കാരശ്ശേരി : കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് സൗജന്യ ലഘുഭക്ഷണം നൽകുന്നതിനായി എം.പി. വീരേന്ദ്രകുമാർ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ചു നൽകിയ കെട്ടിടം കുന്ദ മംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജിത മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ വി. കുഞ്ഞാലി അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത്...
മാവൂർ:ചാലിയാർ അഡ്വഞ്ചർ ടൂറിസവുമായി ബന്ധപെട്ട് പദ്ധതി ഉൾപെടുന്ന പ്രദേശങ്ങൾ ഫ്രാൻസിൽ നിന്നുമുള്ള സംഘം എത്തി സന്ദർശിച്ചു.ഗ്ലോബ് കൈറ്റേഴ്‌സ് പ്രസിഡന്റ്‌ മക്സിം ഡേവിഡ് , ഗ്ലോബ് യോഗ കൈറ്റേഴ്‌സ് കാറ്റിയ സെൻ, മാരി പിയേരി എന്നിവരാണ് സന്ദർശനം നടത്തിയത്. കീഴുപറമ്പ് മുറിഞ്ഞമാടിൽ നിന്നും മാവൂർ എളമരം...
കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. വലിയപറമ്പ് ചേനി മണന്തല റോഡ്, തെറ്റുപറമ്പ് പുളിയപിലാക്കില്‍ റോഡ് എന്നിവയാണ് നവീകരിച്ച് തുറന്നുകൊടുത്തത്. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വലിയപറമ്പ് ചേനി മണന്തല റോഡിന് 12 ലക്ഷം...
കൊടുവള്ളി: തണൽ കൊടുവള്ളി കൗൺസിലിംഗ് സെൻററു൦ ഫിസിയോ തെറാപ്പി സെൻസറും തുടങ്ങാൻ തീരുമാനിച്ചു, ഇ ഐ സി യുടെ ഔദ്യോഗിക ഉദ്ഘാടനവും, രണ്ടാം വാർഷികവും വിവിധ പരിപാടികളോടെ ജനുവരി 26ന് നടത്താൻ തണൽ ജനറൽബോഡി യോഗം തീരുമാനിച്ചു. തണൽ ഡയാലിസിസ് സെൻറർ ആൻഡ് ഇ...
വെള്ളലശ്ശേരി:കണ്ണിയലത്ത് മുഹമ്മദ് ഹാജി(86) നിര്യാതനായി.ഗ്വാളിയർ റയോൺസ് ജീവനക്കാരനായിരുന്നു. ഭാര്യ : ആയിഷമക്കൾ : കണ്ണിയലത് അബ്ദുല്ല ഹാജി, അഹമ്മദ് കുട്ടി,അബ്ദുറഹിമാൻ, മൂസക്കുട്ടി, അബ്ദുൽ സലീം, അബ്ദുൽ കരീം, ഫാത്തിമ, റഷീദ. മരുമക്കൾ : അബ്ദുൽഹമീദ് പൊറ്റശ്ശേരി, അബ്ദുറഹിമാൻ പുള്ളാവൂർ, സുലൈഖ കട്ടാങ്ങൽ, ഷമീംബാനു തിക്കോടി,...
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതി ടാങ്കിന് സ്ഥലം എടുക്കുന്നതിന് പ്രത്യേക യോഗം വിളിച്ചുചേർക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനമായി. ചാത്തമംഗലത്തിനും സമീപത്തുള്ള ഏഴ് പഞ്ചായത്തുകൾക്കും വേണ്ടി സ്ഥാപിക്കുന്ന പദ്ധതിക്ക് താന്നിക്കോട് മലയിൽ 75 സെൻ്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിന്...
ജെസിഐ കാരശ്ശേരിക്ക് ജെസിഐ ഇന്ത്യയുടെ ദേശീയ സമ്മേളനത്തിൽ അംഗീകാരം.ബാംഗ്ലൂർ മാരിയോട്ട് ഹോട്ടലിൽ വെച്ചു നാലു ദിവസത്തോളമായി നടന്ന ജെസിഐ ഇന്ത്യയുടെ വർഷാന്ത്യ ദേശീയ സമ്മേളനത്തിൽ വെച്ച് നാഷണൽ പ്രസിഡണ്ട്‌ ജെസി രാഖി ജെയിൻ ആണ് ജെസിഐ കാരശ്ശേരി പ്രസിഡന്റ്‌ ജെസി റിയാസ് കുങ്കഞ്ചേരിക്ക് അവാർഡ്...
മാവൂർ :എക്സെലെന്റ് കോച്ചിംഗ്‌ സെന്ററിന്റെ കട്ടാങ്ങൽ, കുറ്റിക്കാട്ടൂർ, പുതുപ്പാടി എന്നീ ബ്രാഞ്ചുകളുടെ ആർട്‌സ് ഫെസ്റ്റ്-2021 മാവൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. രാവിലെ 10:30 ന് നടന്ന നടന്ന ഉദ്‌ഘാടന ചടങ്ങിൽ കുന്ദമംഗലം മണ്ഡലം എം.എൽ.എ അഡ്വ.പി.ടി.എ റഹീം ഉദ്‌ഘാടനം ചെയ്തു. എക്സെലെന്റ് ഡയറക്ടർ...
മുക്കത്തെ പഴയകാല ടയർ കച്ചവടക്കാരനായിരുന്ന കുറ്റിപ്പാലക്കൽ മുഹമ്മദ്‌ മരണപ്പെട്ടു ഭാര്യ : ഫാത്തിമ മക്കൾ : മൊയ്തീൻ കോയ കുളങ്ങര ,ഷമീർ, മുസ്തഫ, സലാം, ആമിന, സുബൈദ ചെറുവാടി , സുലൈഖ നിലമ്പൂർ, മറിയ മമ്പാട് മരുമക്കൾ :ഹുസൈൻ ചെറുവാടി, ബഷീർ ഓമശ്ശേരി, ഫൈസൽ...
മാവൂർ:ഇരുപത്തി ഒൻപതാം ബാല ശാസ്ത്ര കോൺഗ്രസിൽ ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥിനികളായഷംന ഷെറിൻ,ഫൈഹഫാത്തിമ്മ എന്നിവരെയാണ് ആദരിച്ചത് .മാവൂർബി.ആർ.സി.യുടെ നേതൃത്ത്വത്തിൽമാവൂർ രാജീവ്‌ ഗാന്ധി കൺവെൻഷൻ സെൻ്ററിൽ നടന്ന പരിപാടി അഡ്വ:പി.ടി.എ.റഹീം എം.എൽ.എ.ഉൽഘാടനം ചെയ്തു.മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ പുലപ്പാടി അധ്യക്ഷത...