സംസ്ഥാനത്ത് പരക്കെ ഇന്ന് ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീവ്ര മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ശക്തമായ...
പാലക്കാട്:കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ഒന്ന് ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. കൊല നടന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക്...
കൂളിമാട്:കൂളിമാട് കടവിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ മലപ്പുറം ജില്ലയുടെ ഭാഗത്തെ തൂണുകൾക്കു മുകളിലെ ബീമുകളാണ് ഇടിഞ്ഞു വീണത്. ഇന്ന് രാവിലെ ഒൻപത്‌മണിയോടെയാണ് പാലത്തിന്റെ കോൺക്രീറ്റ് ഭീമുകൾതകർന്നത്. കൂളിമാട് പാലത്തിന്റെ മലപ്പുറം ഭാഗത്തെ കരയോട് ചേരുന്ന സ്പാനിലെ 3 ബീമുകൾ നീക്കി സ്ഥാപിക്കുന്നതിനിടെ ഹൈഡ്രോളിക്ക് ജാക്കിയുടെ സാങ്കേതിക...
മാവൂർ:വൈദ്യുതി വകുപ്പ് ജീവനക്കാരുടെ കൂട്ടായ്മയായ സമന്വയ യുടെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് ഡേ നൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തി. കോഴിക്കോട് ഇലട്രിക്കൽ സർക്കിളിനു കീഴിലെ 16 ടീമുകളാണ്ടൂർണ്ണമെന്റിൽ മാറ്റുരച്ചത്. വിജയികൾക്ക്പതിനായിരം രൂപയും ട്രോഫിയും റണ്ണേഴ്സിന്5000 രൂപയും ട്രോഫിക്കും വേണ്ടിപെരുവയൽ ടർഫ് കോർട്ടിൽ നടന്ന...
മാവൂർ:മുദ്ര ചെറൂപ്പയുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി under 15 ഫുട്ബാൾ ടൂർണമെൻ്റിൽ HMCA കോഴിക്കോട് വിജയിച്ചു. ഫൈനൽ മത്സരത്തിൽ ജവഹർ മാവൂർ റണ്ണറപ്പായി പെരുവയൽ ടർഫ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ വിജയികൾക്ക് മാവൂർ സർക്കിൽ ഇൻസ്പെക്ടർ വിനോദ് സാർ ട്രോഫി കൈമാറി.റണ്ണേയ്സിനുള്ള ട്രോഫി...
മുക്കം: സി.എച്ച് കെയർ കാരശ്ശേരിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നിരവധി രോഗികൾക്ക് ആശ്വാസമായി ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരുടെ സേവനവും മരുന്ന് വിതരണവും ജീവിത ശൈലീ രോഗ നിർണ്ണയവും നടന്നു. ക്യാമ്പ് കാരശ്ശേരി...
ഊർക്കടവ്: മെയ് 24, 25, 26 തീയതികളിൽ ഊർക്കടവ് താഴ്‌വാരത്ത് വെച്ച് നടക്കുന്ന സി എം വലിയുല്ലാഹി ആണ്ട് നേർച്ചയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പ്രമുഖ പ്രഭാഷകൻ മസ്ഊദ് സഖാഫി ഗൂഡല്ലൂർ നിർവഹിച്ചു. മെയ് 24ന് നടക്കുന്ന സി.എം മൗലിദ് സദസ്സിന് സിഎം മുഹമ്മദ്...
വാഴക്കാട്; വാഴക്കാട് പോലീസ് സ്റ്റേഷൻ സി. ഐ ആയി മാതൃകാ സേവനം നടത്തവേ ഡി വൈ എസ് പി പ്രമോഷൻ ലഭിച്ച എം. സി കുഞ്ഞുമൊയ്തീന്‍ സാറിന് ജിഗ്റയുടെ നേതൃത്വത്തിൽ ജനകീയ യാത്രയപ്പ് നൽകി. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ ഡിവൈഎസ്പി...
മാവൂർ:കോഴിക്കോട് ജില്ലയിൽ പലയിടങ്ങളിലും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാവൂർ പഞ്ചായത്തിലെ ഭക്ഷ്യ ഉൽപാദന വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. എം.സി.എച്ച് യൂണിറ്റ് ചെറൂപ്പയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രജിത്ത്.കെ.സി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രവീൺ കുമാർ,ആരിഫ്, സുരേഷ് കുമാർ എന്നിവരാണ് പരിശോധനയ്ക്ക്...
മാവൂർ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച മഞ്ഞൊടി ചാലിപ്പാടം റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 40 ലക്ഷം രൂപ ചെലവിലാണ് റോഡിൻ്റെ പരിഷ്കരണ പ്രവൃത്തികൾ നടത്തിയിട്ടുള്ളത്. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പുലപ്പാടി ഉമ്മർ അധ്യക്ഷത...









