ്റുവാങ്ങി.മട്ടാഞ്ചേരി ഷാദി മഹൽ...
മാവൂർ:ചാത്തമംഗലം പെരുവയൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെറുപുഴയ്ക്ക് കുറുകെ ചെട്ടിക്കടവിൽ നിർമ്മിച്ച പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തു. നിലവിൽ പാലത്തിന്റെ 95% പ്രവർത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. ഇനി പാലത്തിനു മുകളിലെ ടാറിങ്ങും അപ്രോച്ച് റോഡിന്റെ ടാറിങ്ങും മാത്രമാണ് ഉള്ളത്. മഴ കുറയുന്നതോടെ ഈ പ്രവർത്തികളും പൂർത്തീകരിച്ച്...
കൂളിമാട്: മുക്കം മുസ്ലീം ഓർഫനേജ് പ്രസിഡണ്ടും പൗരപ്രമുഖനുമായ എറക്കോടൻ കൂട്ടക്കടവത്ത് മൊയ്തീൻ ഹാജി(93) നിര്യാതനായി. ദീർഘകാലം കൂളിമാട് മഹല്ല് പ്രസിഡണ്ടും മാവൂർ ഗ്രാസിം കമ്പനി റോ മെറ്റീരിയൽ കൺട്രോളറും ആയിരുന്നു. ഭാര്യ: സുബൈദ( കോയപ്പത്തൊ ടി, വല്ലങ്ങോട്ട്) മക്കൾ: നവാസ് ( സൗദി അറേബ്യ),...








