മാവൂർ: കോഴിക്കോട് മാവൂർ റോഡിൽ ചെറൂപ്പ ബാങ്കിന് സമീപം സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ചെറൂപ്പ അയ്യപ്പൻ കാവിനു സമീപം നൂഞ്ഞിയിൽ മേത്തൽ രാജേഷ് ( 45 ) ആണ് മരിച്ചത്. രാത്രി ഏഴരയോടെയാണ് അപകടം നടന്നത് കോഴിക്കോട് നിന്നും മാവൂരിലേക്ക് വരികയായിരുന്ന...
കോഴിക്കോട് ഭാഗത്തേക്ക് അനധികൃതമായി കടത്തുകയായിരുന്ന മാഹി വിദേശ മദ്യ ശേഖരവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. കോഴിക്കോട് മാവൂർ സ്വദേശി ബിനീതാണ് പിടിയിലായത്. ഇയാളിൽ നിന്ന് 60 കുപ്പി വിദേശ മദ്യം കണ്ടെടുത്തു. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്...
മാവൂർ: വ്യവസായം അവസാനിപ്പിച്ച് ബിർള മാനേജ്മെന്റ് പടിയിറങ്ങി രണ്ട് പതിറ്റാണ്ടിലേറെക്കാലമായിട്ടും പുതിയ വ്യവസായ സംരംഭങ്ങൾ വരാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തുമെന്ന് ജനകീയ സമരസമിതി മാവൂരിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.മാവൂരിലെ ജനങ്ങളെ കബളിപ്പിക്കുന്ന ഗ്രാസിം മാനേജ്മെന്റിനെതിരെ നാടോരുങ്ങുക...
മാവൂർ: കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലും ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂര്‍ മേഖലയിൽ വ്യാപകമായ വാഴ കൃഷി നാശം സംഭവിച്ചു. വെള്ളലശ്ശേരി വയൽ, സങ്കേതം വയൽ, തലപ്പണ വയൽ, നരിയങ്ങൽ വയൽ മച്ചിൽ വയൽ എന്നിവിടങ്ങളിലാണ് വ്യാപകമായ വാഴ കൃഷി നാശം സംഭവിച്ചത്.നിരവധി...
പെരുമണ്ണ:പെരുമൺപുറ മുണ്ടക്കാശ്ശേരി രമേശൻ (71) അന്തരിച്ചു. (പുവ്വാട്ടുപറമ്പ് തിറയാട്ട കലാസമിതി അംഗം) പരേതരായ മുണ്ടക്കൽ അപ്പുവിന്റെയും ചിന്നമ്മുവിന്റെയും മകനാണ്. ഭാര്യ: ശ്യാമള മുണ്ടക്കാശ്ശേരി (സി.പി.എം പെരുമണ്ണ നോർത്ത് ലോക്കൽ കമ്മറ്റി അംഗം). മകൻ: ശ്യാമേഷ് (ആരോഗ്യ വകുപ്പ് വയനാട് ). മരുമകൾ : ലിസ്ന....
മാധ്യമ രംഗത്ത് വികസനാത്മകമായ മികച്ച പ്രവർത്തനം കാഴ്ചവച്ച് ജനശ്രദ്ധയാകർഷിച്ച മാവൂർ പ്രസ് ക്ലബ്ബിന് പുരസ്കാരം ലഭിക്കും.കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരളഏർപ്പെടുത്തിയ പുരസ്കാരത്തിനാണ് മാവൂർ പ്രസ് ക്ലബ്ബിനെതിരഞ്ഞെടുത്തത്.കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരളയുടെ പതിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മെയ് 28ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ...
മാവൂർ:അടുവാട് പെരിക്കാക്കാട്ട് ബാലകൃഷ്ണൻ നായർ (76)നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. ഭാര്യ:തങ്കമണി മക്കൾ:സബീഷ്(ഇലക്ട്രിഷ്യൻ), നിഷിത(എ എൽ പി സ്കൂൾ പള്ളിക്കൽ) മരുമക്കൾ:അനിൽകുമാർ(ബിസിനസ്), വിനീത സബീഷ് സഹോദരങ്ങൾ:ഗോപാലൻ നായർ,സൗദാമിനി,ശാന്ത, രാമചന്ദ്രൻ നായർ,വാസു ദേവൻ നായർ,രാജൻ, രമണി, വിജയൻ, പ്രസന്ന.
മാവൂർ: അരയങ്കോട് ഈരൊടികയിൽ ഉഷ (സുമ) (55) അന്തരിച്ചു. ഭർത്താവ്: ഉണ്ണി മാധവൻ മകൾ : അര്യ (ശ്രീനിവാസ മെഡിക്കൽ കോളേജ് മംഗലാപുരം) പിതാവ് : പരേതനായ കുഞ്ഞിരാമൻ നായർ മാതാവ് : പത്മാവതി അമ്മ സഹോദരങ്ങൾ: രത്നപ്രഭ, പരേതനായ പ്രദീപൻ , ബിന്ദു,...
മാവൂർ:താത്തൂർപൊയിൽ പുളിയൻചാലിൽ മുഹമ്മദ്‌ നൗഫൽ (20) മരണപ്പെട്ടു. പിതാവ്: അബ്ദുൽ ലത്തീഫ്. മാതാവ്: നസീറ. സഹോദരൻ: മുഹമ്മദ്‌ മുഹ്സിൻ. മയ്യിത്ത് നമസ്കാരം രാവിലെ 9:30ന് കൂളിമാട് സുന്നി പള്ളിയിലും 10 മണിക്ക് താത്തൂർ ജുമാ മസ്ജിദിലും.
മാവൂർ: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഒതയോത്ത് കണ്ണോറ വളപ്പില്‍പീടിക  റോഡിന്റെ പ്രവർത്തി പൂർത്തീകരിച്ചു. കുന്ദമംഗലം ആക്കോളി റോഡില്‍ നിന്ന് ആരംഭിച്ച് കണ്ണോറ ദേവി ക്ഷേത്രം, വളപ്പില്‍പീടിക ഭാഗങ്ങളിലേക്ക് പോവുന്ന എളുപ്പമാർഗ്ഗമാണ് ഈ റോഡ്. ഫ്ളഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  അനുവദിച്ച 4 ലക്ഷം രൂപ ചിലവിലാണ് നവീകരിച്ചത്.പ്രവർത്തി...