തിരുവനന്തപുരം കാട്ടാക്കട പൊട്ടന്‍കാവില്‍ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മലയം സ്വദേശികളായ അജിന്‍ (23) ,സനുഷ് (20)എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഇവര്‍ ബസിനടിയിലേക്ക് തെറിച്ചു പോകുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍...
തിരുവനന്തപുരം വർക്കലയിൽ മൂന്ന് ദിവസമായി കാണാതായ യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തി. വര്‍ക്കല സ്വദേശി വിജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുപരിസരത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്....
യു.പി ക്ലാസ്സുകളിലെ അധ്യാപകർക്ക് സഹായകമാകാൻ സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) സൗത്ത് അർബൻ റിസോഴ്സ് സെൻറർ തയാറാക്കിയ തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം ടീച്ചിങ് മാന്വൽ പ്രകാശനം ചെയ്തു. കോഴിക്കോട് കൈറ്റ് ട്രെയിനിങ് സെൻ്ററിൽ നടന്ന ജില്ലാ വിദ്യാഭ്യാസ സമിതി യോഗത്തിൽ കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം...
കുറ്റിക്കാട്ടൂർ–മുണ്ടുപാലം റോഡ് നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് എം എ റസാഖ് മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ ഏകോപന യോഗം ചേർന്നു. നവീകരണ പ്രവൃത്തിയിൽ കാലതാമസവും നിർമാണ പ്രവർത്തനങ്ങളിൽ പോരായ്മകളുണ്ടെന്നും ചൂണ്ടിക്കാട്ടി റോഡ് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഹാളിൽ യോഗം...
തിരുവനന്തപുരം:ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് ആണ് ഫലപ്രഖ്യാപനം. കഴിഞ്ഞ ദിവസം പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് അന്തിമമായി ഫലം വിലയിരുത്തിയിരുന്നു. അതിനു ശേഷമാണ് ഫലപ്രഖ്യാപനം ഈ മാസം 15ന് തന്നെ നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. ഫലം പ്രഖ്യാപിക്കുന്നതിന്...
രണ്ടാഴ്ചയോളം ഡൽഹിയിൽ നീണ്ടുനിന്ന രാഷ്ട്രീയ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചു. എ ഐ സി സി ഔദ്യോഗിക പ്രഖ്യാപനം ഉടന്‍. ഐക്യജനാധിപത്യ മുന്നണിയെ ചരിത്രവിജയത്തിലേക്ക് നയിച്ച സതീശന്റെ പോരാട്ടവീര്യത്തിനുള്ള അംഗീകാരമായാണ് ഹൈക്കമാൻഡ് ഈ തീരുമാനം കൈക്കൊണ്ടത്. നിയമസഭാ...
ചിറ്റരിപ്പിലാക്കൽ:മങ്ങാട്ടുപറമ്പ് കുറുമ്പറമ്മൽ അബ്ദുല്ല ഹാജി മകൾ ഖദീജയുടെ (പാത്തുട്ടി) ഭർത്താവ് എഴുത്തുകാരനും കേന്ദ്ര അദ്ധ്യാപക അവാർഡ് ജേതാവുമായ ആറ്റക്കോയ പള്ളിക്കണ്ടി (68) (കവരത്തി ദ്വീപ്) നിര്യാതനായി. മക്കൾ: ഹിഷാം മുബാറക് സോഫ്റ്റ്‌വെയർ എഞ്ചിനീയർ (EPAM- ബാംഗ്ലൂർ), ഫഹീം മുബാറക് (കടോടി ജ്വല്ലറി മാവൂർ). മരുമക്കൾ...
ചാത്തമംഗലം കൂളിമാടിന് സമീപം പാഴൂർ മുന്നൂറിൽകാർ ബൈക്കിൽ ഇടിച്ച് രണ്ടുപേർക്ക് സാരമായി പരിക്കേറ്റു.ചെറുവാടി പഴംപറമ്പ് കറുത്തേടത്ത് തസ്നീമ് ,സഹോദരനായ തൻസീം എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇരുവരും മുക്കത്തിന് സമീപം മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതേസമയം അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നതോടെ ഇത്...
മാവൂർ:കുന്ദമംഗലം നിയോജക മണ്ഡലത്തിലെ നവീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച തയ്യിൽതാഴം വിളക്കാട്ട് റോഡ്, മാവൂർ ഗ്രാമപഞ്ചായത്തിലെ പനങ്ങോട് കുറ്റിച്ചാൽ റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ...
    മുക്കം:കോടഞ്ചേരി പൊലീസ് സ്‌റ്റേഷന് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. കെട്ടിടം നിർമാണത്തിന് മൂന്ന് കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 9000 ചതുരശ്ര അടി വിസ്തീർണമുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ...