കൂളിമാട് : ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ ജീവകാരുണ്യ മേഖലകളിലെ സമ്പൂർണ്ണ ശാക്തീകരണം ലക്ഷ്യം വെച്ച് രൂപീകരിച്ച കൂളിമാട് മഹല്ല് കമ്മിറ്റിയുടെ നൂതന സംരംഭമായ ” ക്രസ്റ്റ് കൂളിമാടിന്റെ “പ്രവർത്തന ഫണ്ട് സമാഹരണം തുടങ്ങി.മഹല്ല് ഉപദേശക സമിതി ചെയർമാൻ ഇ.എ.മൊയ്തീൻ ഹാജി , ഖതീബ് ശരീഫ്...
കോഴിക്കോട്:അറബിക് കാലിഗ്രാഫിയിൽ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും നേടിയ ഫാത്തിമ ലുബാനയെ INTUC യംഗ് വർക്കോയ്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് നിഷാബ് മുല്ലോളി ആദരിച്ചു .ഷഹീർപാഴൂർ. ജുനൈദ് പണ്ടികശാല,കെ.സ്.യു മംന്ധലം പ്രസിഡന്റ് രഞ്ജു എന്നിവർ പങ്കെടുത്തു.
ഐ എൻ എൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകിക്കൊണ്ട് നടക്കുന്ന സ്നേഹ സൗഹൃദ സംഗമത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കൊടുവള്ളി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് അഡ്വ പിടിഎ റഹീം എംഎൽഎ നിർവ്വഹിച്ചു. ശേഷം ഇഫ്താർ വിരുന്നും നടന്നു.മുൻ...
കൊടിയത്തൂർ :നെഹ്റു യുവ കേന്ദ്ര കോഴിക്കോടും മെജസ്റ്റിക്ക് ക്ലബ്ബ് കൊടിയത്തൂരും സംയുക്തമായി കോഴിക്കോട് ജില്ലാ തല പഞ്ചായത്തീരാജ് ദിനാചരണം നടത്തി. കോഴിക്കോട് ജില്ലാതല ദിനാചരണ പരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വെച്ചാണ് സംഘടിപ്പിച്ചത്. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ...
മാവൂർ :കായലം ചാടിയോട്ട് കുഴിയിൽ ഭാസ്ക്കരൻ(82) അന്തരിച്ചു.ഭാര്യ :നാരായണി. മക്കൾ : രാജേഷ് ,പരേതനായ ബൈജു. മരുമകൾ : രജ്ഞു . സഹോദരങ്ങൾ : വേലായുധൻ.ജാനു പരേതനായ അപ്പുട്ടി, പറങ്ങോടൻ,ചോയിക്കുട്ടി, കല്യാണി
പുവ്വാട്ടുപറമ്പ് :അയ്യപ്പൻചോല,പുൽപ്പറമ്പിൽ പുതിയാണ്ടി (92) അന്തരിച്ചു .ഭാര്യ :പരേതയായ പഴുക്ക. മക്കൾ:മാധവി, ശോഭന,സാമിക്കുട്ടി,കമല, മാലതി.മരുമക്കൾ: പരേതനായ പിറുങ്ങൻ, കരിയാത്തൻ, പരേതനായ ഗോപാലൻ, വേലായുധൻ, കാർത്ത്യായനി
മാവൂർ:സെന്റ് ആൻറണീസ് തീർത്ഥാടന കേന്ദ്രത്തിന്റെ വെഞ്ചിരിപ്പും, ആശീർവാദവും താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് നിർവഹിച്ചു.വിശ്വാസികളുടെ ചിരകാലാഭിലാഷമായിരുന്ന സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രം വിശ്വാസികൾക്കായി പുനരുദ്ധാരണത്തോടെ ഒരുങ്ങി. അഭിവന്ദ്യ താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് പിതാവ് വെഞ്ചിരിപ്പും, ആശീർവാദവും നിർവഹിച്ചു. തുടർന്ന് നടന്ന...
മാവൂർ: കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് ചാലിയാറിനു കുറുകെ എളമരം കടവിൽ നിർമ്മിക്കുന്നപാലത്തിന്റെ പ്രവർത്തിഅവസാനഘട്ടത്തിൽ. കേന്ദ്ര സർക്കാറിന്റെ സി.ആർ.എഫ്. ഫണ്ടിൽ ഉൾപ്പെടുത്തിയ 35 കോടി രൂപ ഉപയോഗിച്ച്2019 മാർച്ചിലാണ് എളമരം കടവിൽ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 350 മീറ്റർ നീളവും 11...
ചെറൂപ്പ:മുദ്ര ചെറുപ്പ മുന്നാം വാർഷികം ചെറൂപ്പ ഫെസ്റ്റ് സ്വാഗത സംഘം ഓഫീസ്ഉദ്ഘാടനംഎം പി ശ്രീനിവാസൻ നിർവഹിച്ചു. മെയ് 7 മുതൽ, 21 വരെ ചെറുപ്പ മിനി സ്റ്റേഡിയത്തിലാണ് വിവിധ കായിക മത്സരങ്ങൾ.കലാ പരുപാടികൾ എന്നിവ നടക്കുന്നത് സ്വഗത സംഘം ചെയർമാൻ ടി രഞ്ജിത്ത് ,കൺവീനർ...
വെട്ടുപാറ:എടവണ്ണപ്പാറ – അരീക്കോട് റൂട്ടിൽ വെട്ടുപാറയിൽ കലുങ്ക് നിർമ്മാണത്തിന്റെ ഭാഗമായി ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ എടവണ്ണപ്പാറ – ചീക്കോട് ചെറിയാപറമ്പ് – വാവൂർ വഴി പോകേണ്ടതാണെന്ന് അറിയിക്കുന്നു.