മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 12 പേർക്ക് കൊവിഡ് പോസിറ്റീവ്.നിലവില്‍ 65 പേരാണ് ചികിത്സയിലുള്ളത്. 14 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.ഇതുവരെ 1790 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 21 പേർ ഇതുവരെ മരണപെട്ടു. വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന് സ്ഥിരീകരിച്ചവർ↙️ 2-വളയന്നൂർ 14-കുറ്റിക്കടവ് 35-തെങ്ങിലക്കടവ് 412-മാവൂർ...
മാവൂർ | വാക്സിനേഷന് വരുന്നവരെ സൗകര്യങ്ങ ളൊരുക്കാതെ ബുദ്ധിമുട്ടിക്കുന്ന ആശുപത്രി പ്രവർത്തനം അവതാളത്തിലാക്കുന്ന മെഡിക്കൽ ഓഫീസറുടെ നടപടിക്കെതിരെ സി പി ഐ എം മാവൂർ, ചെറൂപ്പ, കണ്ണിപറമ്പ് ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ചെറൂപ്പ ഹെൽത്ത് യൂണിറ്റിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. സമരം കുന്ദമംഗലം...
മാവൂർ | അടിക്കടിയുണ്ടാവുന്ന ഇന്ധന വിലവർദ്ധനവിനെതിരെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ചക്ര സ്തംഭന സമരം നടത്തി. മാവൂർ ടൗണിൽ വാഹനങ്ങൾ 15 മിനുട്ട് നിർത്തിയിട്ടു.സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് എം.ധർമ്മജൻ സമരം ഉദ്ഘാടനം ചെയ്തു. വിവിധ തൊഴിലാളി സംഘടനാ...
കൂളിമാട് | ലോക്ക് ഡൗൺ ഇളവിൽ ആരാധനാലയങ്ങളെ ഉൾപ്പെടുത്താത്ത സർക്കാർ നടപടിയിൽ കൂളിമാട് ശാഖാ മുസ്ലിം ലീഗ് പ്രതിഷേധിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ്.പ്രസി കെ.എ. ഖാദർ മാസ്റ്റർ പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്തു. വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി കെ.എ. റഫീഖ് അധ്യക്ഷനായി....
കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള ഇന്നും നാളെയും ഹോട്ടലുകളിൽനിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് പരമാവധി ഹോം ഡെലിവറി രീതി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് അഭ്യർത്ഥിച്ചു. ഹോം ഡെലിവറി സംവിധാനം പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഹോട്ടലിൽ നിന്ന്...
മാവൂർ | അനധികൃത മദ്യ നിർമ്മാണത്തിനെതിരെ പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി മാവൂർ ആയംകുളത്ത് നടത്തിയ പരിശോധനയിൽ മുന്നൂറ് ലിറ്ററിലധികം വാഷ് പിടികൂടി നശിപ്പിച്ചു. ആയംകുളം എളുമ്പിലാശ്ശേരി വയലിനോട് ചേർന്ന കാട്ടിലാണ് വാഷ് കണ്ടെത്തിയത്.പരിശോധനക്ക് മാവൂർ പ്രിൻസിപ്പൽ എസ്.ഐ.രാംകുമാർ, എസ്.ഐ.ജി.സന്തോഷ് കുമാർ, സീനിയർ സിവിൽ പോലീസുകാരായ...
കോവിഡ് 19 മഹാമാരി വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്തു തന്നെ മഴക്കാല കെടുതികളും ഡെങ്കിപ്പനി പോലെയുള്ള പകർച്ച വ്യാധികളും തടയുന്നതിനുവേണ്ടി നമ്മുടെ പ്രദേശത്ത് സമ്പൂർണ്ണ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി കൊതുകുകളുടെ ഉറവിട നശീകരണം നടത്തുന്നതിന്ന് വേണ്ടിയുള്ള ശുചീകരണ പ്രവർത്തനത്തിൽ മുദ്ര ചെറുപ്പയും...
ചെറൂപ്പ : ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ലക്ഷദ്വീപിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടും പ്രഫുൽകോഡ പട്ടേലിനെ തിരിച്ചു വിളിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ചെറൂപ്പ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്നപ്രതിഷേധ സമരം CPIM ചെറൂപ്പ ലോക്കൽ കമ്മിറ്റി അംഗം സ: N ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു....
ലോക്ക്ഡൗൺ മൂലം തകർന്നുകൊണ്ടിരിക്കുന്ന ചെറുകിട കച്ചവടമേഖലയെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നാവശൃപ്പെട്ട് മാവൂർ മർച്ചൻറ് അസോസിയേഷൻ നില്പ് സമരം നടത്തി. കോഴിക്കോട് ജില്ലാ ടെക്സ്റെറൽ അസോസിയേഷൻ സെക്രട്ടറി കെ.എസ് രാമമൂർത്തി ഉദ്ഘാടനം ചെയ്തു,പ്രസിഡന്റ് പി.അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. വി.അഷ്റഫ് ബാബു,സി.കെ...
മാവൂർ : സിഗ്‌സാഗ് കലാ കായിക വേദി മെമ്പർമാരും ആർ.ആർ ടി പ്രവർത്തരും ചേർന്ന് കൽപള്ളി അങ്ങാടി മുതൽ കോളക്കോട്ട് താഴം വരെയുള്ള റോഡിലെ മാലിന്യങ്ങളും ഇരുവശങ്ങളിലുമായി വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായ കാടും മരക്കൊമ്പുകളും വെട്ടി ശുചീകരണം നടത്തി. ക്ലബ്ബ് മെമ്പർമാരായ അൻസാർ ടി.എം,...