കൊടിയത്തൂർ: കേന്ദ്രസർക്കാറിന്റെ പാചക വാതക വില വർധനക്കെതിരെ കൊടിയത്തൂർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അടുപ്പ് കൂട്ടി സമരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ. കെ അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു. 14.2 കിലോഗ്രാം ഭാരമുള്ള ഗാർഹിക സിലിണ്ടറിന്റെ വില 50...
കൂളിമാട് : കേരള മുസ്ലിം ജമാഅത്ത് കൂളിമാട് യുണിറ്റ് സംഘടിപ്പിച്ച സൈനുൽ മുഹഖിഖീൻ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ പതിനേഴാമത് ആണ്ടു നേർച്ചയ്ക്ക് ഉജ്ജ്വല സമാപനം. എ ജെ കെ തങ്ങളുടെ അധ്യക്ഷതയിൽ മുനീർ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. മദനീയം ആത്മീയ മജ്‌ലിസിന്...
കുന്ദമംഗലം : ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മാവൂർ ഡിവിഷനിലെ മൈമൂന കടുക്കാഞ്ചേരിയെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. എൽ ഡി എഫ് ലെ ഒരംഗത്തിന്റെ വോട്ട് അസാധുവായതോടെ എട്ടിനെതിരെ പത്ത് വോട്ടുകൾക്കാണ് മൈമൂന വിജയിച്ചത്.ശനിയാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു...
കോഴിക്കോട് – ഊട്ടി ഹ്രസ്വദൂര പാതയായ മാവൂർ കൂളിമാട് റോഡിലൂടെ പോകുന്ന ബസുകൾ സർവ്വീസ് നിർത്തി വെച്ചു. ജൽ ജീവൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് അനിശ്‌ചിതമായി നീണ്ടുപോകുന്നതാണ് സർവ്വീസ് നിർത്താൻ കാരണം. കഴിഞ്ഞ ഒരാഴ്ച്ചയായി ഇതു വഴി ഗതാഗതം തടസപ്പെട്ടിട്ട്. നിലവിൽ ഏറെ...
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗം മാധവനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പിൽ ഒരംഗം ചെയ്ത വോട്ട് അസാധുവായതിനെ ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിലാണ് നറുക്കെടുപ്പിലൂടെ മാധവനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.നേരത്തെ യു ഡി എഫ് ന്റെ ബാബു നെല്ലൂളിയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുന്നണി ധാരണപ്രകാരം...
മാവൂർ: ചാത്തമംഗലം അരീകുളങ്ങര മുതിയേരി കിഴക്കെതൊടി ചന്ദ്രമതി (66) (പുത്തൂർ മഠം എ.യു.പി സ്കൂൾ റിട്ടയർഅധ്യാപിക) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ മക്കൾ : ബിനീഷ് ചന്ദ്രൻ , ബിവിൻ ചന്ദ്രൻ മരുമകൾ : ടീന സഹോദരങ്ങൾ: സോമൻ , വൽസരാജൻ, പ്രഭാകരൻ, വൽസല, മുകുന്ദൻ...
എടവണ്ണപ്പാറ: ഹൈസ്കൂൾ ട്യൂഷൻ രംഗത്ത് എടവണ്ണപാറയിലെ ഏറ്റവും മികച്ച സ്ഥാപനമായ ഗെയ്റ്റ് അക്കാദമിയും പ്രശസ്ത ഹോട്ടൽ ആയ ഫാരിസ് റെസ്റ്റോറന്റും സംയുക്തമായി സംഘടിപ്പിച്ച ഗെയ്റ്റ്- ഫാരിസ് ടാലന്റ് പരീക്ഷയിൽ റജ റമദാൻ ഒന്നാം റാങ്ക് കരസ്ഥമാക്കി. *ജി എച്ച് എസ് എസ്* വാഴക്കാട് വിദ്യാർത്ഥിനിയായ...
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ മാവൂർ- എരഞ്ഞിമാവ് റോഡിലെ പി.എച്ച്.ഇ.ഡി മുതൽ കൂളിമാട് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഫെബ്രുവരി 20 മുതൽ മാർച്ച് 5 വരെ പൂണ്ണമായും ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. എരഞ്ഞിമാവ് നിന്നും...
പ്രതിപക്ഷത്തിന്റെ വിവിധ ആവശ്യങ്ങൾക്കെതിരെ മുഖം തിരിക്കുന്ന മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള ഭരണകക്ഷി അംഗങ്ങളുടെ നടപടിയിൽ പ്രതിഷേധിച്ച് ഇടത് അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ നിന്നും ഇറങ്ങി പോയി. അശാസ്ത്രീയ നിർമ്മാണവും മാലിന്യ പ്രശ്നവും കാരണം കച്ചവടക്കാർ ഉപേക്ഷിച്ച മൽസ്യ മാംസ വിപണനകേന്ദ്രത്തിന്റെ...
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന മഹാത്മാ പുരസ്ക്കാരത്തിന് മാവൂർ ഗ്രാമ പഞ്ചായത്ത് അർഹമായി. 2021-22 വർഷത്തെ മികവുറ്റ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 1311 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനം ലഭ്യമാക്കിയതും , മികച്ച പദ്ധതി ആസൂത്രണ നിർവ്വഹണത്തിനും ഭരണ...









