എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്ലസ്ടു കെമിസ്ടി പുതിയ ഉത്തര സൂചികയിൽ അപാകതയില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. ശരിയുത്തരമെഴുതിയ എല്ലാവർക്കും മാർക്ക് ഉറപ്പാക്കും. എന്നാൽ വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാരിന്‍റെ നയമല്ലെന്നും മന്ത്രി...
കൊടിയത്തൂർ:ഗ്രാമീണ ബാങ്കിന്റെ കൊടിയത്തൂർ ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയതിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു പൊലു കുന്നത്തിനെതിരെ ഗ്രാമീണ ബാങ്ക് മാനേജറുടെ പരാതിയിൽ മുക്കം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പെരുമണ്ണ ബേങ്കിൽ മുക്കുപണ്ടം പണയം വെക്കാൻ എത്തിയ ദളിത്...
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ നൊച്ചിപൊയില്‍ അംഗനവാടിക്ക് മുകളില്‍ നിര്‍മ്മിച്ച കെ.സി നായര്‍ സ്മാരക സാംസ്കാരിക നിലയം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 5 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്‍റെ പ്രവൃത്തി നടത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് മെമ്പർ സജിത...
മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് ആനയാം ക്കുന്ന് ജി.എൽ.പി സ്കൂൾ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം 2022 മേയ് 5 ന് രാവിലെ 10 മണിക്ക് ബഹു:കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ. വി.ശിവൻകുട്ടി ഉത്ഘാടനം നിർവഹിക്കുന്നു. ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
കുന്നമംഗലം നിയോജക മണ്ഡലത്തിൽനിന്നും എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തി 6 കോടി രൂപയുടെ പ്രവർത്തികൾക്കുള്ള നിർദ്ദേശം ജില്ലാകളക്ടർക്ക് സമർപ്പിച്ചതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രം നവീകരണം,കുന്നമംഗലം പാറ്റേൺ ജില്ലാപഞ്ചായത്ത് കെട്ടിടത്തിൽ ജിംനേഷ്യം സ്ഥാപിക്കൽ,ചെത്തുകടവ്...
മാവൂർ : വെള്ളലശ്ശേരി പുലിയാരാംകുഴി ഉണ്ണികൃഷ്ണൻ (57) നിര്യാതനായി. കോഴിക്കോട് NITയിൽ സെക്യൂരിറ്റി ആയിരുന്നു.അച്ഛൻ : പരേതനായ പറമ്പിൽ ഗോപാലൻ നായർ.അമ്മ : കല്യാണി അമ്മ പിലാതോട്ടത്തിൽ.ഭാര്യ : സജന (മാവൂർ അർബൻ സൊസൈറ്റി സെക്രട്ടറി)മക്കൾ : ആദിത്യ(SSM ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷൻ) അതുൽ(ആർ.ഇ.സി....
മുക്കം: പ്രത്യേകം തയ്യാറാക്കിയ കൂറ്റൻ പന്തലിൽ ഒരുമിച്ചിരുന്ന് നോമ്പുതുറന്നത് ആയിരത്തിലധികംപേർ .പിറന്നത് കൂട്ടായ്മയുടെ പുതുചരിതം!മുക്കം വ്യാപാര സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ മെഗാഇഫ്താർ സംഗമം സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും നവ്യാനുഭവമായി. മുക്കത്തെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യങ്ങളായ വ്യക്തികളേയും വ്യാപാര സ്ഥാപനങ്ങളിൽ...
ചെറുവാടി:അഡ്വഞ്ചർ ക്ലബ്ബ് സമൂഹ നോമ്പ് തുറ ചെറുവാടിക്കടവിൽ വെച്ച് നടത്തി. ചടങ്ങിൽ കൊടിയത്തുർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പോലുകുന്നത്ത് മുഘ്യഅഥിതി ആയിരുന്നു. ചടങ്ങിൽ മികച്ച അദ്ധ്യാപകനുള്ള എ.പി.ജെ അബ്ദുൾകലാം മെമ്മോറിയൽ അവാർഡ് കരസ്ഥമാക്കിയ, കിഴുപറമ്പ ജി.എൽ.പി സ്കൂൾ ഹെഡ്മാസ്റ്ററും, അഡ്വഞ്ചർ ക്ലബ് ചെറുവാടിയുടെ...
കോഴിക്കോട്: പാലക്കാട്ട് ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മുഹ്സിനെയാണ് കോഴിക്കോട് കുന്ദമംഗലത്തുനിന്ന് പോലീസ് പിടികൂടിയത്. സഞ്ജിത് വധക്കേസിലെ ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. കുന്ദമംഗലം പടനിലത്തിനടുത്ത് ആരാമ്പ്രത്ത് ഇയാൾ ഒളിവിൽകഴിഞ്ഞുവരികയായിരുന്നു. ഇവിടെനിന്ന് പാലക്കാട്ടുനിന്നെത്തിയ...
മാവൂർ: പൈപ്പ് ലൈൻ റസിഡൻസ് അസോസിയേഷനിൽ താമസിക്കുംമണപറമ്പിൽ കുഞ്ഞമ്മ (73) നിര്യാതയായി.ഭർത്താവ്: പരേതനായ എം.എഫ് പീറ്റർമക്കൾ : പെറ്റി,പ്ലാറ്റോ (റിട്ട: ഇന്ത്യൻആർമി ),പെസ്സി ( ടീച്ചർ )പിൻസൺ (പൈപ്പ് ലൈൻ റസിഡൻസ് അസോസിയേഷൻ ട്രഷറർ)മരുമക്കൾ : ബെന്നി (ഇറ്റലി), സാലി (ഉത്തർ പ്രദേശ്),തോമസ് (റിട്ട:...









