മാവൂർ: താത്തൂർ പൊയിൽ കോലോത്ത് രാമചന്ദ്രൻ (71) അന്തരിച്ചു. റിട്ട: ഗ്രാസിം ഇലട്രിക് എഞ്ചിനിയറായിരുന്നു. ഭാര്യ: ശാരദ ( ഇരുവേറ്റി കാവന്നൂർ ) മകൾ : അനുശ്രീ സഹോദരങ്ങൾ: ശാന്തവല്ലി ബാലഗോപാലൻ
മാവൂർ: ചാത്തമംഗലം പാഴൂർ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി.പാഴൂർ തലക്കുംമരം പറമ്പ് ബൈജു (45)വിനെയാണ് കാണാതായതായിബന്ധുക്കൾ മാവൂർ പോലീസിൽ പരാതി നൽകിയത്.രണ്ട് മാസം മുമ്പ് വീട്ടിൽ നിന്നും പോയ ശേഷം ഇതുവരെ തിരികെയെത്തിയിട്ടില്ല.ഏകദേശം 175 സെന്റീമീറ്റർ ഉയരമുള്ള ഇയാൾക്ക് ഇരു നിറമാണ്.താടിയും ഇടതു കവിളിൽ...
മാവൂർ:പൈപ്പ്‌ലൈൻ മനോമണി നിവാസിൽ ബാലൻ നായർ (86 ) നിര്യാതനായി. റിട്ട: ഗ്രാസിം ഫൈബർ ഡിവിഷൻ ജീവനക്കാരൻ. ഭാര്യ: യശോദ മക്കൾ: കൃഷദാസൻ (കച്ചവടം) മനോമണി, മോഹൻദാസ് (മസ്ക്കറ്റ്) മരുമക്കൾ: ഷീല (എസ്. ഒ. എച്ച് എസ്.എസ് അരീക്കോട് ) രാമക്യഷ്ണൻ (മസ്ക്കറ്റ്), ജയശ്രീ...
പെരുമണ്ണ:കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു. പെരുമണ്ണ കോട്ടായി താഴം പൂവ്വത്തും കണ്ടി ചന്ദ്രൻ 68 ആണ് മരിച്ചത്. പെരുമണ്ണ പെരുമൺ പുറക്കു സമീപം കൃഷിയിടത്തിൽ അടക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേൽക്കുകയായിരുന്നു. രാവിലെ ഒൻപതരയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഉടനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു....
കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും മർകസ് വൈസ് പ്രസിഡന്റും സീനിയർ മുദരിസ്സുമായ കാന്തപുരം എ പി മുഹമ്മദ് മുസ്‍ലിയാർ (ചെറിയ എ.പി ഉസ്താദ്) വഫാത്തായി. ഇന്ന് (ഞായർ) പുലർച്ചെ 5.45നായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. അസുഖബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ...
മാവൂർ:ചെറുപ്പ പ്രീമിയർ ലീഗ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ടീകെ മുഹമ്മദാലി( കേരള റേഷൻ ഡീലേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ) ചെറുപ്പ നിർവഹിച്ചു. കമ്മിറ്റി ഭാരവാഹികളായ ശ്രീനിവാസൻ. യൂ എ ഗഫൂർ. ടി കെഅബ്ദുള്ളക്കോയ. കെ പി വിജയൻ. ഗംഗാദരൻ. കെ കെ...
മുക്കം: സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായുള്ള സംസ്ഥാന പ്രവൃത്തി പരിചയ _ ഗണിത ശാസ്ത്ര മേളകൾ എറണാകുളത്ത് സമാപിച്ചപ്പോൾ മികച്ച നേട്ടം കൈവരിച്ച് സംസ്ഥാന തലത്തിലെ സ്കൂൾ റാങ്കിംഗിൽ നാലാം സ്ഥാനം കരസ്ഥമാക്കി ജില്ലക്കഭിമാനം ചാർത്തിയിരിക്കുകയാണ് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ. ജില്ലക്ക് ആകെ...
മാവൂർ: കഴിഞ്ഞ ദിവസം എറണാകുളത്ത് സമാപിച്ച സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ ഭാഗമായി ശാസ്ത്രാധ്യാപകർക്കായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രൊജക്ട് അവതരണ മത്സരത്തിൽ താത്തൂർ പൊയിൽ സ്വദേശി ടി.മുഹമ്മദ് ഷരീഫിന് മികച്ച നേട്ടം.എഥിലീൻ ഡയമെൻ നിക്കൽ സൾഫേറ്റിന്റെ സ്വഭാവ പഠനത്തിനാണ് ഇദ്ദേഹത്തിന് ഏ ഗ്രേഡ്...
കട്ടാങ്ങൽ:3 ദിവസങ്ങളിലായി നടക്കുന്ന കുന്ദമംഗലം സബ് ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് ഇന പരിപാടികൾക്ക് ഇന്ന് തുടക്കമാകും. നാട്ടിൻ പ്രദേശമായ നായർകുഴിൽ നടക്കുന്ന ഉപജില്ല സ്കൂൾ കലോത്സവത്തേ മത-ജാതി-രാഷ്ട്രീയ- വർഗ്ഗ വേർതിരിവില്ലാതെ നാടിന്റെ ഉത്സവമായാണ് ജനങ്ങൾ വരവേല്ക്കുന്നത്. കുന്ദമംഗലം ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 5000ന്...
ചിറ്റാരിപ്പിലാക്കൽ പറയരുകോട്ടമ്മൽ വേലായുധൻ. പി കെ (54) നിര്യാതനായി. ഭാര്യ: ബീന. പി കെ. മക്കൾ: വിഷ്ണു, ജിഷ്ണു _സംസ്കാരം 7-11-2022ന് തിങ്കൾ 12മണിക്ക് വീട്ടുവളപ്പിൽ._