കട്ടാങ്ങൽ| എസ് എസ് എഫ് വെള്ളലശ്ശേരി യൂണിറ്റിന്റെ നേതൃത്യത്തിൽ നടന്ന യൂണിറ്റ് സാഹിത്യോത്സവിൽ കോർഡൊവ ബ്ലോക്ക്‌ ജേതാക്കളായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെള്ളലശ്ശേരി വെച്ച് നടന്ന പരിപാടി ഐ സി എഫ് & ദുബായ് മർകസ് പ്രസിഡന്റ് അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി ഉദ്ഘാടനം ചെയ്തു....
മാവൂർ | കേന്ദ്ര സർക്കാറിൻ്റെ വൈദ്യുതി നിയമ ഭേതഗതിക്കെതിരെ എൻ.സി.സി.ഒ .ഇ ഇ മാവൂർ യൂനിറ്റിൻ്റെ നേതൃത്ത്വത്തിൽ ധർണ്ണ നടത്തി. മാവൂർ പോസ് റ്റോഫീസിന് മുന്നിൽ നടന്നധർണ്ണ മാവൂർ അസിസ്റ്റൻ്റ് എഞ്ചിനിയർ എ പി.റിഥിൻ റാം ഉൽഘാടനം ചെയ്തു. ഇ ടി. ബ്രിജേഷ് അധ്യക്ഷത...
മാവൂർ | പെരുന്നാൾ ദിനത്തിലേക്ക് യൂത്ത് ലീഗ് PHED യുടെ സമ്മാനമായ കിറ്റുകൾ, യൂത്ത് ലീഗ് കോഴിക്കോട് ജില്ല ജോയിന്റ് സെക്രട്ടറി OM NAUSHAD വാർഡ് മെമ്പർ റഫീഖ് കൂളിമാട്നു കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ msf ചാത്തമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ യാസീൻ...
മാവൂർ | മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്, കെ. പി. സി. സി മെമ്പർ തുടങ്ങി നിരവധി ചുമതലകൾ വഹിച്ച കെ. സി ശിവരാമൻ മാസ്റ്ററുടെ  മൂന്നാം ചരമ വാർഷികം അനുസ്മരണ ചടങ്ങ് മാവൂർ ഇന്ദിര ഭവനിൽ വെച്ച് നടന്നു ചടങ്ങ് മുൻ ജില്ലാ കോൺഗ്രസ്‌...
കൂളിമാട് | ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന ഗ്രേഡ് വാങ്ങിയ വിജയിച്ച കുട്ടികളെ “അക്ഷര കൂളിമാട് “അനുമോദിച്ചു. പ്രസിഡണ്ട് ഇ .മുജീബ് ഉപഹാരം നല്കി. ടി.വി.ഷാഫി മാസ്റ്റർ, ഇ കുഞ്ഞോയി , കെ. ഫസലുറഹ്മാൻ ,എം അജുവദ്, പി.എ....
കട്ടാങ്ങൽ | ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഒരു കുടുംബത്തിലെ നാല് സഹോദരങ്ങൾ നാടിനു അഭിമാനമായി മാറുന്നു. കളൻ തോട് പാലിയിൽ മൊയ്തീൻ്റേയും ആയിശയുടേയും മക്കളായ അബ്ദുൽ ഗഫൂർ, അഹമ്മദുൽ കബീർ, ലുഖ്മാനുൽ ഹഖീം, സിദ്ധീഖ് എന്നിവരാണ് ഈ അഭിമാന താരങ്ങൾ .ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നാടിനും...
മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 30 പേർക്ക് കൊവിഡ് പോസിറ്റീവ്. 7 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 93 പേരാണ് ചികിത്സയിലുള്ളത്.8 പേർ ഡി സി സി യിൽ.ഇതുവരെ 1843 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 22 പേർ ഇതുവരെ മരണപെട്ടു. വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന്...
കട്ടാങ്ങൽ | ചാത്തമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ”അടുക്കളക്കൂട്ട്” പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ ജനറൽ സെക്രട്ടറി ടി.മൊയ്‌ദീൻകോയ സാഹിബ് നിർവഹിച്ചു. ലോക്ക്ഡൗണ് സമയത്ത് പഞ്ചായത്തിലെ കഷ്ടപ്പെടുന്ന ആയിരത്തോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് എത്തിച്ചു നൽകിയാണ് അടുക്കളക്കൂട്ട് പദ്ധതി നടത്തിയത്. കെ.എ ഖാദർ മാസ്റ്റർ,...
കട്ടാങ്ങൽ | സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 95ആം സ്ഥാപക ദിനത്തോടനുബന്ധിച്ച് വെള്ളലശ്ശേരിയിൽ സ്ഥാപക ദിന പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ സുബ്ഹ് നിസ്കാര ശേഷം നടന്ന ഖബർ സിയാറത്ത് മഹല്ല് ഖത്തീബ് അബൂബക്കർ യമാനി വെളിമണ്ണ നേതൃത്വം നൽകി. തുടർന്ന് 8:00 ന് വെള്ളലശ്ശേരി...
മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 18 പേർക്ക് കൊവിഡ് പോസിറ്റീവ്. 6 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 70 പേരാണ് ചികിത്സയിലുള്ളത്.7 പേർ ഡി സി സി യിൽ.ഇതുവരെ 1813 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 22 പേർ ഇതുവരെ മരണപെട്ടു. വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന്...