മാവൂർ. ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് കെ.എം.ജി മാവൂർ നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മെഡിഗാഡ് അരീക്കോടിന് വിജയം.കെ.ആർ.എസ്.സി കോഴിക്കോടിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇന്ന് (ബുധൻ) ഇസ്സ ബെയ്സ് പെരുമ്പാവൂർ എഫ്...
മാവൂർ. ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടക്കുന്ന കെ.എം.ജി മാവൂർ പ്രഥമ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ‘ഹർഷം 24 ‘ന് തുടക്കമായി. ബോബി ചെമ്മണ്ണൂർ ടൂർണ്ണമെൻ്റ് ഉൽഘാടനം ചെയ്തു.എസ്.എഫ്.എ സംസ്ഥാന പ്രസിഡണ്ട് കെ.എ ലെനിൻ പതാകയുയർത്തി. ടൂർണ്ണമെൻ്റ്...
മാവൂർ .ഇന്ന് മുതൽ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടക്കുന്ന കെ .എം.ജി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർ ണ്ണമെൻ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. മാവൂർ ടാക്സി സ്റ്റാൻ്റിൽ നിന്നാരംഭിച്ച ജാഥ കൽപ്പള്ളി മൈതാനത്ത് സമാപിച്ചു. ഉൽഘാടന മത്സരത്തിൽ ലിൻഷാ...
മാവൂർ.കെ.എം.ജി മാവൂർ സംഘടിപ്പിക്കുന്ന പ്രഥമ അഖിലേന്ത്യാ ക്ലബ്ബ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ‘ഹർഷം 24 ന് ഏപ്രിൽ 15 തിങ്കൾ മുതൽ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനിയിൽ തുടക്കമാവും. 32 ടീമുകൾ മാറ്റുരക്കുന്ന ടൂർണ്ണമെൻ്റ് ഒരു മാസക്കാലം നീണ്ടു നിൽക്കും.7000 പേർക്കിരിക്കാവുന്ന ഗ്യാലറിയും, മൈതാനവും...
മാവൂർ പള്ളിയോൾ താമസിക്കുന്ന ഇടലക്കണ്ടി അഹമ്മദ് കുട്ടി (അയമു ) മരണപ്പെട്ടു . മയ്യത്ത് നമസ്കാരം പള്ളിയോൾ ജുമുഅത്ത് പള്ളിയിൽ – 5:30 , പാറമ്മൽ ജുമുഅത്ത് പള്ളിയിൽ – 6:00 മണിക്ക് നടക്കുന്നതാണ്.
മാവൂർ:40 കുപ്പി വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ.കായലം സ്വദേശിയായചെങ്ങോത്ത് ശശിധരൻ (56) നെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാവൂർ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വീടിൻ്റെ മുറ്റത്ത് വെച്ചാണ് വിദേശമദ്യം കണ്ടെടുത്തത്.മാവൂർ പോലീസ് ഇൻസ്പെക്ടർ ടി ദാമോദരൻ, എസ് ഐ...
മാവൂർ:കണ്ണിപറമ്പ് വടക്കേപുറായിൽ പീതാംബരൻ (64)അന്തരിച്ചു.സംസ്കാരം രാത്രി 8മണിക്ക്.. ഭാര്യ ലീല. മക്കൾ സജീഷ്. വിനീഷ്. നിധീഷ്. മരുമക്കൾ. അശ്വതി പന്തീരാങ്കാവ്. ശ്രുതി വയനാട്.
മാവൂർ ഗവ ഹയർസെക്കന്ററി സ്കൂൾ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ അന്താരാഷ്ട്ര സോഷ്യൽ വർക്ക് ദിനാചരണം നടന്നു. പ്ലസ് ടു സോഷ്യൽ വർക്ക് വിദ്യാർഥികളാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. സോഷ്യൽ ട്രാൻസ്‌ഫോർമേഷന് സോഷ്യൽ വർക്കേഴ്സ് ‘ചേഞ്ച് ഏജന്റ് ’ ആയി മാറേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിയ ...
കോഴിക്കോട്: മാതൃഭൂമിയിൽ നിന്നും വിരമിച്ച പി.വി. പങ്കജം (71 – സംസ്കൃതി, പൊറ്റമ്മൽ) അന്തരിച്ചു. ഭർത്താവ്: ഗ്രീൻ മുവ്മെന്റ് സംസ്ഥാന ജന. സെക്രട്ടറിയും കേരള നദീ സംരക്ഷണ സമിതി മുൻ സംസ്ഥാന ജന. സെക്രട്ടറിയുമായ ടി.വി. രാജൻ (റിട്ട. മാനേജർ, പൊലീസ് കമ്മീഷണർ ഓഫീസ്,...
വെള്ളലശ്ശേരി:വെള്ളലശ്ശേരിയിലും പരിസരപ്രദേശങ്ങളിലെയും ലഹരി വ്യാപനത്തിനെതിരെ ജനകീയ കൂട്ടായ്മ വെള്ളലശ്ശേരി ദാറുസ്സലാം മദ്രസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ നദീറയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം സി ഐ. എസ് ശ്രീകുമാർ...









