ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ നിരവധി സ്ഫോടനങ്ങൾ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണ വിവരം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയ ഹമാസ് നേതാക്കളെ ഇസ്രയേൽ ലക്ഷ്യമിടുകയായിരുന്നു എന്നാണ് വിവരം. ഹമാസ്...
മുക്കം: കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളായ കൊടുവള്ളി മാനിപ്പുരം, പുല്ലൂരാംപാറ കുറുങ്കയം എന്നിവിടങ്ങളിൽ തുടർച്ചയായുണ്ടായ മുങ്ങിമരണങ്ങളെ തുടർന്ന് ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകേണ്ടി വരുന്ന ഒരു ഉദ്യോഗസ്ഥന്റെ മാനസിക സംഘർഷങ്ങളും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹം സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുമായി മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ...
    കുന്നമംഗലം: ചെറൂപ്പ ആശുപത്രിയുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കൺവീനറായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ജില്ലാ മെഡിക്കൽ ഓഫീസർ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ പ്രതിനിധികൾ ചേർന്ന സബ് കമ്മിറ്റിക്ക് രൂപം നൽകി. ആശുപത്രി പ്രവർത്തനം രാത്രി...
2022 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായി. സൂര്യനും ഭൂമിയും ചന്ദ്രനും ഒരു വരിയിൽ വരുമ്പോൾ, ചന്ദ്രന്റെ ഉപരിതലത്തില്‍ പതിക്കുന്ന നി‍ഴല്‍ കടും ചുവപ്പ് നിറമായി കാണപ്പെടും അതാണ് ചന്ദ്രനെ രക്തവര്‍ണ്ണത്തിലാക്കുന്നത്. 2022 ന് ശേഷം ഇന്ത്യയിൽ ദൃശ്യമാകുന്ന ഏറ്റവും ദൈർഘ്യമേറിയ...
കാസർഗോഡ് പനത്തടി പാറക്കടവിൽ മകൾക്കും ബന്ധുവിനും നേരെ ആസിഡാക്രമണം നടത്തിയ പ്രതി പിടിയിൽ. കർണാടക കരിക്കെ ആനപ്പാറയിലെ കെ സി മനോജ് ആണ് പിടിയിലായത്. പാറക്കടവിലെ വീട്ടിൽ നിന്നാണ് രാജപുരം പൊലീസ് പിടികൂടിയത്. അസുഖബാധിതനായി ഒറ്റയ്ക്ക് കഴിയുന്നയാളുടെ വീട്ടിൽ ഒളിച്ചു കഴിയവേയാണ് പിടിയിലായത്. 17...
കോഴിക്കോട്: വടകരയിൽ ബാറിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്ക്. താഴെഅങ്ങാടി സ്വദേശി ബദറുദ്ദീനാണ് കുത്തേറ്റത്. വടകര ക്യൂൻസ് ബാറിൽ വച്ചാണ് സംഭവം. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം കുത്തിപ്പരിക്കേൽപ്പിച്ചയാൾ ഓടി രക്ഷപ്പെട്ടു. ഓർക്കാട്ടേരി സ്വദേശി ഫിറോസ് ആണ് ബദറുദ്ദീനെ കുത്തിയത്. ഇയാൾ...
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശിയായ 54 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആഗോഗ്യനില ഗുരുതരമായതിനാൽ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
കോഴിക്കോട് നാദാപുരത്ത് ഗ്ലാസ് തകർന്ന് വീണ് അപകടം. വസ്ത്രശാലയുടെ ഗ്ലാസ് തകർന്ന് വീണ് ആണ് അപകടമുണ്ടായത്. അപകടത്തിൽ 10 പേർക്ക് പരുക്ക് പറ്റി. ഇതിൽ മൂന്നുപേർക്ക് ഗുരുതരമായ പരിക്കാണ് പറ്റിയത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. മറ്റുള്ളവരെ നാദാപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷാണ് മരിച്ചത്.
കോഴിക്കോട്:  അമ്പെയ്ത്ത് പഠിക്കാൻ സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ് ഇത്തവണത്തെ ഓണം വരാഘോഷം. പരിശീലനം മാത്രമല്ല അമ്പെയ്ത്ത് മത്സരത്തിലും പങ്കെടുക്കാൻ അവസരമുണ്ട്. കോഴിക്കോട് പേരാമ്പ്രയിലെ ആക്കുപ്പറമ്പ് അമ്പെയ്ത്തുകളത്തിന്റെ നേതൃത്വത്തിൽ കനകക്കുന്നിലെ പ്രധാന കവാടത്തിന് സമീപമാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. പ്രായ ലിംഗ ഭേദമന്യേ കനകക്കുന്നിൽ എത്തുന്ന എല്ലാവർക്കും മത്സരത്തിലും...