കുന്ദമംഗലം റസ്റ്റ് ഹൗസ് നവീകരണത്തിന് 1.31 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. മണ്ഡലത്തിലെ പാഴൂരില്‍ നിപ റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് കുന്ദമംഗലം റെസ്റ്റ് ഹൗസിലെത്തിയിരുന്നു. പ്രസ്തുത സന്ദര്‍ശനത്തില്‍...
മാവൂർ: കച്ചേരിക്കുന്നിൽ താമസിക്കുന്ന ജെറി – ജെസ്മി എന്നവരുടെ മകൻ ജൈക്കിന്റെ ചികിത്സാ സഹായത്തിലേക്ക് കെ.എം.ജി.ആട്സ് ആന്റ് സ്പോട്സ് ക്ലബ്ബ് അംഗങ്ങളിൽ നിന്ന് സമാഹരിച്ച 46087/- രൂപയുടെ ചെക്ക് കൈമാറി. പാറമ്മൽ നടന്ന ചടങ്ങിൽക്ലബ്ബിൻ്റെ ഉപദേശക സമിതി അംഗം കെ.ടി. മഹ്മൂദ് (ഡാഡി )...
കട്ടാങ്ങൽ:ജില്ലാപഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നവീകരിച്ച മൂലത്തോട് -നായർകുഴി -പുൽ പറമ്പ് റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു. പ്രവർത്തി പൂർത്തീകരിച്ച റോഡിന്റെ ഉൽഘാടനംജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗംനാസർ എസ്റ്റേറ്റ് മുക്ക് അധ്യക്ഷത വഹിച്ചു.ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ മുഖ്യാഥിതിയായി.
വെള്ളലശ്ശേരി:വിശാലമായ സൗകര്യത്തോട് കൂടി അത്യാധുനീക രീതിയിൽ എല്ലാവിധ വാഹനങ്ങളും വാട്ടർ സർവ്വീസ് ചെയ്യുന്ന സ്ഥാപനം വെള്ളളശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു.ബെസ്റ്റ് വാട്ടർ സർവീസ് സ്റ്റേഷൻ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉൽഘാടനം ചെയ്തു.പരിപാടിയിൽ പഞ്ചായത്ത് മെമ്പർ വിശ്വനാഥൻ ൽ,ഉമ്മർ വെള്ളലശ്ശേരി,മൂസ ഹാജി,ഇനിച്ചി കോയ മാസ്റ്റർ,...
കുന്ദമംഗലം:നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ 15 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. 14 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനുകളും വലിയ വാഹനങ്ങള്‍ക്കുള്ള ഒരു ഹൈ സ്പീഡ് ചാര്‍ജിംഗ് സ്റ്റേഷനുമാണ് മണ്ഡലത്തില്‍ അനുവദിച്ചുകൊണ്ട് ഉത്തരവായത്. സംസ്ഥാനത്തൊട്ടാകെ 56...
കാരശ്ശേരി:വർഷങ്ങളായി വാടകവീടുകളിൽ കഴിഞ്ഞിരുന്ന വിജയൻ ശ്യാമള ദമ്പതികൾക്ക് സ്വന്തമായി വീട് വെക്കുന്നതിന് സ്ഥലം ലഭ്യമായി. വർഷങ്ങളായി കാരമൂലയിൽ ടൈലർ ജോലി ചെയ്തുവന്നിരുന്ന വിജയനും ഭാര്യ ശ്യാമള ക്കും സ്വന്തമായി ഭൂമിയോ സ്ഥലമോ ഉണ്ടായിരുന്നില്ല. വാടക കെട്ടിടത്തിലായിരുന്നു അവരുടെ താമസം.വാടക കൊടുക്കാൻ കഴിയാതായതോടെ അവിടെനിന്നും ഇറങ്ങേണ്ടി...
മാവൂർ.ജവഹർ മാവൂർ സംഘടിപ്പിക്കുന്ന പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സീസ്കോ വാഴക്കാടിന് വിജയം. സോക്കർ അരീക്കോടിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണവർ പരാജയപ്പെടുത്തിയത്.വാഴക്കാടിന് വേണ്ടി സുഹൈൽ രണ്ട് ഗോളും വിഷ്ണു ഒരു...
കാരശ്ശേരി:ചോണാട് സുലൈമാൻ പാലത്തിന് സമീപത്ത് ടിപ്പറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.സൗത്ത് കൊടിയത്തൂർ കുഞ്ഞാലി ഓഫീസറുടെ മകൻ പുല്ലുരുമ്പാറ യു.പി സ്കൂൾ അധ്യാപകൻ സൈനുൽ ആബിദ് സുല്ലമി (53) യാണ് മരിച്ചത്
മാവൂർ:ജവഹർ മാവൂർ സംഘടിപ്പിക്കുന്ന പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് തുടക്കമായി. ആദ്യ മത്സരത്തിൽ ഫൈറ്റേഴ്സ് കൊടിയത്തൂർ 5-3 ന് ഇൻസാറ്റ് താമരശ്ശേരിയെ പരാചയപ്പെടുത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളൂം ഗോളടിക്കാതെ...
മുക്കം: ദേശിയ ടാലെന്റ് സെർച്ച് പരീക്ഷയിൽ വിജയിയായ മഹാറ ശിഹാബ്നെ എംഎസ്എഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. മഹാറ കളരിക്കണ്ടി ശിഹാബ് ശബ്ന ദമ്പതികളുടെ മകളാണ്. എം എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം ടി മുഹ്‌സിൻ ഉപഹാരം സമർപ്പിച്ചു.ഇന്ത്യയിൽ...