പതിനേഴ് വർഷത്തോളമായി അറ്റകുറ്റപ്പണി പോലും നടത്താതെ യാത്രാ ദുരിതം നേരിടുന്ന മാവൂർ – എൻ.ഐ.ടി കൊടുവള്ളി റോഡിൻ്റെശോചനീയാവസ്ഥയിൽപ്രതിഷേധിച്ച് മൂന്നാംഘട്ട സമരം തിങ്കളാഴ്ച ആരംഭിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.റോഡിൻ്റെ ദുരവസ്ഥപരിഹരിക്കുന്നതിന് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽനേരത്തെ പൊതുമരാമത്ത് വകുപ്പിനും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും എം.എൽ.എക്കും...
ഫറോക്ക്: ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകൾ നടത്തുന്ന പൊതുപൊതുപണിമുടക്കിന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ(ഐ.എൻ.ടി.യു.സി) ഫറോക്ക് ഡിവിഷൻ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംഗമം നടത്തി. ഫറോക്ക് ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന സംഗമം ജില്ലാ വർക്കിംഗ് പ്രസിഡന്റ് സുനിൽ കക്കുഴി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ...
മാവൂര്‍: മാവൂര്‍ ഗ്രാസിം ഫാക്ടറിയുടെ റോഡരികിലെ യത്രക്കാർക്ക് അപകട ഭീഷണിയായ ലേബര്‍ ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളാണ് പൊളിച്ചു നീക്കി തുടങ്ങിയത്. മാവൂര്‍ കൂളിമാട്, മാവൂര്‍-കെട്ടാങ്ങല്‍ റോഡുകളുടെ അരികില്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടഭീഷണിയായി നിലകൊള്ളുന്ന ബഹുനില കെട്ടിടങ്ങളാണ് പൊളിച്ചുനീക്കുന്നത്. ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളില്‍ ഏറെയും ജീര്‍ണിച്ച് അപകടഭീഷണിയിലാണ്. കൂളിമാട്...
മാവൂർ:എടവണ്ണപ്പാറ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ചു. എടവണ്ണപ്പാറ വെളുമ്പിലാകുഴി മപ്പ്രം എന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സിൽ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ കുറച്ച് ദിവസമായി ബസ് ഇവിടെ നിർത്തിയിട്ടതായിരുന്നു. ആളപായമില്ല. വിവരമറിഞ്ഞു മുക്കത്തു നിന്ന് ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ്...
എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക, 35ാം വാർഷിക സമ്മേളനം എന്നിവയുടെ പ്രചരണാർത്ഥം കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി നയിക്കുന്ന സന്ദേശ യാത്രക്ക് എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖലയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റ് മലയമ്മയിൽ സ്വീകരണം നൽകി. 2024 ജനുവരി 13ന് ആയഞ്ചേരിയിൽ നിന്നും ആരംഭിച്ച...
കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് തകര്‍ന്ന സംഭവത്തിൽ നടപടി. വീഴ്ച വരുത്തിയ PWD ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിക്ക് ഉത്തരവ്. അസിസ്റ്റന്‍റ് എൻജിനീയറെയും ഓവര്‍സീയറെയും സ്ഥലം മാറ്റാനാണ് തീരുമാനിച്ചത്. മന്ത്രി റിയാസിന്‍റെ നിര്‍ദ്ദേശാനുസരണമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്ന സംഭവത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ...
കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് തകര്‍ന്ന സംഭവത്തിൽ നടപടി. വീഴ്ച വരുത്തിയ PWD ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിക്ക് ഉത്തരവ്. അസിസ്റ്റന്‍റ് എൻജിനീയറെയും ഓവര്‍സീയറെയും സ്ഥലം മാറ്റാനാണ് തീരുമാനിച്ചത്. മന്ത്രി റിയാസിന്‍റെ നിര്‍ദ്ദേശാനുസരണമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്ന സംഭവത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ...
മാവൂർ ജി.എം.യു.പി സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎൽഎ അറിയിച്ചു. 1919ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂളിന് എംഎൽഎ മുഖേന മൂന്ന് ഘട്ടങ്ങളിലായി കെട്ടിട നിർമ്മാണത്തിന് 2.5 കോടി രൂപ അനുവദിക്കുകയും കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുകയും...
മാവൂർ:കുറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കുറ്റിക്കാട്ടൂർ മുസ്ലിം യത്തീംഖാന വാർഷിക സന്ദർശന പരിപാടികൾക്ക് മഹല്ല് കാരണവരും കമ്മറ്റി വൈസ് പ്രസിഡണ്ടുമായ പി വി മുഹമ്മദ് ഹാജി പതാക ഉയർത്തിയതോടെ തുടക്കമായി. മൂന്നു ദിവസങ്ങളിലായി വിവിധങ്ങളായ പരിപാടികളാണ് നടക്കുന്നത്. യത്തീംഖാന സന്ദർശനം, ഉദ്ഘാടന...
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ കുരിക്കത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ച കെ സ്റ്റോര്‍ പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചില റേഷന്‍ സാധനങ്ങള്‍ മാത്രം നല്‍കി വരുന്ന പൊതു വിതരണ സംവിധാനത്തെ കൂടുതല്‍ ജന സൗഹൃദ സേവനങ്ങള്‍ നല്‍കാന്‍ ഉതകും വിധം മാറ്റിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍...







