മാവൂർ : കെ.എം.സി.ടി. എഞ്ചിനീയറിംഗ് കോളേജ് നാഷനൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ സപ്ത ദിന സഹവാസ ക്യാമ്പ് ചെറൂപ്പ ഗവർമെൻ്റ് ഹെൽത്ത് സെൻ്ററിൽ നടന്നു. ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.ഒ. നിഷിധ ടീച്ചർ അധ്യക്ഷത വഹിച്ചു. പി.ഒ. ഗണേഷ് മാസ്റ്റർ. ശ്രീജിത്ത്.കെ,...
മാവൂർ പി എച്ച് ഇ ഡി താമസിക്കുന്ന മൂലത്ത് സത്യൻ (56) നെ കാണ്മാനില്ല. ഇന്നലെ (09-03-2024)പുലർച്ചെ ജോലി ആവശ്യത്തിനായി പോകുന്നു എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയതാണ്. കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 8848120224 എന്ന നമ്പറിലോ വിവരം അറിയിക്കുക.
സൗത്ത് അരയങ്കോട് പുതുക്കോട്ട് കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (പരേതനായ പുതുക്കോട്ട് മുഹമ്മദ് ഹാജി എന്നവരുടെ ഭാര്യ ) മരണപ്പെട്ടു.ജനാസ നിസ്കാരം ഇന്ന് (ബുധൻ) 11: 30 ന് സൗത്ത് അരയങ്കോട് ജുമാമസ്ജിദിൽ. തുടർന്ന് 12 മണിക്ക് താത്തൂർ ജുമുഅത്ത് പള്ളിയിൽ നിസ്കാരം ഖബറടക്കം..
മാവൂർ :- മാവൂരിന്റെ പുരോഗതിക്ക് മണന്തലക്കടവ് പാലം അനിവാര്യമാണെന്ന് ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേർണലിസം വിദ്യാർത്ഥികൾ സംഘടിപ്പിച്ച മാധ്യമ സെമിനാർ അഭിപ്രായപ്പെട്ടു. ഇരു പ്രദേശത്തുകാരുടെയും ഏറെ നാളത്തെ ആവശ്യമായ മണന്തലക്കടവ് പാലം വരുന്നതോടു കൂടി മാവൂരിൻ്റെ വ്യാപാര മേഖല മെച്ചപ്പെടുത്തിയെടുക്കാൻ സാധിക്കുമെന്നും, സമീപത്തുള്ള...
മാവൂർ :- മണന്തലക്കടവ് പാലവും മാവൂരിന്റെ വികസന സാധ്യതകളും എന്ന വിഷയത്തിൽ ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേർണലിസം വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന മാധ്യമ സെമിനാർ ഫെബ്രുവരി 24ന് വൈകിട്ട് 4:00മണിക്ക് മാവൂർ മർച്ചന്റ്റ് അസോസിയേഷൻ ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ മാവൂർ പ്രസ്ക്ലബിൽ നടത്തിയ...
മാവൂർ : “ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം” എന്ന ശീർഷകത്തിൽ ഡിസംബറിൽ തൃശ്ശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി കുന്ദമംഗലം സോൺരണ്ട് കേന്ദ്രങ്ങളിലായിസംഘടിപ്പിച്ച പ്ലാറ്റിനം അസ്സംബ്ലി സമാപിച്ചു.താത്തൂർ ശുഹദാ നഗറിൽ നടന്ന പ്ലാറ്റിനം അസ്സംബ്ലിയിൽചാത്തമംഗലം , താത്തൂർ , മാവൂർ , ചെറുപ്പ സർക്കിളുകളിൽ...
ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി കഴിഞ്ഞ മൂന്നുവർഷമായി പ്രവർത്തിച്ചു വരുന്ന സംഘടന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏറെ സഹായങ്ങൾ നൽകിയിട്ടുണ്ട്/സ്വന്തമായി വീട് വയ്ക്കാൻ സ്ഥലമില്ലാത്ത മൂന്ന് ദരിദ്ര കുടുംബങ്ങൾക്ക് ഇതിനകം വീട് വെക്കാനായി സംഘടന നാല് സെന്റ് ഭൂമിവീതം നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു/ മൂന്നാം...
പയ്യടിമീത്തൽ ഗവ. എൽ.പി സ്കൂളിന് വേണ്ടി പുതുതായി നിർമ്മിച്ച ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 7.5 ലക്ഷം രൂപ ചെലവിലാണ് ഓഡിറ്റോറിയം നിർമ്മിച്ചത്. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു....
കലാ പ്രവർത്തനത്തിനൊപ്പം നാടിൻ്റെ സംസ്കാരം കാത്ത് സൂക്ഷിക്കാൻ കലാലീഗ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് കേരള കലാലീഗ് സംസ്ഥാന-ജില്ലാ മണ്ഡലം പ്രധാന ഭാരവാഹികളുടെ സുപ്രധാനയോഗത്തിൽ സൂചിപ്പിച്ചു. കോഴിക്കോട് കോവൂർ സി. എച്ച്. സെൻറർ ഡയാലിസിസ് ഹാളിൽ നടന്ന യോഗത്തിൽ വെച്ചാണ്കലാലീഗ് ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്. കേരളത്തിലെസാമൂഹ്യ അന്തരീക്ഷം...
മാവൂർ:കോഴിക്കോട് -ഊട്ടി ഹ്രസ്വ ദൂര പാതയായമാവൂർ -കൂളിമാട് റോഡിൽ എളമരം പാലത്തിനു സമീപം റോഡിൽ പരന്ന ഓയലിൽ തെന്നി വീണ് നാല്ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേറ്റു.ഫറോക്കിലെ നഴ്സിംഗ് കോളേജ് വിദ്യാർത്ഥിയായ താത്തൂർ പൊയിൽ സ്വദേശിമുഹമ്മദ് സ്വബാഹ്(19) നാണ് സാരമായി പരിക്കേറ്റത്.മറ്റ് മൂന്ന് ഇരുചക്ര വാഹന...









