തിരുച്ചിറപ്പള്ളി: മാവൂർ ആസ്ഥാനമായി ആരംഭിക്കുന്ന ദി ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേണലിസത്തിന് കേന്ദ്ര നൈപുണ്യ സംരഭകത്വ വികസന മന്ത്രാലയത്തിന് കീഴിൽ വരുന്ന നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ട്രെയിനിങ് സെന്ററായി അനുമതി ലഭിച്ചു. തൃച്ചിയിലെ എൻ.സി.ഡി.സിയുടെ ട്രെയിനിങ് പാർട്ണറായ ജെറ്റ് സ്കിൽസ് എന്ന...
മാവൂർ: പൈപ്പ് ലൈൻ കൊടിശ്ശേരി മേത്തൽ കെ.വിശ്രീദേവി അമ്മ (85 ) അന്തരിച്ചു. (സ്കൂൾ മാനേജർ എ.എൽ.പി.സ്കൂൾ ചൂലൂർ )ഭർത്താവ്:പരേതനായഇ.എൻ ബാലൻ നായർമക്കൾ :കെ വി സുജാത (വയനാട് റിട്ട: അധ്യാപിക മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ )പരേതനായ സുരേഷ് കുമാർ ,സുനിത,സുപ്രഭ...
മാവൂർ: ഇരുമ്പ് ഊഞ്ഞാലിൽ  ആടുന്നതിനിടയിൽ കാൽ തെന്നിവീണ് ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി അഞ്ചു വയസുകാരന് ദാരുണാന്ത്യം സംഭവിച്ചു. മാവൂർ ആശാരി പുൽപ്പറമ്പിൽ താമസിക്കുംമുസ്തഫയുടെമകൻ അഞ്ചു വയസ്സുകാരനായ മുഹമ്മദ് നിഹാലാണ് മരിച്ചത്.ഉച്ചക്ക് ഒരു മണിയോടെയാണ്അപകടം സംഭവിച്ചത്.കൊടുവള്ളിയിലെ കല്യാണമണ്ഡപത്തിന് സമീപത്തെ ഊഞ്ഞാലിൽ ആടുന്നതിനിടെയാണ് അപകടം സംഭവിച്ചത്.ഉടൻ മെഡിക്കൽ...
മാവൂർ സ്വദേശിയായ അഞ്ചു വയസ്സുകാരൻ ഊഞ്ഞാലിനടിയിൽ പെട്ട് ദാരുണാന്ത്യം. മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ അഞ്ചു വയസ്സുകാരനായ നിഹാലാണ് മരണപ്പെട്ടത്. കൊടുവള്ളിയിലെ കല്യാണമണ്ഡപത്തിന് സമീപത്തെ ഊഞ്ഞാലിനടിയിൽ പെട്ടാണ് ദാരുണാന്ത്യം സംഭവിച്ചത്. കല്ല്യാണ പരിപാടിയിൽ പങ്കെടുക്കവേ കുട്ടികൾക്കായി തയ്യാറാക്കിയ കളിസ്ഥലത്ത് സ്ഥാപിച്ച ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കെ...
“മണി ഇയ്യ് വല്ല്യ വർത്താനൊന്നും പറയണ്ടഞാൻ വരാ യ്യൊരു പൈസേംതരണ്ട ഞാൻ പരിപാടിന്റന്ന് വരാം ഉദ്ഘാടനോം ചെയ്യാം എന്തേ അനക്ക് സന്തോഷായില്ലേ… ” കോഴിക്കോടൻ ഹാസ്യ അഭിനയത്തിൽ ശ്രദ്ധേയനായ പ്രശസ്ത നടൻ മാമുക്കോയയുടെ നിര്യാണത്തിൽ പഴയ കാല ഓർമ്മകൾ പങ്കുവെച്ചുള്ള ഗിരീഷ് ചിറ്റാരിപ്പിലാക്കാലിന്റെ കുറിപ്പ്...
മക്കയിലെ സ്വകാര്യ ആശുപത്രിയായ മക്ക മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നഴ്‌സ്‌ ആയി ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ മാവൂർ സ്വദേശിനി കൊടക്കാട്ടകത്ത് അസ്‌ന (29) എന്നവർ ഇന്ന് കാലത്ത് 10 മണിക്ക് മക്കയിലെ അൽനൂർ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു . തലവേദനയെ തുടർന്ന് ഇന്നലെ...
മാവൂർ: വാഴക്കാട് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന മാവൂർ സ്വദേശി മരിച്ചു. മാവൂർ കച്ചേരിക്കുന്ന് പനംങ്കുണ്ട അബ്ദുറഹിമാൻ (71) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമ്മ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വ്യാഴാഴ്ച്ച രാവിലെ ആറെ കാലോടെ എളമരം വാലില്ലാപ്പുഴ റോഡിലാണ് അപകടം...
വെള്ളലശ്ശേരി:- മോടംപിലാക്കൽ പരേതനായ ഉണ്ണിമോയി എന്നവരുടെ ഭാര്യ ആയിഷ നിര്യാതയായി. മക്കൾ:- എം.പി.മുഹമ്മത് (കുഞ്ഞൻ) ഫാത്തിമ്മ ടീച്ചർ റിട്ട: എച്ച് എം. അരയങ്കോട് എൽ.പി സ്ക്കൂൾ. മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വെള്ളലശ്ശേരി ജുമുഅത്ത് പള്ളിയിൽ.
ദുബൈ:പാഴൂർ,മുന്നൂർ,ചിറ്റാരിപ്പിലാക്കാൽ പ്രദേശങ്ങളിലെ പ്രവാസികൾ ഒത്തുചേർന്ന് നോമ്പ് തുറ സംഗമം നടത്തി.ദുബൈ അൽ ടവർ പാർക്കിൽ വെച്ച്‌ നടത്തിയ പരിപാടിയിൽ എല്ലാ എമിറേറ്റ്സുകളിൽ നിന്നുമായി സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കാളികളായി. അടുത്ത വർഷങ്ങളിലും വിപുലമായി തന്നെ ഇഫ്താർ മീറ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു....
മാവൂർ: പെരുവയൽ, മാവൂർ, പെരുമണ്ണ പഞ്ചായത്തുകൾക്ക് ഉപകാരമാകുന്ന കായലം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. ജില്ലാ വികസന സമിതി യോഗത്തില്‍ പി.ടി.എ റഹീം എം.എല്‍.എ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിളിച്ചുചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്....