കുന്ദമംഗലം: നട്ടുച്ചയ്ക്ക് വഴിതെറ്റി കോടതിയിൽക്കയറിയ കോഴിയെ ഒടുവിൽ ലേലത്തിൽ വിറ്റു. ഇന്നലെ ഉച്ചയ്ക്ക് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. കോടതി നടപടികൾക്കിടയിലാണ് പിടക്കോഴി കോടതിയിലെത്തുന്നത്. ഉടൻ കോടതി നടപടികൾ അലങ്കോലപ്പെടാതിരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ കോഴിയെ പിടികൂടി പെട്ടിയിലടച്ചു. ആരുംവരാത്തതിനാൽ കോടതിയധികൃതർ...
മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 2 പേർക്ക് കൊവിഡ് പോസിറ്റീവ്. 4 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 58 പേരാണ് ചികിത്സയിലുള്ളത്.6 പേർ ഡി സി സി യിൽ.ഇതുവരെ 1795 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 22 പേർ ഇതുവരെ മരണപെട്ടു. വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന്...
മാവൂർ | വനംകൊള്ളക്കെതിരെ ജുഡീഷ്യൽ അന്യേഷണം നടത്തുക, കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുക എന്നീ ആവശ്യങ്ങളുന്നയിച്ച് യു ഡി.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം മാവൂർ പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തിൽ മാവൂർ വില്ലേജ് ഓഫീസിനു മുന്നിൽ സമരം സംഘടിപ്പിച്ചു. ഡി.സി.സി.അംഗം പി.ഭാസ്ക്കരൻനായർ സമരം ഉൽഘാടനം...
മുക്കം | മുക്കത്ത് ടിപ്പർ ലോറി ദേഹത്ത് കയറി യുവാവ് മരിച്ചു. കൊടിയത്തൂർ മാവായി സ്വദേശി നൗഫൽ 35 വയസ്സ് ആണ് മരിച്ചത്. തോട്ടുമുക്കം പുതിയടത്തായിരുന്നു അപകടം. നിർത്തിയിട്ട ടിപ്പർ ലോറി സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് ഡ്രൈവർക്കൊപ്പം എത്തിയ നൗഫൽ ടിപ്പറിനടിയിൽ അകപെട്ടത്. ഉടൻ തന്നെ...
പെരുവയൽ, ചാത്തമംഗലം, മുക്കം, കൊടിയത്തൂർ, കാരശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി, താമരശ്ശേരി പഞ്ചായത്ത് /നഗരസഭയിലെ ക്രിട്ടിക്കൽ/കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകളും നിയന്ത്രണങ്ങളും. ക്രിട്ടിക്കൽ കണ്ടയിന്മെന്റ് സോണുകൾ. കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പൈങ്ങോട്ടുപുറം വെസ്റ്റ് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മരിയപ്പുറം കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകൾ. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് –...
മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 3 പേർക്ക് കൊവിഡ് പോസിറ്റീവ്.നിലവില്‍ 60 പേരാണ് ചികിത്സയിലുള്ളത്. 8 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.ഇതുവരെ 1793 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 21 പേർ ഇതുവരെ മരണപെട്ടു. വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന് സ്ഥിരീകരിച്ചവർ↙️ 2-വളയന്നൂർ 14-കുറ്റിക്കടവ് 118-മണക്കാട് 1
എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി 314, വയനാട് 311 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
ഭാഗിക ലോക്ക് ഡൗൺ ആയ മാവൂർ,പെരുവയൽ, കാരശ്ശേരി, ചാത്തമംഗലം, കൊടിയത്തൂർ, കുന്ദമംഗലം, മുക്കം, തിരുവമ്പാടി തുടങ്ങിയ നഗരസഭ/പഞ്ചായത്തുകളിൽ ജൂൺ 24 മുതൽ നിലവിൽ വരുന്ന നിയന്ത്രണങ്ങൾ. 1. എല്ലാ വിധ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങൾ പൊതുമേഘലാ സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ കമ്പനി/കോർപ്പറേഷനുകൾ ബാങ്കുകൾ ധനകാര്യസ്ഥാപനങ്ങൾ...
കോഴിക്കോട് | കൊടി സുനിയുടെയോ കാക്ക രഞ്ജിത്തിന്റെയോ ക്വട്ടേഷന്‍ സംഘങ്ങള്‍ തിങ്കളാഴ്ച പുലര്‍ച്ചെ കരിപ്പൂരിലെത്തിയിരുന്നോ എന്ന സാധ്യതയും പരിശോധിക്കുന്നു. 15 വാഹനങ്ങള്‍ ഒരു സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. വിമാനത്താവള പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് സംശയാസ്പദമായ ചിലവാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൊടുവള്ളിയില്‍ ഉള്‍പ്പെടെ പലയിടത്തുനിന്നുമുള്ള...
മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 12 പേർക്ക് കൊവിഡ് പോസിറ്റീവ്.നിലവില്‍ 65 പേരാണ് ചികിത്സയിലുള്ളത്. 14 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.ഇതുവരെ 1790 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 21 പേർ ഇതുവരെ മരണപെട്ടു. വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന് സ്ഥിരീകരിച്ചവർ↙️ 2-വളയന്നൂർ 14-കുറ്റിക്കടവ് 35-തെങ്ങിലക്കടവ് 412-മാവൂർ...









