കോഴിക്കോട്: SIR (തീവ്ര വോട്ടർപട്ടിക പുതുക്കൽ) പ്രചാരണത്തിന്റെ ഭാഗമായി ഗുരുവായൂരപ്പൻ കോളേജിലെ ഇലക്ഷൻ ലിറ്റ്റസി ക്ലബിൻ്റെ നേത്യത്വത്തിൽ ജില്ലാ സ്വീപ്പ് പ്രോഗ്രാമിൻ്റെയും ഇലക്ടറൽ ലിറ്ററസി ക്ലബിൻ്റെയും സഹകരണത്തോടെ മണൽ ശില്പം ഒരുക്കി. കോഴിക്കോട് ബീച്ചിൽ ഒരുക്കിയ മണൽ ശിൽപം അസിസ്റ്റൻ്റ് കളക്ടർ എസ്...
കോഴിക്കോട്:ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹിക നീതി ഓഫീസ്, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്, കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് എന്നിവ സംയുക്തമായി കാഴ്ചാ പരിമിതർക്ക് വോട്ടിങ് പരിശീലനവും വോട്ടിങ് മെഷീൻ പ്രദർശനവും നടത്തി. കുണ്ടായിത്തോട് കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിൻ്റെ വൊക്കേഷണൽ...
കോഴിക്കോട്:നഷാ മുക്ത് ഭാരത് അഭിയാന്‍ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച മാസ് പ്ലഡ്ജ് അസി. കലക്ടര്‍ ഡോ. എസ് മോഹനപ്രിയ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് മയക്കുമരുന്ന് വിരുദ്ധ...
കോഴിക്കോട്:തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ 108 പേര്‍ ഇന്നലെ (തിങ്കള്‍) നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 47 പുരുഷന്‍മാരും 61 സ്ത്രീകളുമാണ് പത്രിക സമര്‍പ്പിച്ചത്. ആകെ 160 പത്രികകളാണ് ഇവര്‍ വരണാധികാരികള്‍ മുമ്പാകെ നല്‍കിയത്.  കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ രണ്ട് പുരുഷന്‍മാരും നാലു സ്ത്രീകളും ഉള്‍പ്പെടെ ആറു...
കോഴിക്കോട്:ജില്ലയിലെ കോളേജുകളില്‍ ഡെമോക്രസി വാൾ, എസ്.ഐ.ആര്‍ ബെല്‍ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെ എസ്.ഐ.ആര്‍ ഡേ ആചരിച്ചു. പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലബാർ ക്രിസ്ത്യൻ കോളേജിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് നിർവഹിച്ചു. സാമൂതിരി...
കോഴിക്കോട്:സംസ്ഥാന പാര്‍ലമെന്ററികാര്യ വകുപ്പിലെ ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസിന്റെ (എഫ്.ഡി.എസ്.ജെ) നേതൃത്വത്തില്‍ കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യൂത്ത് പാര്‍ലമെന്റ് മത്സരം സംഘടിപ്പിച്ചു. ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജ് വി എസ് ബിന്ദു കുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ഥികളില്‍ ജനാധിപത്യ...
കോഴിക്കോട്:തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്.ഐ.ആര്‍) നടപടികളില്‍ പങ്കാളികളായി ജില്ലയിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ് (ഇ.എല്‍.സി), നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) വോളണ്ടിയര്‍മാര്‍. ഓരോ ബി.എല്‍.ഒമാര്‍ക്കൊപ്പവും രണ്ട് വീതം വോളണ്ടിയര്‍മാരാണ് ഗൃഹസന്ദര്‍ശനത്തില്‍ പങ്കെടുത്തത്. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍ പള്ളിക്കണ്ടി തീരദേശ മേഖലയിലെ...
കോഴിക്കോട്:ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈല്‍ഡ് ഹെല്‍പ് ലൈന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ജില്ലാ ഭരണകൂടത്തെ പ്രതിനിധീകരിച്ച കലക്‌ടേഴ്‌സ് ഇലവന്‍ ജേതാക്കളായി. കോഴിക്കോട് ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍...
കോഴിക്കോട്:കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്കായി നടത്തിയ ‘എന്റെ സ്‌കൂള്‍ എന്റെ അഭിമാനം’ റീല്‍സ് നിര്‍മാണ മത്സരത്തിലെ ജില്ലയിലെ ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മുഴുവന്‍ ജില്ലകളെയും ഉള്‍പ്പെടുത്തി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍ എസ്...
കോഴിക്കോട്:തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി പത്രികയോടൊപ്പം വരണാധികാരിക്ക് സമര്‍പ്പിക്കാവുന്നതാണ്.  ട്രഷറിയില്‍ നേരിട്ട് തുക അടക്കുമ്പോള്‍...