കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. പൂളക്കോട് കുന്നുമ്മല്‍ വീട്ടില്‍ പി.കെ. അജ്‌നാസ് (25), എരഞ്ഞിക്കല്‍ പൂവാട്ട്പറമ്പ് വീട്ടില്‍ ഷമ്മാസ്(21), മാവൂര്‍ കൊഞ്ഞാലി കൊയ്യുമ്മല്‍ വീട്ടില്‍ ജമാദ്(23) എന്നിവരെയാണ് ബത്തേരി പൊലീസ് പിടികൂടിയത്. വാഹനപരിശോധനക്കിടെ മുത്തങ്ങയില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ച...
മാവൂർ: പ്രമുഖ തറവാടായ ചാത്തനാരത്ത് കുടുംബത്തിന്റെ സംഗമം താത്തൂർപൊയിൽ ചാലിയാർ ജലക്കിൽ പരതക്കാട്ട് കുഞ്ഞിരാമൻ നഗറിൽ വെച്ച് നടന്നു. മാവൂർ താത്തൂർ പൊയിൽ പൂക്കാട്ട് ഭഗവതി ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം ദേശീയ അധ്യാപക പുരസ്കാര ജേതാവ് നിയാസ് ചോല ഉദ്ഘാടനം ചെയ്തു....
ഓണം പ്രമാണിച്ച് എസ് ഡി പി ഐ ഇടവഴിക്കടവ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 50 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകി.ബ്രാഞ്ച് പ്രസിഡന്റ് സാലിം പാറമ്മൽ, സെക്രട്ടറി അലി കല്ലങ്ങൽ ശമീർ സിപി, ശിഹാബ് ടി പി, വിനീഷ് പുതുക്കുടിക്കുന്നത്ത്, ഷിബു പുതുക്കുടിക്കുന്നത്ത് എന്നിവർ നേതൃത്വം നൽകി
മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കരീം മഠത്തിലാം തൊടി ( 64 )നിര്യാതനായി. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മാവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നിന്നുമാണ് അദ്ദേഹം വിജയിച്ചത്. മാവൂർ വലിയ ജുമാഅത്ത് പള്ളിയുടെയും മാവൂർ ക്രസന്റ് പബ്ലിക് സ്കൂളിന്റെയും ഭാരവാഹിയുമായിരുന്നു. ഭാര്യ – ഫാത്തിമമക്കൾ...
കോഴിക്കോട് : കേരള പ്രവാസി അസോസിയേഷൻ മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റുകൾവിതരണം ചെയ്തു. മാവൂർ ഗ്രാമപ്പഞ്ചായത്തിലെ പതിനെട്ട് വാർഡുകളിലെ മൂവായിരത്തോളം കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ കൈമാറുന്നത്. ഓരോ കിറ്റിലും അരി, പഞ്ചസാര, വെളിച്ചെണ്ണ, പരിപ്പ്, പായസം കിറ്റ് തുടങ്ങി ഏഴ് ഇനങ്ങളാണുള്ളത്. കേരള പ്രവാസി...
കുന്ദമംഗലം മണ്ഡലത്തില്‍ മാലിന്യ സംസ്കാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാൻ തീരുമാനംതമായി നടപ്പില്‍ വരുത്തുന്നതിന് എം.എല്‍.എ ചെയര്‍മാനായി രൂപീകരിച്ച കുന്ദമംഗലം നിയോജകമണ്ഡലം തല മോണിറ്ററിംഗ് സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച നടപടികള്‍ക്കുള്ള തീരുമാനമായത്. ഖരമാലിന്യ ശേഖരണവും സംസ്കരണവും അംഗീകൃത ഏജന്‍സികള്‍ മുഖേന നടപ്പിലാക്കുന്നതിനും സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്ത മണ്ഡലമായി...
മാവൂർ: മണിപ്പൂരിലെ നീതി നിഷേധത്തിനെതിരെ തെരുവുനാടകത്തിലൂടെപ്രതിഷേധം അറിയിച്ച്സംസ്കാര സാഹിതി കലാജാഥ സംഘടിപ്പിച്ചു.കെ.പി.സി.സിയുടെ കലാ-സാംസ്ക്കാരിക വിഭാഗമായ സംസ്കാര സാഹിതി കുന്ദമംഗല നിയോജകമണ്ഡലം കമ്മിറ്റിയാണ് വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയത്.” മണിപ്പൂരിന് വേണം മനസമാധാനം ” എന്ന വിഷയത്തിൽ നടന്ന പ്രതിഷേധ കലാ ജാഥ കുന്ദമംഗലത്ത് ഡി.സി.സി...
കട്ടാങ്ങൽ: കട്ടാങ്ങൽ, കള്ളൻ തോട്,, മലയമ്മ , പരത പൊയിൽ എന്നിവിടങ്ങളിൽ ചൂലൂർ കുടുംബാരോഗ്യ കേന്ദ്ര ത്തിന്റെയും കുന്ദമംഗലം എക്സൈസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ വിദ്യാലയ പരിസരങ്ങളിൽ പരിശോധന നടത്തി . 100 വാര ചുറ്റളവിനുള്ളിൽ പുകയില ഉല്പന്നങ്ങൾ വില്പന നടത്തിയ കടകളിൽ നിന്നും അരകിലോഗ്രാം...
മാവൂർ : ഗ്രാസിം ഭൂമിയിൽ വ്യവസായം ആരംഭിക്കുക എന്ന മുദ്രാവാക്യമുയർത്തി സി പി ഐ എം മാവൂരിൽ ബഹുജന കൺവെൻഷൻ നടത്തി.സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം പി ഉദ്ഘാടനം ചെയ്തു.. ഗ്രാസിം വിഷയത്തിൽ ബിർളക്ക് ഒഴിഞ്ഞു...
മാവൂർ:ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊടിയത്തൂർ കാരക്കുറ്റി സി.കെ ഉസ്സൻ കുട്ടിയുടെ വീടും തെരച്ചിൽ നടക്കുന്ന സ്ഥലവും ജില്ലാ കലക്ടർ എ ഗീത സന്ദർശിച്ചു. തെരച്ചിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ശക്തമായ ഒഴുക്ക് തെരച്ചിലിന് തടസ്സമാകുന്നതായും കലക്ടർ പറഞ്ഞു. അറുപത്തഞ്ചു വയസ്സുള്ള സി.കെ ഉസ്സൻ കുട്ടിയെ...









