കുന്ദമംഗലം| കോടതി കെട്ടിട നവീകരണത്തിന് 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള കോടതി കെട്ടിടത്തിന്റെ പൗരാണിക പ്രാധാന്യം ചോര്‍ന്നുപോവാതെ നവീകരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.       കുന്ദമംഗലത്ത് കോടതിയും പോലീസ് സ്റ്റേഷനും ഒരേ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അസൗകര്യങ്ങള്‍ക്ക് നടുവില്‍...
പാഴൂർ : പാഴൂരിൽ ഡങ്കിപ്പനി സ്ഥിതീകരിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പും, SKSSF വിഖായയും സംയുക്തമായി ഫോഗിംങ് ചെയ്തു.JHI റഷീദ് സർ, വാർഡ് മെമ്പർ ഇ പിവത്സല, ആശാ വർക്കർ നുസ്റത്ത്, RRT അംഗങ്ങളായ സജീർ മാസ്റ്റർ, അജ്മൽ, റിജാസ് എന്നിവരുടെ മേൽനോട്ടത്തിൽ പാഴൂരിലെ വിഖായപ്രവർത്തകരായ...
വാഴക്കാട് : പെട്രോൾ ഡീസൽ വില വർദ്ദന വിലൂടെ കേന്ദ്ര- കേരളസർക്കാറുകൾ ജനദ്രോഹങ്ങളുടെ തുടർ കഥയായി മാറിയതായി വാഴക്കാട് പഞ്ചായത്ത് യു ഡി എഫ് കമ്മറ്റി, അടിക്കടിയുള്ള കേന്ദ്ര സർക്കാറിൻ്റെ ഇന്ധന വില വർദ്ദന വിലും ജനങ്ങൾക്ക് നികുതിഭാരം കുറക്കാത്ത കേരള സർക്കാർ നടപടിയിലും...
വിതരണ സോഫ്റ്റ് വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതുള്ളതിനാൽ ഇന്ന് (09.06.2021) റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല. 2021 ജൂൺ മാസത്തെ റേഷൻ വിതരണം 10.06.2021 (വ്യാഴാഴ്ച) മുതൽ ആരംഭിക്കുന്നതാണ്. 09.06.2021 ന് (ഇന്ന് ) റേഷൻ കട അവധിയായിരിക്കും.
മാവൂർ | ഡിവൈഎഫ്ഐ ചെറൂപ്പ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ വിലവർധനവിൽ പ്രതിഷേധിച്ചുകൊണ്ട് ചെറുപ്പയിൽ മോഡിയുടെ കോലം കത്തിച്ചു. മേഖലാ പ്രസിഡണ്ട് അശ്വന്ത്, ട്രഷറർ അജലേഷ്,മേഖലാ കമ്മിറ്റി അംഗമായ ജാസിം, അതുൽ ബീവി,രാജേഷ്, ജ്യോതിഷ് എന്നിവർ നേതൃത്വം നൽകി.