തോട്ടുമുക്കം:അപ്പച്ചനില്ലാത്ത ആദ്യ ഈസ്റ്റർ ദിനത്തിൽ ഒറ്റപ്പെടലിന്റെ വേദന തിന്ന് കഴിയവെയാണ് സ്‌നേഹത്തിന്റെ പുതുവസ്ത്രവുമായി വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആ കൊച്ചുകൂരയിലെത്തിയത്. തോട്ടുമുക്കം – മാടാമ്പിയിലെ ഏലിയാമ്മക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് കുറെ നേരത്തേക്ക് ഒന്നും മിണ്ടാനായില്ല. അപ്പച്ചനില്ലാത്ത ആദ്യ ഈസ്റ്ററില്‍ പുതുവസ്ത്രവുമായി മാടാമ്പിക്കുന്ന്...
പന്നിക്കോട്: സുന്നി യുവജന സംഘം പന്നിക്കോട് യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അറുപത്തി ഒൻപതാം സ്ഥാപക ദിനം ആചരിച്ചു. നേരിൻ്റെ പക്ഷത്ത് നിന്നു കൊണ്ട് അധാർമ്മികതക്കെതിരെ അറുപത്തൊമ്പത്ത് വർഷക്കാലം നടത്തിയ സമര പോരാട്ടങ്ങളുടെ ആർജ്ജവത്തിൽ പുതിയ കാലത്തെ വെല്ലുവിളികളെ വർദ്ധിത വീരുത്തോടെ നേരിടാനുള്ള കരുത്തുറ്റ പ്രഖ്യാപനവുമായി...
കോഴിക്കോട്: മുക്കത്ത് തെരുവുനായയുടെ കടിയേറ്റ് എട്ട് പേർക്ക് പരിക്ക്. ഇതര സംസ്ഥാന തൊഴിലാളിക്കും ബൈക്ക് യാത്രികനുമടക്കം നായയുടെ കടിയേറ്റു. നായയെ നാട്ടുകാർ തല്ലിക്കൊന്നു. ഉച്ചയോടെ അഗസ്ത്യമുഴി ഭാഗത്തു നിന്നും ഒരു സ്ത്രീയെയും ഇതര സംസ്ഥാന തൊഴിലാളിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച തെരുവുനായ മുക്കം ടൗണിലേക്കെത്തിയാണ് പലരെയും...
വിജേഷ് എം വേലായുധനെ ആദരിച്ചു.🎥വിഡിയോ കാണാംhttps://youtu.be/eJTl52-4neQhttps://youtu.be/eJTl52-4neQ അംഗനവാടി ടീച്ചറേയും ആശാവർക്കറേയും ആദരിച്ചു.🎥വിഡിയോ കാണാംhttps://youtu.be/8gnGzk8g0jghttps://youtu.be/8gnGzk8g0jg ©mtvnewskerala.in | MAVOOR NEWSപരസ്യം നൽകാൻ.8301010516 | 7025730516
മുക്കം: നഗരസഭാ പരിധിയിൽ ഉൾപെട്ട താഴേക്കോട് വില്ലജ് ഓഫിസിനായി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ കെട്ടിടം ഇന്ന് (ഏപ്രിൽ 21ന്) റെവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നാടിന് സമർപ്പിക്കും. പഴയ വില്ലേജ് ഓഫീസിന് തൊട്ടടുത്ത് റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 4 സെന്റ് സ്ഥലത്ത്...
മുക്കം നഗരസഭയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ (സിഎച്ച്സി) സമഗ്ര വികസനത്തിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (എൻഐടിസി) മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ആർക്കിടെക്ചർ ആന്റ് പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസർ കെ.ചിത്രയുടെ നേതൃത്വത്തിലുള്ള സംഘം രൂപകല്പന ചെയ്ത് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ തിരുവമ്പാടി...
മാവൂർ:തുടർച്ചയായ രണ്ട് വർഷത്തോളം കുവൈറ്റിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം കാഴ്ച്ചവെച്ച മാവൂർ സ്വദേശിയും ഡി സി എഫ് ഗ്ലോബൽ പ്രസിഡണ്ടുമായ വിജേഷ് . എം. വേലായുധനെ ആദരിച്ചു. മാവൂർ ഇന്ദിര ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്ത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.മാവൂർ ഇന്ദിരാമന്ദിറിൽ നടന്ന...
മാവൂർ:പോഷൺ അഭിയാന്റെ ഭാഗമായാണ് അംഗനവാടി ടീച്ചറെയുംആശാ വർക്കറെയും ആദരിച്ചു.കോവിഡ് കാലത്ത് മികച്ച പ്രവർത്തനം നടത്തിയ മാവൂർ തെങ്ങില കടവ് പാലങ്ങാട് കുന്ന് അംഗനവാടി ടീച്ചറായശോഭന , ആശാ വർക്കർ കദീജ എന്നിവരെയാണ് ആദരിച്ചത്. മഹിളാ മോർച്ച മാവൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ നടന്ന ചടങ്ങിൽ...
കുന്ദമംഗലം സ്കൗട്ട് ആന്‍റ് ഗൈഡ്സ് അസോസിയേഷന്‍ നിര്‍ധനരായ രണ്ട് കുട്ടികള്‍ക്ക് നിര്‍മ്മിച്ചു നല്‍കിയ വീടിന്‍റെ താക്കോല്‍ദാനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ശിവഗിരിയിലാണ് സ്നേഹഭവനം എന്ന പേരില്‍ വീട് നിര്‍മ്മിച്ചു നല്‍കിയത്. കുന്ദമംഗലം ഹൈസ്കൂളില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയും കുന്ദമംഗലം ഈസ്റ്റ്...
മുക്കം: കാരശ്ശേരിയുടെയും പരിസര പ്രദേശങ്ങളിലേയും ജീവകാരുണ്യ വിദ്യാഭ്യാസ പാലിയേറ്റീവ് കലാ കായിക പ്രോത്സാഹന പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ച് സ്ഥാപിതമായ സി.എച്ച് കെയറിൻ്റെ ഒന്നാം വാർഷികം വിവിധ പരിപാടികളോടെ സംഘടിപ്പിക്കാൻ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ...