കൊടിയത്തൂർ:ഇരുവഴിഞ്ഞിപ്പുഴയിലെ അങ്ങാട്ടപൊയിൽ കടവിൽ ഇന്നലെ വൈകീട്ട് ഏഴരയോടെ കാണാതായ വൃദ്ധയുടെ മൃതദേഹം പാഴൂർ പമ്പ് ഹൗസിന് സമീപം കണ്ടെത്തി. മുഖ മക്കനയും ചെരിപ്പും ഊന്നുവടിയും ടോർച്ചും പുഴക്കരികിൽനിന്നും ലഭിച്ചതോടെ മുക്കം പൊലീസും അഗ്നിശമന സേന വിഭാഗവും സന്നദ്ധ സേനകളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുഴയിലെ...
മുക്കം:’സ്നേഹമാണ് ഭാഷ കളിയാണ് രീതി’ എന്ന ക്യാമ്പയിൻ ഉയർത്തിപ്പിടിച്ച് വനിതാ ശിശു വികസന വകുപ്പും കാരശ്ശേരി ഗ്രാമപഞ്ചായത്തും പഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. കോവിഡ് പ്രതിസന്ധിമൂലം രണ്ടുവർഷമായി നടക്കാതിരുന്ന പ്രവേശനോത്സവമാണ് ഈ പ്രാവശ്യം പഞ്ചായത്തിന്റെയും രക്ഷിതാക്കളുടെയും സഹായത്തോടെ വിപുലമായി സംഘടിപ്പിച്ചത്. വിവിധ വർണങ്ങളിലുള്ള...
മാവൂർ : അരയങ്കോട് കളത്തിൽ അബ്ദുൽ കരീം ഹാജി(62) നിര്യാതനായി. ഭാര്യ : ആമിന, മക്കൾ : മഹാറൂഫ്, ഷിറാസ്, ഷഹീൻ, തസ്‌നി, മരുമക്കൾ : ഷൈജൽ ബാബു, അലി, ശഹല, സഹോദരങ്ങൾ : ഇ.കെ മൊയ്തീൻ ഹാജി, അലി, ശൈഖുമ്മ, ആയിഷ, പരേതരായ...
മാവൂർ:കണ്ണിപറമ്പ് പ്രിയദർശിനിഅംഗനവാടിയിൽ വിപുലമായരീതിയിൽപ്രവേശനോത്സവം സംഘടിപ്പിച്ചു. കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളുംപങ്കെടുത്തു. അക്ഷരമുറ്റത്തേക്ക് കടന്ന് വന്ന കുട്ടികൾക്ക്വർണശബളമായ വരവേൽപ്പാണ് കമ്മറ്റിയും രക്ഷിതാക്കളും ഒരുക്കിയത്, ഘോഷയാത്രയുംപായസവിതരണവും ഉണ്ടായിരുന്നു. ടീച്ചർ പ്രേമ, കമ്മറ്റി അംഗങ്ങളായ, ബാലകൃഷ്ണൻ നായർഅബ്ദുസമദ്.ഒ പി സുരേഷ് എന്നിവർ നേതൃത്വം നൽകി.
മുക്കം: ഭാരതത്തിൻ്റെ കരുത്തായ മതസാഹോദര്യം നിലനിർത്താൻ യുവ സമൂഹം ജാഗ്രത പുലർത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മയിൽ പറഞ്ഞു നിരവധി മതങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയിൽ സർവ്വ മത വിശ്വാസികളും പരസ്പര ബഹുമാനത്തോടെയാണ് സഹവസിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ഭരണാധികാരികൾ ഈ സാഹോദര്യം തകർക്കാനുള്ള...
കട്ടാങ്ങൽ:ചുലൂർ എം വി ആർ ക്യാൻസർ സെന്ററിൽ ചികിത്സ തേടിയ രോഗികൾക്കും കൂട്ടിരിപ്പികാർക്കും ചക്ക പുഴുക്ക് വിതരണം ചെയ്തു.പ്രതിരോധ ശക്തി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിപി.ഐ എം പാറക്കണ്ടി ബ്രാഞ്ച് കമ്മറ്റിയും ‘തേജസ്’ കുടുംബശ്രീ പ്രവർത്തകരും ചേർന്നാണ് ചക്ക പുഴുക്ക് തയ്യാറാക്കി വിതരണം നടത്തിയത്.എം...
മുക്കം:സി.പി.ഐ എം കാരശ്ശേരി സൗത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്യത്തിൽ നവകേരള വികസന സദസ്സ് സംഘടിപ്പിച്ചു.പാർടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.വിശ്വനാഥൻ ഉൽഘാടനം ചെയ്തു. അഡ്വ: പി.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.പി.വിനു,ഡി .വൈ .എഫ് ഐ ജില്ലാ ജോയിൻ്റ് സെക്രട്ടറി ദിപൂ പ്രേംനാഥ്...
കാലവർഷം കേരളത്തിൽ എത്തിയാതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂൺ ഒന്ന് വരെ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ തീയതിയിൽ നിന്ന് മൂന്ന് ദിവസം മുമ്പേ കാലവർഷം കേരളത്തിലേക്ക് പ്രവേശിച്ചു. തുടർച്ചയായ...
തിരുവമ്പാടി: തിരുവമ്പാടി ചേപ്പിലംകോടിൽ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന 12 കാരനെ കാട്ടുപന്നിയുടെ കുത്തേറ്റു. ചേപ്പിലംകോട് പൊട്ടൻകാവ് റോഡിൽ വച്ച് സൈക്കിൾ സഞ്ചരിക്കുകയായിരുന്ന മുല്ലപ്പള്ളി സനൂപിന്റെ മകൻ അദ്നാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവലെ 9.15 നായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. പരിക്കേറ്റ അദ്നാനെ തിരുവമ്പാടിയിലെ സ്വകാര്യ...
മുക്കം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റിലെ പുതിയ ഭാരവാഹികളെയും,ബ്രാൻഡിങിൽ ഡോക്ടറേറ്റ് നേടിയ Dr റിയാസ് കുങ്കഞ്ചേരിയെയും ടി പി ഗ്രൂപ്പ് ആദരിച്ചു. സാമൂഹിക പ്രതിബദ്ധയോടെ എന്നും നിലകൊള്ളുന്ന TP ഗ്രൂപ്പ്,KVVES മുക്കം യൂണിറ്റ് പ്രസിഡന്റ് അലി അക്ബർ, സെക്രട്ടറി അനീസ് കുട്ടൻ,...








