കൂളിമാട് : എൽ എസ് എസ് പരീക്ഷയിൽ വിജയിച്ച കൂളിമാട് മഹല്ലിലെ കെ.പി. ഫൈഹ, ടി.വി. അമാൻഅഹമ്മദ്, എ.കെൻസ ഷഹീദ് , സി. ഫാത്തിമ സിയ, യു എസ് എസ് നേടിയ കെ.കെ.മുഹമ്മദ് മിയാസ് എന്നിവരെ മഹല്ല് കമ്മിറ്റി അനുമോദിച്ചു.ക്രസ്റ്റ് കൂളിമാടിൻ്റെ ആഭിമുഖ്യത്തിൽ നടന്ന...
മെഡിക്കല്‍ കോളജ് മാവൂര്‍ റോഡില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന കുറ്റിക്കാട്ടൂര്‍ ജംഗ്ഷനില്‍ ഗതാഗതകുരുക്ക് പരിഹരിക്കാനുള്ള പദ്ധതിയുടെ പ്രാഥമിക നടപടികള്‍ക്ക് തുടക്കമായി. പി.ടി.എ റഹീം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദ പദ്ധതി തയ്യാറാക്കുന്നതിന് സ്ഥലം സന്ദര്‍ശിച്ചു. വാഹനപെരുപ്പം മൂലം വീര്‍പ്പുമുട്ടുന്ന കുറ്റിക്കാട്ടൂര്‍...
സംസ്ഥാന സർക്കാരിൻ്റെ നവകേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി ചെറുപുഴയുടെ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങളുടെ ശുചീകരണ ഉദ്ഘാടനം പി.ടി.എ റഹീം എം,എല്‍.എ നിര്‍വ്വഹിച്ചു. ഹരിത കേരള മിഷന്‍റെ നേതൃത്വത്തില്‍ തെളിനീരൊഴുക്കും നവകേരളം എന്ന പേരില്‍ സംസ്ഥാനത്തൊട്ടാകെ നടത്തുന്ന പുഴ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ...
മുക്കം: ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെയും പാരിസ്ഥിതിക സാമ്പത്തിക വശങ്ങൾ പരിശോധിക്കാതെയും കെ റെയിൽ നടപടികളാരംഭിച്ച സർക്കാർ നടപടി ധിക്കാരപരമാണന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് പറഞ്ഞു. കാരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച നേതൃ സംഗമം ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു...
എം.വി.ഡി സ്ഥാപിച്ച കോഴിക്കോട് ജില്ലയിലെ എ.ഐ ക്യാമറയുടെ ലൊക്കേഷനുകൾ താഴെ കാണാം⬇️
ചീക്കോട്: ചീക്കോട് കെ.കെ.എം ഹയർ സെക്കണ്ടറി സ്കൂൾ അറബിക് അധ്യാപകനായ അബ്ദുൽ ഹമീദ് മാസ്റ്റർ, 34 വർഷത്തെ വിശിഷ്ട സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ചു. കെ.കെ.എം ഹൈസ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച് വാഴക്കാട് ദാറുൽ ഉലൂം അറബി ക്കോളേജിൽ നിന്ന് അഫ്സലുൽ...
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ലക്ഷം വീട് കോളനികളുടെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. പതിനാലാം വാർഡിലെ ആലുങ്ങൽ തടായി, രണ്ടാം വാർഡിലെ കാരക്കുറ്റി കോളനികളാണ് ആധുനിക രീതിയിൽ നവീകരിക്കുന്നത്. കാരക്കുറ്റിയിൽ 10 വീടുകളും ആലുങ്ങലിൽ 20 ഓളം വീടുകളും നവീകരിക്കുന്നുണ്ട്. ഇതിൽ 10 എണ്ണം പൂർണ്ണമായും...
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വാർഡിൽ പെട്ട മലാംകുന്ന് – കണ്ണാട്ട് കുഴി-ഓടത്തെരു റോഡിന്റെ സംരക്ഷണഭിത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് VP . സ്മിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിതാ രാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, വികസന കാര്യ സ്റ്റാന്റിംഗ്...
മുക്കം:ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരം കാരശ്ശേരി ഗ്രാമ പഞ്ചയത്തിന് ലഭിച്ചു(2020-21).കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനമാണ് കാരശ്ശേരി പഞ്ചയത്തിന്.നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന...
മുക്കം:കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത് വാർഷിക 2021-22വാർഷിക പദ്ധതിയിൽ ഉൾപ്പെടത്തി നടപ്പിലാക്കിയ കാരശ്ശേരി മേലെ പുറായ് SC കോളനി നവീകരണം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ മെമ്പർ എം. എ സൗദ ടീച്ചർ ആദ്യക്ഷത വഹിച്ചു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി....