ചെറുവാടി:കഴിഞ്ഞ ദിവസം കീഴുപറബിൽ വച്ച് നടന്ന 21-ാമത് ഉത്തരമേഖല ജലോത്സവത്തിൽ കിരീടം ചൂടിയ സികെട്ടിയു ചെറുവാടി ടീം അംഗങ്ങളെ ജന്മ നാട് അനുമോദിച്ചു. സീതി ഹാജി സൗധം ചെറുവാടി നൽകിയ അനുമോദന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് വിളക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. കെവി...
മാവൂരങ്ങാടിയിലെ റോഡുകൾ പൈപ്പിടുന്നതിനായി കുഴിച്ച് അശ്രദ്ധമായി മണ്ണും ,കല്ലും കൂട്ടിയിട്ട് പൊതുജനങ്ങൾക്കും, കച്ചവടക്കാർക്കും ബുദ്ധിമുട്ടാകുന്നതിലും കൂട്ടിയിട്ട മണ്ണും, പൊടിയും പാറി അങ്ങാടിയിലെ കടകളിലെ സാധനങ്ങൾ കേടാവുന്നതിലും മാവൂർ മർച്ചന്റ് അസോസിയേഷൻ പ്രതിഷേധിച്ചു . എത്രയും പെട്ടെന്ന് ഈ ദുരിതത്തിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് മാവൂർ...
വയനാട്:30 കിലോ കഞ്ചാവുമായി മാവൂർ സ്വദേശി പിടിയിലായി.കോഴിക്കോട് മാവൂർ പടാരുകുളങ്ങര സ്വദേശിയായ രാജീവിനെയാണ് പിടികൂടിയത്.സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും മാനന്തവാടി എക്‌സൈസ് ഇൻസ്‌പെക്ടറും...
കട്ടാങ്ങൽ:ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 2022 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്കുള്ള കട്ടിൽ ( എസ് സി ) വിതരണത്തിന്റെ ഉദ്ഘാടന കർമ്മം പ്രസിഡന്റ് ഓളിക്കൽ ഗഫൂർ നിർവ്വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ റീന മാണ്ടിക്കാവിൽ . സെക്രട്ടറി സനൽ കുമാർ , അസി.സെക്രട്ടറി...
മാവൂർ: ചെറൂപ്പ നെല്ലിക്കോട്ട് പൊയിലിൽ മുരളീധരനെ (50) ചൊവ്വാഴ്ച്ച ഉച്ച മുതൽ കാണാതായതായി ബന്ധുക്കൾ മാവൂർ പോലീസിൽ പരാതി നൽകി. ആറടി ഉയരവും ഇരു നിറവുമുള്ള ഇയാളെ കാണാതാവുമ്പോൾ കാവി മുണ്ടും കറുപ്പും വെളുപ്പും ഇടകലർന്ന ഷർട്ടുമാണ് വേഷം. കണ്ടെത്തുന്നവർ അടുത്ത പോലീസ് സ്‌റ്റേഷനിലോ...
ചെറുവാടി:ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര-കേരള സർക്കാറുകളുടെ ജനവിരുദ്ധ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ചെറുവാടി ടൗൺ മുസ്ലിം ലീഗ് കമ്മറ്റി വിചാരണ സദസ്സ് സംഘടിപ്പിച്ചു. തിരുവബാടി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജന:സെക്രട്ടറി കെവി അബ്ദുറഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു, മുസ്ലീം ലീഗ് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് എൻകെ അഷ്റഫ്...
കീഴുപറമ്പ് ∙ ചാലിയാറിൽ നടന്ന മലബാർ ജലോത്സവത്തിൽ വിവൈസിസി വാവൂർ ജേതാക്കളായി. ടൗൺ ടീം വാവൂർ, പ്രവാസി കർഷകൻ ഓത്തുപള്ളിപ്പുറായ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.കല്ലിങ്ങൽ റോവേഴ്സ് ക്ലബ് മുറിഞ്ഞമാട് തുരുത്തിനു സമീപം സംഘടിപ്പിച്ച ‌മത്സരത്തിൽ 18 ടീമുകൾ പങ്കെടുത്തു. ലിന്റോ ജോസഫ്...
മാവൂർ:പനങ്ങോട് അബ്ദുള്ളയുടെ മകൻ മുഹമ്മദ്‌ റബീഹ് 14 വയസ്സ് കാണ്മാനില്ല. കാണാതാകുമ്പോൾ നീല കളർ ഷർട്ടും ജീൻസുമാണ് വിദ്യാർത്ഥി ധരിച്ചത്. മണാശേരി എം എ എം ഒ സ്കൂൾ വിദ്യാർത്ഥിയാണ്. കുട്ടിയെ കുറിച്ച് വിവരം കിട്ടുന്നവർ താഴെ നമ്പറിൽ അറിയിക്കുക: 9497947235 (CI MAVOOR)
മാവൂർ:പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ മാവൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ. ഉണ്ണിക്യഷ്ണൻ പോലീസിൽ കീഴടങ്ങി. ഇയാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോഴിക്കോട് പോക്സോ കോടതി തള്ളിയിരുന്നു.
മാവൂർ-എരഞ്ഞിമാവ് റോഡിൽ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ പ്രവൃത്തികൾ നടക്കുന്നതിനാൽ ജനുവരി 11 വരെ കൂളിമാട് ചുള്ളിക്കാപറമ്പ് റോഡിൽ ഗതാഗതം പൂർണ്ണമായി നിരോധിച്ചതായ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. അരീക്കോട്, നിലമ്പൂർ ഭാഗത്തുനിന്ന് കോഴിക്കോട്ടേയ്ക്കും തിരിച്ചുമുള്ള വാഹനങ്ങൾ മുക്കം വഴിയോ എടവണ്ണപ്പാറ വഴിയോ...