അടിസ്ഥാനമേഖലക്കും കാർഷിക മേഖലയുടെയും സമഗ്ര വികസനത്തിന് ഊന്നൽ നൽകി കൊണ്ട് മാവൂർ ഗ്രാമ പഞ്ചായത്തിന്റെ 2023 24 വർഷത്തെബഡ്ജറ്റ് അവതരിപ്പിച്ചു. 32 കോടി 69 ലക്ഷത്തിന്റെ ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. മാവൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ബഡ്ജറ്റ് അവതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി....
പാഴൂർ:പാഴൂർ എ.യു.പി സ്കൂളിൽ നടന്ന പഠനോത്സവവും സ്കൂൾ വാർഷികവും ഏറെ ശ്രദ്ധേയമായി. ഈ അധ്യയന വർഷത്തിൽ ക്ലാസ്സിൽ പഠിച്ചെടുത്ത പാഠഭാഗങ്ങൾ രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും മുന്നിൽ അവതരിപ്പിച്ചാണ് ഓരോ ക്ലാസിലെയും കുട്ടികൾ കൈയ്യടി നേടിയത്. കഥയായും കവിതയായും ഓരോ ഭാഗവും തന്മയത്വത്തോടെ അവതരിപ്പിച്ച് സ്കൂളിലെ മുഴുവൻ...
പെരുവയൽ അങ്ങാടിയിൽ എല്ലാ വിധ സേവനങ്ങൾക്കും സജ്ജമായി അക്ഷയ ഇ കേന്ദ്രം പ്രവർത്തനം ആരംഭിക്കും. മാർച്ച്‌ 17 ന് രാവിലെ 10 മണിക്ക് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എം.കെ.സുഹറാബി അക്ഷയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. പാസ്പോർട്ട്, പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ്, പാൻ കാർഡ്, വാഹന...
മാവൂർ: അടുവാട് കറുത്തേടത്ത് കുഴി സനു (29) നിര്യാതനായി. പിതാവ് സാമി ( സൈമൺ ) റിട്ട: ഗ്രാസിം, മാതാവ് : ജാൻസി ഭാര്യ: റിയ ഫ്രാൻസിസ് (ശ്രീ ഗോകുലം പബ്ലിക് സ്കൂൾ, ഗോവിന്ദപുരം). സഹോദരി: സയന (അധ്യാപിക, സെന്റ് സേവിയെഴ്സ് യു.പി സ്കൂൾ...
മാവൂർ:നിയമപരമായി ഭാര്യ നിലവിലിരിക്കെ മറ്റു മൂന്നോളം സ്ത്രീകളെ വിവാഹം കഴിക്കുകയും ആദ്യ ഭാര്യയെ ഉപദ്രവിക്കുകയും ചെയ്ത് കേസിലകപ്പെട്ടതിനെ തുടർന്ന് ഒളിവിലായിരുന്നയാൾ പിടിയിലായി. വിഴിഞ്ഞം സ്വദേശിയായ ബിനു സക്കറിയ (47)യെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2013 ൽ മാവൂർ അടുവാട് താമസിച്ചിരുന്ന ആദ്യ ഭാര്യയുടെ...
കോഴിക്കോട്:പ്ലസ്ടു കഴിഞ്ഞ വിദ്യാർഥിനികൾക്ക് കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ അഫ്‌ലിയേറ്റഡ് കോളജിലെ അംഗീകൃത ഡിഗ്രിയോടൊപ്പം സിവിൽ സർവീസ് കോച്ചിംഗ് നൽകുന്ന വിസ്റ്റ ക്യാമ്പസ് ലോഞ്ച് ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ലോഞ്ചിംഗ് കർമം നിർവഹിച്ചു. ലോഗോ പ്രകാശനം യൂത്ത് ലീഗ്...
മാവൂർ:സംസ്ഥാന സർക്കാരിൻ്റെ പൊള്ളയായ ബജറ്റിനും നികുതി കൊള്ളക്കും കേന്ദ്രസർക്കാറിന്റെ പാചക വാതക വില വർദ്ധനവിനുമേതിരെ എസ് ടി യു കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പുവ്വാട്ടുപറമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ദളിദ് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു സി...
മാവൂർ:വാണിജ്യ ഗ്യാസ് വിലവർദ്ധനവിനെതിരെ KHRA കോഴിക്കോട് ജില്ല ഈസ്റ്റ് യൂണിറ്റ് പ്രതിഷേധ സമരം മാവൂരിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡണ്ട് നാസർ മാവൂര് ഉദ്ഘാടനം ചെയ്തു. KHRA ഈസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് ബാവ വെറൈറ്റി,സെക്രട്ടറി ഷബീർ വെള്ളിപറമ്പ് എക്സിക്യൂട്ടീവ് മെമ്പർമാരായ...
മാവൂർ:മൽസ്യ മാംസ വിപണനത്തിന് സമീപത്തെ മാളിയേക്കൽ സൂപ്പർ മാർക്കറ്റിൽ മോഷണം നടന്നു. ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്.രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം കടയുടമ അറിയുന്നത്. തുടർന്ന് മാവൂർ പോലീസിൽ വിവരമറിയിച്ചു. വീഡിയോ:https://youtu.be/OJFEzeZd-y8 പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കടയിലെ സി.സി.ടി.വിയിൽ മോഷ്ടാവിന്റെ...
മാവൂർ:ജെ.സി.ഐ മാവൂർ യൂണിറ്റ് വുമൺസ് ഡേ യുടെ ഭാഗമായി മാർച്ച് രണ്ടാം തീയതി മുതൽ മാർച്ച് എട്ടാം തീയതി വരെ പെണ്മ എന്നപേരിൽ വ്യത്യസ്തമായ പ്രോഗ്രാമുകൾ നടത്തുന്നതിന്റെ ഭാഗമായി ചേന്നമംഗല്ലൂർ ഹൈജീൻ ഹോസ്പിറ്റലിൽ വനിത ജീവനക്കാർക്ക് സെൽഫ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചു. ഡോ:സങ്കുകൈ, കോശി...