മാവൂർ:ഡിസംബർ 23 ന് കർഷക ദിനാചരണത്തിന്റെ ഭാഗമായി മാവൂരിലെ മുതിർന്ന കർഷകനായ ശ്രീ വേലായുധൻ തൂവ്വക്കാട് ന്‌ ജെസിഐ മാവൂർ ലോം അന്നദത്ത കർഷശ്രീ പുരസ്കാരം നൽകി ആദരിച്ചു. ചടങ്ങിൽ ജെസിഐ മാവൂർ പ്രസിഡന്റ് JFM സനീഷ്, പി ജെസിഐ മാവൂർ ഡയമണ്ട്സ് പ്രസിഡന്റ്...
പനക്കോട് : സര്‍വയര്‍ കൊന്നാംപോയില്‍ സക്കീര്‍ ഹുസൈന്‍ (സര്‍വയര്‍) (44) മരണപ്പെട്ടു.ഭാര്യ കൗലത്ത്.ഏഴ് വയസ്സുള്ള ഹസനിയ ഏക മകളാണ്. സഹോദരങ്ങള്‍ അബ്ബാസ് കെ പി,പരേതനായ അബ്ദുള്ള,കൊന്നാംപോയില്‍ ബഷീര്‍,ഫാത്തിമ പോര്‍ങ്ങോട്ടൂര്‍,ജമീല ചളീക്കോട്,സുലൈഖ ചളീക്കോട്. ജനാസ നിസ്കാരം ഉച്ചക്ക് 12.00 മണിക്ക് പനക്കോട് ജുമാമസ്ജിദില്‍ വച്ച് നടക്കും.ഖബറടക്കം...
മുക്കം: അനീതിക്കെതിരെ ജനാധിപത്യ മാർഗത്തിൽ പ്രതികരിക്കുന്നതിൻ്റെ പേരിൽ മുസ്‌ലിം ലീഗ് പാർട്ടിയെ വർഗീയവത്കരിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെയും സി.പി.എം നേതാക്കളുടെയും ശ്രമം വിലപോവില്ലന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ലീഗിൻ്റെ നയങ്ങളും പ്രവർത്തനങ്ങളും മതേതരമാണ്...
മാവൂർ ഗവ. ഹയർ സെക്കണ്ടറിസ്കൂളിനുവേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സർക്കാർ അനുവദിച്ച 1.35 കോടി രൂപ ചെലവിലാണ് സ്കൂളിനുവേണ്ടി പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. കുന്നമംഗലം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി അധ്യക്ഷത...
മാവൂർ:നിർഭയ ദിവസിൻ്റെ ഭാഗമായി സ്റ്റുഡൻസ് പോലീസിൻ്റെയുംജെ.സി.ഐ.മാവൂർ ചാപ്റ്ററിൻ്റെയും നേതൃത്വത്തിലാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.സ്റ്റുഡൻസ് പോലീസ് ഗേൾസ് കേഡറ്റുകൾക്കു വേണ്ടി സെൽഫ് ഡിഫൻ ൻ ക്ലാസാണ് സംഘടിപ്പിച്ചത്. കോഴിക്കോട് സിറ്റി പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ പി.പി.ഷീനക്ലാസെടുത്തു. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ജെ.സി.ഐ.മാവൂരിൻ്റെ നേതൃത്ത്വത്തിൽ...
മാവൂർ:ചാത്തമംഗലം പഞ്ചായത്തിലെ സൗത്ത് അരയങ്കോട്- നെൻമണിപ്ര -താത്തൂർ റോഡ് നിർമ്മാണം പൂർത്തിയാക്കി യാത്രക്കായി തുറന്നുകൊടുത്തു.ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് 2020-21 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത –യോഗ്യമാക്കിയത്. പ്രവർത്തി പൂർത്തീകരിച്ച റോഡിൻ്റെ ഉൽഘാടനം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർനിർവ്വഹിച്ചു. വികസന...
മാവൂർ:ഷുഹൈബ് മെമ്മോറിയൽ ഒന്നാമത് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കെ.എസ്.യു മാവൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്യത്തിലാണ് ടൂർണമെന്റ് നടത്തിയത്.മാവൂർ പാടം ഗ്രൗണ്ടിൽ വെച്ച് നടന്ന ഫുട്ബോൾ മത്സരത്തിൽ 16 ഓളം ടീമുകൾ പങ്കെടുത്തു.മത്സരത്തിൽ ജേതാക്കളായ SLS വെള്ളന്നൂർ ടീമിന് വളപ്പിൽ റസാഖ് ട്രോഫി കൈമാറി. റണ്ണേഴ്സ്...
കൂളിമാട്:ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് പത്താം വാർഡിൽ അസംഘടിത തൊഴിലാളികൾക്കുള്ള ഇ- ശ്രം രജിസ്ടേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കൂളിമാട് തഅലീമുൽ ഔലാദ് മദ്രസയിൽ വാർഡ് അംഗം കെ.എ.റഫീഖ് ഉദ്ഘാടനം ചെയ്തു. അക്ഷയ കേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ഇ കുഞ്ഞോയി , ഇ.എം. ഫരീദ്,...
മാവൂർ:ജനകീയാസൂത്രണ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഇരുപത്തി അഞ്ച് വർഷകാലയളവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളായവരെയും ജനകീയാസൂത്രണത്തിൽ മുഖ്യ പങ്ക് വഹിച്ച ടി.പി.ഗോവിന്ദൻ കുട്ടി, പി.രാധാകൃഷ്ണൻ എന്നിവരെയും മെമൻ്റോ നൽകി ആദരിച്ചു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉൽഘാടനം ചെയ്തു. ചടങ്ങിൽ വൈസ്...
മാവൂർ:ഗതാഗതത്തിന് ദുഷ്ക്കരമായിരുന്ന ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വെള്ളലശ്ശേരി മൂലത്തോട് -നായർകുഴി പുൽപറമ്പ്റോഡിൻ്റെ പ്രവർത്തി ആരംഭിച്ചു.ജില്ലാ പഞ്ചായത്തിൻ്റെ 30 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. റോഡ് ടാറിംങ്ങ് പ്രവർത്തിയും അരികുകൾ കോൺക്രീറ്റ് ചെയ്യുന്നതിനും അഴുക്കുചാൽ പുനരുദ്ധാരണവുമാണ് ചെയ്യുന്നത്.റോഡിൻ്റെ നിർമ്മാണ പ്രവർത്തി മൂലത്തോട് അങ്ങാടിയിൽ നടന്ന...